Repeated Words in Quran
وَإِن مَّا نُرِيَنَّكَ
നാം തീര്‍ച്ചയായും നിനക്ക് കാണിച്ചുതന്നേക്കാം
بَعْضَ
ചിലത്
الَّذِي نَعِدُهُمْ
നാം അവര്‍ക്ക് വാഗ്ദാനം ചെയ്തത്
أَوْ
അല്ലെങ്കില്‍
نَتَوَفَّيَنَّكَ
നാം നിന്നെ തീര്‍ച്ചയായും മരിപ്പിച്ചേക്കാം
فَإِنَّمَا
നിശ്ചയം
عَلَيْكَ
നിന്റെ ബാധ്യത
الْبَلَاغُ
സന്ദേശമെത്തിക്കല്‍ (മാത്രമാണ്)
وَعَلَيْنَا
നമ്മുടെ ബാധ്യതയാണ്
الْحِسَابُ
കണക്ക് നോക്കല്‍, വിചാരണ
Full meaning Play ﴾13:40﴿