Repeated Words in Quran
إِنَّ
തീര്‍ച്ചയായും
هَٰذَا
ഇത്
لَهُوَ
ഇത് തന്നെയാണ്
الْقَصَصُ
സംഭവ വിവരണം
الْحَقُّۚ
സത്യസന്ധമായ
وَمَا مِنْ إِلَٰهٍ
ഒരു ഇലാഹുമില്ല, ദൈവവുമില്ല
إِلَّا اللَّهُۚ
അല്ലാഹുവല്ലാതെ
وَإِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
لَهُوَ
അവന്‍ തന്നെയാണ്
الْعَزِيزُ
പ്രതാപി
الْحَكِيمُ
യുക്തിമാനും
Full meaning Play ﴾3:62﴿
إِذْ
സന്ദര്‍ഭം (ഓര്‍ക്കുക)
أَنتُم
നിങ്ങള്‍
بِالْعُدْوَةِ
താഴ്വരയുടെ ഭാഗത്തായ
الدُّنْيَا
അടുത്ത
وَهُم
അവര്‍
بِالْعُدْوَةِ
ഭാഗത്തും
الْقُصْوَىٰ
അകന്ന
وَالرَّكْبُ
കച്ചവടസംഘം
أَسْفَلَ
താഴെയും
مِنكُمْۚ
നിങ്ങള്‍ക്ക്
وَلَوْ تَوَاعَدتُّمْ
നിങ്ങള്‍ പരസ്പരം നിശ്ചയിച്ചിരുന്നുവെങ്കില്‍
لَاخْتَلَفْتُمْ
നിങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു
فِي الْمِيعَادِۙ
നിശ്ചയത്തിന്
وَلَٰكِن
എന്നാല്‍
لِّيَقْضِيَ اللَّهُ
അല്ലാഹു നടപ്പില്‍ വരുത്താനാണ്
أَمْرًا
ഒരു കാര്യം
كَانَ
അതായിരുന്നു
مَفْعُولًا
ചെയ്യപ്പെടേണ്ടത്
لِّيَهْلِكَ
നശിക്കാന്‍
مَنْ
ഒരാള്‍
هَلَكَ
അവന്‍ നശിച്ചു
عَن بَيِّنَةٍ
വ്യക്തമായ തെളിവോടെ
وَيَحْيَىٰ
ജീവിക്കാനും
مَنْ
ഒരുത്തന്‍
حَيَّ
അവന്‍ ജീവിക്കുന്നു
عَن بَيِّنَةٍۗ
വ്യക്തമായ തെളിവോടെ
وَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَسَمِيعٌ
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Full meaning Play ﴾8:42﴿
وَإِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
رَبِّي
എന്റെ നാഥനാണ്
وَرَبُّكُمْ
നിങ്ങളുടെയും നാഥനാണ്
فَاعْبُدُوهُۚ
അതിനാല്‍ നിങ്ങള്‍ അവന്ന് വഴിപ്പെടുക
هَٰذَا
ഇതാണ്
صِرَاطٌ
വഴി
مُّسْتَقِيمٌ
ചൊവ്വായ
Full meaning Play ﴾19:36﴿
أُذِنَ
(തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു
لِلَّذِينَ
ഒരുകൂട്ടര്‍ക്ക്
يُقَاتَلُونَ
അവര്‍ യുദ്ധത്തിനിരയാകുന്നു
بِأَنَّهُمْ ظُلِمُواۚ
അവര്‍ അക്രമിക്കപ്പെട്ടു എന്നതിനാല്‍
وَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَلَىٰ نَصْرِهِمْ
അവരുടെ സഹായത്തിന്‌ (അവരെ സഹായിക്കാന്‍)
لَقَدِيرٌ
കഴിവുറ്റവന്‍ തന്നെ
Full meaning Play ﴾22:39﴿
وَلِيَعْلَمَ
അറിയുന്നതിനും
الَّذِينَ أُوتُوا الْعِلْمَ
ജ്ഞാനം നല്‍കപ്പെട്ടവര്‍
أَنَّهُ
അതാണെന്ന്
الْحَقُّ
സത്യം
مِن رَّبِّكَ
താങ്കളുടെ നാഥന്റെ ഭാഗത്ത് നിന്നുള്ള
فَيُؤْمِنُوا
അങ്ങനെ അവര്‍ വിശ്വസിക്കാനും
بِهِ
അതില്‍
فَتُخْبِتَ لَهُ
അങ്ങനെ അതിന് കീഴ്പെടാനും
قُلُوبُهُمْۗ
അവരുടെ ഹൃദയങ്ങള്‍
وَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَهَادِ
വഴികാണിക്കുന്നവനാണ്
الَّذِينَ آمَنُوا
വിശ്വസിച്ചവരെ
إِلَىٰ صِرَاطٍ
ഒരു പാതയിലേക്ക്
مُّسْتَقِيمٍ
നേരായ
Full meaning Play ﴾22:54﴿
وَالَّذِينَ هَاجَرُوا
പലായനം ചെയ്തവര്‍
فِي سَبِيلِ اللَّهِ
ദൈവമാര്‍ഗ്ഗത്തില്‍
ثُمَّ قُتِلُوا
പിന്നീട് അവര്‍ കൊല്ലപ്പെട്ടു
أَوْ
അല്ലെങ്കില്‍
مَاتُوا
അവര്‍ മരണപ്പെട്ടു
لَيَرْزُقَنَّهُمُ اللَّهُ
നിശ്ചയം അല്ലാഹു അവര്‍ക്കാഹാരം നല്‍കും
رِزْقًا حَسَنًاۚ
ഉത്തമമായ ആഹാരം
وَإِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
لَهُوَ
അവന്‍തന്നെയാണ്
خَيْرُ
ഉത്തമന്‍
الرَّازِقِينَ
ഉപജീവനം നല്‍കുന്നവരില്‍
Full meaning Play ﴾22:58﴿
لَيُدْخِلَنَّهُم
അവന്‍ അവരെ പ്രവേശിപ്പിക്കുക തന്നെ ചെയ്യും
مُّدْخَلًا
പ്രവേശന സ്ഥലത്ത്
يَرْضَوْنَهُۗ
അവരത് ഇഷ്ടപ്പെടുന്നു
وَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَعَلِيمٌ
സര്‍വ്വജ്ഞന്‍ തന്നെ
حَلِيمٌ
സഹനമുള്ളവനും
Full meaning Play ﴾22:59﴿
لَّهُ
അവന്നുള്ളതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
وَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَهُوَ
അവന്‍ തന്നെയാണ്
الْغَنِيُّ
നിരാശ്രയന്‍
الْحَمِيدُ
സ്തുത്യര്‍ഹനും
Full meaning Play ﴾22:64﴿
وَالَّذِينَ جَاهَدُوا
സമരം ചെയ്യുന്നവര്‍
فِينَا
നമ്മുടെ കാര്യത്തില്‍
لَنَهْدِيَنَّهُمْ
നാം അവരെ നയിക്കുക തന്നെ ചെയ്യും
سُبُلَنَاۚ
നമ്മുടെ വഴികളിലൂടെ
وَإِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَمَعَ الْمُحْسِنِينَ
സച്ചരിതരോടൊപ്പം തന്നെയാണ്
Full meaning Play ﴾29:69﴿
هُوَ
അവന്‍
الَّذِي يُنَزِّلُ
അവതരിപ്പിക്കുന്നവനാണ്
عَلَىٰ عَبْدِهِ
തന്റെ ദാസന്ന്
آيَاتٍ
സൂക്തങ്ങള്‍
بَيِّنَاتٍ
സുവ്യക്തമായ
لِّيُخْرِجَكُم
നിങ്ങളെ ആനയിക്കുന്നതിന്
مِّنَ الظُّلُمَاتِ
ഇരുളുകളില്‍നിന്ന്
إِلَى النُّورِۚ
വെളിച്ചത്തിലേക്ക്
وَإِنَّ اللَّهَ
നിശ്ചയം, അല്ലാഹു
بِكُمْ
നിങ്ങളോട്
لَرَءُوفٌ
വളരെ ദയാലുവാണ്
رَّحِيمٌ
ഏറെ കരുണയുള്ളവനും
Full meaning Play ﴾57:9﴿
الَّذِينَ يُظَاهِرُونَ
ളിഹാര്‍ ചെയ്യുന്നവര്‍
مِنكُم
നിങ്ങളില്‍ നിന്ന്
مِّن نِّسَائِهِم
അവരുടെ ഭാര്യമാരെ
مَّا هُنَّ
(ആ ഭാര്യമാരല്ല) അവരല്ല
أُمَّهَاتِهِمْۖ
അവരുടെ മാതാക്കള്‍
إِنْ أُمَّهَاتُهُمْ
അവരുടെ മാതാക്കളല്ല
إِلَّا اللَّائِي وَلَدْنَهُمْۚ
അവരെ പ്രസവിച്ചവരല്ലാതെ
وَإِنَّهُمْ
നിശ്ചയം, അവര്‍
لَيَقُولُونَ
അവര്‍ പറയുന്നു
مُنكَرًا
നീചമായത്
مِّنَ الْقَوْلِ
വാക്കില്‍ നിന്ന്
وَزُورًاۚ
വ്യാജവും
وَإِنَّ اللَّهَ
നിശ്ചയം, അല്ലാഹു
لَعَفُوٌّ
ഏറെ മാപ്പരുളുന്നവനാണ്
غَفُورٌ
ഏറെ പൊറുക്കുന്നവനും
Full meaning Play ﴾58:2﴿