Repeated Words in Quran
وَمَن
ആര്
يَرْغَبُ
വെറുക്കും
عَن مِّلَّةِ إِبْرَاهِيمَ
ഇബ്റാഹീമിന്റെ മാര്‍ഗം
إِلَّا مَن
ഒരുവനല്ലാതെ
سَفِهَ نَفْسَهُۚ
സ്വയം വിഡ്ഢിയാക്കിയ
وَلَقَدِ اصْطَفَيْنَاهُ
തീര്‍ച്ചയായും നാം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു
فِي الدُّنْيَاۖ
ഈ ലോകത്ത്
وَإِنَّهُ
തീര്‍ച്ചയായും അദ്ദേഹം
فِي الْآخِرَةِ
പരലോകത്ത്
لَمِنَ الصَّالِحِينَ
സുകൃതവാന്മാരില്‍ തന്നെയാണ്
Full meaning Play ﴾2:130﴿
وَمِنْ حَيْثُ خَرَجْتَ
നീ എവിടെനിന്ന് പുറപ്പെട്ടാലും
فَوَلِّ
നീ തിരിക്കുക
وَجْهَكَ
നിന്റെ മുഖത്തെ
شَطْرَ
നേരെ
الْمَسْجِدِ الْحَرَامِۖ
മസ്ജിദുല്‍ ഹറാമിന്
وَإِنَّهُ
തീര്‍ച്ചയായും ഇത്
لَلْحَقُّ
സത്യം തന്നെയാണ്
مِن رَّبِّكَۗ
നിന്റെ നാഥനില്‍ നിന്നുള്ള
وَمَا اللَّهُ
അല്ലാഹു അല്ല
بِغَافِلٍ
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെ പറ്റി
Full meaning Play ﴾2:149﴿
بَلْ
എന്നാല്‍
بَدَا
വെളിപ്പെട്ടിരിക്കുന്നു
لَهُم
അവര്‍ക്ക്
مَّا كَانُوا يُخْفُونَ
അവര്‍ മറച്ചുവെച്ചിരുന്നത്
مِن قَبْلُۖ
നേരത്തെ(മുമ്പ്)
وَلَوْ
എങ്കില്‍
رُدُّوا
അവര്‍ മടക്കിയയക്കപ്പെട്ടു
لَعَادُوا
അവര്‍ തിരിച്ചുചെല്ലും
لِمَا نُهُوا عَنْهُ
വിലക്കപ്പെട്ട കാര്യങ്ങളിലേക്ക്
وَإِنَّهُمْ
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
കള്ളം പറയുന്നവരാണ്
Full meaning Play ﴾6:28﴿
وَلَا تَأْكُلُوا
നിങ്ങള്‍ തിന്നരുത്
مِمَّا
ഒന്നില്‍നിന്ന്
لَمْ يُذْكَرِ
ഉച്ചരിക്കപ്പെട്ടിട്ടില്ല
اسْمُ اللَّهِ
അല്ലാഹുവിന്റെ നാമം
عَلَيْهِ
അതിന്മേല്‍
وَإِنَّهُ
തീര്‍ച്ചയായും അത്
لَفِسْقٌۗ
അധര്‍മ്മമാണ്
وَإِنَّ الشَّيَاطِينَ
തീര്‍ച്ചയായും പിശാചുക്കള്‍
لَيُوحُونَ
അവര്‍ ദുര്‍ബോധനം നല്‍കും
إِلَىٰ أَوْلِيَائِهِمْ
അവരുടെ കൂട്ടാളികള്‍ക്ക്
لِيُجَادِلُوكُمْۖ
അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍വേണ്ടി
وَإِنْ أَطَعْتُمُوهُمْ
അവരെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍
إِنَّكُمْ
തീര്‍ച്ചയായും നിങ്ങള്‍
لَمُشْرِكُونَ
(ദൈവത്തില്‍) പങ്ക്ചേര്‍ത്തവരായിത്തീരും
Full meaning Play ﴾6:121﴿
وَهُوَ
അവനാണ്
الَّذِي جَعَلَكُمْ
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
പ്രതിനിധികള്‍
الْأَرْضِ
ഭൂമിയില്‍
وَرَفَعَ
അവന്‍ ഉയര്‍ത്തി
بَعْضَكُمْ
നിങ്ങളില്‍ ചിലരെ
فَوْقَ
മീതെ
بَعْضٍ
(മറ്റു) ചിലരുടെ
دَرَجَاتٍ
പദവികളില്‍
لِّيَبْلُوَكُمْ
നിങ്ങളെ അവന്‍ പരീക്ഷിക്കാന്‍വേണ്ടി
فِي مَا آتَاكُمْۗ
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
إِنَّ رَبَّكَ
തീര്‍ച്ചയായും നിന്റെ നാഥന്‍
سَرِيعُ
വേഗതയുള്ളവനാണ്
الْعِقَابِ
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
ഒപ്പം തീര്‍ച്ചയായും അവന്‍
لَغَفُورٌ
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
ദയാപരനും
Full meaning Play ﴾6:165﴿
وَإِذْ تَأَذَّنَ
പ്രഖ്യാപിച്ച സന്ദര്‍ഭവും
رَبُّكَ
നിന്റെ നാഥന്‍
لَيَبْعَثَنَّ
അവന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്
عَلَيْهِمْ
അവരുടെ നേരെ
إِلَىٰ يَوْمِ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ
مَن يَسُومُهُمْ
അവര്‍ക്ക് ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്നവരെ
سُوءَ الْعَذَابِۗ
ക്രൂരമായ ശിക്ഷ
إِنَّ رَبَّكَ
തീര്‍ച്ചയായും നിന്റെ നാഥന്‍
لَسَرِيعُ
വേഗതയുള്ളവനാണ്
الْعِقَابِۖ
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
തീര്‍ച്ചയായും അവന്‍
لَغَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
കരുണാമയനും
Full meaning Play ﴾7:167﴿
فَمَا آمَنَ
വിശ്വസിച്ചില്ല
لِمُوسَىٰ
മൂസയില്‍
إِلَّا ذُرِّيَّةٌ
എതാനും ചെറുപ്പക്കാരല്ലാതെ
مِّن قَوْمِهِ
തന്റെ ജനതയിലെ
عَلَىٰ خَوْفٍ
പേടിച്ചതിനാല്‍
مِّن فِرْعَوْنَ
ഫറവോനെയും
وَمَلَئِهِمْ
അവരുടെ പ്രമാണിമാരെയും
أَن يَفْتِنَهُمْۚ
അവന്‍ അവരെ ദ്രോഹിക്കുന്നത്
وَإِنَّ فِرْعَوْنَ
തീര്‍ച്ചയായും ഫറവോന്‍
لَعَالٍ
ഔദ്ധത്യം നടിക്കുന്നവനാകുന്നു
فِي الْأَرْضِ
ഭൂമിയില്‍
وَإِنَّهُ
തീര്‍ച്ചയായും അവന്‍
لَمِنَ الْمُسْرِفِينَ
പരിധി വിട്ടവരില്‍ ഉള്‍പ്പെട്ടവനുമാണ്
Full meaning Play ﴾10:83﴿
يَا إِبْرَاهِيمُ
ഇബ്രാഹീമേ
أَعْرِضْ عَنْ هَٰذَاۖ
ഇത് വിട്ടേക്കുക
إِنَّهُ
നിശ്ചയം
قَدْ جَاءَ
വന്നുകഴിഞ്ഞു
أَمْرُ
വിധി
رَبِّكَۖ
നിന്റെ നാഥന്റെ
وَإِنَّهُمْ
നിശ്ചയം അവര്‍
آتِيهِمْ
അവര്‍ക്ക് വന്നെത്തുന്നതാണ്
عَذَابٌ
ശിക്ഷ
غَيْرُ مَرْدُودٍ
തടുക്കപ്പെടാനാവാത്ത
Full meaning Play ﴾11:76﴿
وَلَقَدْ آتَيْنَا
നിശ്ചയം നാം നല്‍കി
مُوسَى
മൂസക്ക്
الْكِتَابَ
വേദ ഗ്രന്ഥം
فَاخْتُلِفَ
അപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി
فِيهِۚ
അതില്‍
وَلَوْلَا
ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍
كَلِمَةٌ
തീരുമാന പ്രഖ്യാപനം
سَبَقَتْ
നേരത്തെ സംഭവിച്ച
مِن رَّبِّكَ
നിന്റെ നാഥങ്കല്‍നിന്ന്
لَقُضِيَ
വിധി കല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْۚ
അവര്‍ക്കിടയില്‍
وَإِنَّهُمْ
അവര്‍
لَفِي شَكٍّ
സംശയത്തിലാണ്
مِّنْهُ
ഇക്കാര്യത്തില്‍
مُرِيبٍ
ആശങ്കാകുലമായ
Full meaning Play ﴾11:110﴿
قَالَ
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
യൂസുഫിനെ
عَن نَّفْسِهِۚ
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
മോശമായ ഒന്നും
قَالَتِ
പറഞ്ഞു
امْرَأَتُ
പത്നി
الْعَزِيزِ
പ്രഭുവിന്റെ
الْآنَ
ഇപ്പോള്‍
حَصْحَصَ
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
സത്യം
أَنَا
ഞാന്‍
رَاوَدتُّهُ
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
സത്യവാന്മാരില്‍പെട്ടവനാണ്
Full meaning Play ﴾12:51﴿
وَلَمَّا دَخَلُوا
അവര്‍ പ്രവേശിച്ചപ്പോള്‍
مِنْ حَيْثُ أَمَرَهُمْ
അവരോട് കല്‍പിച്ചവിധം
أَبُوهُم
തങ്ങളുടെ പിതാവ്
مَّا كَانَ
അത് തടുത്ത്നിര്‍ത്തുമായിരുന്നില്ല
يُغْنِي عَنْهُم
അവരില്‍നിന്ന്
مِّنَ اللَّهِ
അല്ലാഹുവിന്റെ വിധിയില്‍നിന്ന്
مِن شَيْءٍ
യാതൊന്നും
إِلَّا حَاجَةً
ഒരാവശ്യംമാത്രമാണത്
فِي نَفْسِ يَعْقُوبَ
യഅ്ഖൂബിന്റെ മനസ്സിലുള്ള
قَضَاهَاۚ
അതദ്ദേഹം പൂര്‍ത്തീകരിച്ചു
وَإِنَّهُ
നിശ്ചയമായും അദ്ദേഹം
لَذُو عِلْمٍ
അറിവുള്ളവനാണ്
لِّمَا عَلَّمْنَاهُ
നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാല്‍
وَلَٰكِنَّ
എന്നാല്‍
أَكْثَرَ النَّاسِ
മനുഷ്യരില്‍ ഏറെപ്പേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾12:68﴿
فَانتَقَمْنَا
അതിനാല്‍ നാം ശിക്ഷിച്ചു
مِنْهُمْ
അവരെ
وَإِنَّهُمَا
തീര്‍ച്ചയായും ഈ രണ്ടുനാടുകളും
لَبِإِمَامٍ
പാതയില്‍ തന്നെയാണ്
مُّبِينٍ
തുറസ്സായ
Full meaning Play ﴾15:79﴿
وَآتَيْنَاهُ
നാം അദ്ദേഹത്തിനു നല്‍കുകയുണ്ടായി
فِي الدُّنْيَا
ഈ ലോകത്ത്
حَسَنَةًۖ
നന്മ
وَإِنَّهُ
നിശ്ചയമായും അദ്ദേഹം
فِي الْآخِرَةِ
പരലോകത്ത്
لَمِنَ الصَّالِحِينَ
സച്ചരിതരില്‍ പെട്ടവന്‍ തന്നെ
Full meaning Play ﴾16:122﴿
بَلْ
എന്നാല്‍
أَتَيْنَاهُم
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِالْحَقِّ
സത്യം
وَإِنَّهُمْ
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
കള്ളം പറയുന്നവരാണ്
Full meaning Play ﴾23:90﴿
وَإِنَّهُمْ
തീര്‍ച്ചയായും അവര്‍
لَنَا
നമ്മെ
لَغَائِظُونَ
കോപാകുലരാക്കുന്നവര്‍ തന്നെയാണ്
Full meaning Play ﴾26:55﴿
وَإِنَّهُ
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍)
لَتَنزِيلُ
അവതരണം തന്നെയാണ്
رَبِّ الْعَالَمِينَ
ലോകരക്ഷിതാവില്‍ നിന്നുള്ള
Full meaning Play ﴾26:192﴿
وَإِنَّهُ
തീര്‍ച്ചയായും ഇതുണ്ട്
لَفِي زُبُرِ
വേദഗ്രന്ഥങ്ങളില്‍
الْأَوَّلِينَ
പൂര്‍വികരുടെ
Full meaning Play ﴾26:196﴿
إِنَّهُ
നിശ്ചയം അത്
مِن سُلَيْمَانَ
സുലൈമാനില്‍ നിന്നാണ്
وَإِنَّهُ
നിശ്ചയം അത്
بِسْمِ اللَّهِ
അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്നതാണ്
الرَّحْمَٰنِ
പരമകാരുണികനായ
الرَّحِيمِ
കരുണാനിധിയുമായ
Full meaning Play ﴾27:30﴿
وَإِنَّهُ
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍)
لَهُدًى
വഴികാട്ടി തന്നെ
وَرَحْمَةٌ
അനുഗ്രഹവും
لِّلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്
Full meaning Play ﴾27:77﴿
وَوَهَبْنَا
നാം സമ്മാനിച്ചു
لَهُ
അദ്ദേഹത്തിന്ന്
إِسْحَاقَ
ഇസ്ഹാഖിനെ
وَيَعْقُوبَ
യഅ്ഖൂബിനെയും
وَجَعَلْنَا
നാം ആക്കുകയും (ഏര്‍പെടുത്തുകയും) ചെയ്തു
فِي ذُرِّيَّتِهِ
അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍
النُّبُوَّةَ
പ്രവാചകത്വം
وَالْكِتَابَ
വേദഗ്രന്ഥവും
وَآتَيْنَاهُ
അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു
أَجْرَهُ
തന്റെ പ്രതിഫലം
فِي الدُّنْيَاۖ
ഇഹലോകത്ത്
وَإِنَّهُ
നിശ്ചയം അവന്‍
فِي الْآخِرَةِ
പരലോകത്തില്‍
لَمِنَ الصَّالِحِينَ
സച്ചരിതരില്‍ പെട്ടവന്‍ തന്നെയായിരിക്കും
Full meaning Play ﴾29:27﴿
وَلَدَ
മക്കളെ ജനിപ്പിച്ചു
اللَّهُ
അല്ലാഹു
وَإِنَّهُمْ
അവര്‍
لَكَاذِبُونَ
കള്ളം പറയുന്നവര്‍തന്നെ
Full meaning Play ﴾37:152﴿
وَإِنَّهُمْ
തീര്‍ച്ചയായും അവര്‍
عِندَنَا
നമ്മുടെ അടുത്ത്
لَمِنَ الْمُصْطَفَيْنَ
പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരില്‍പെട്ടവരാണ്
الْأَخْيَارِ
ഉല്‍കൃഷ്ടരായ
Full meaning Play ﴾38:47﴿
إِنَّكَ
തീര്‍ച്ചയായും നീ
مَيِّتٌ
മരിക്കുന്നവനാകുന്നു
وَإِنَّهُم
തീര്‍ച്ചയായും അവരും
مَّيِّتُونَ
മരിച്ചു പോകുന്നവരാകുന്നു
Full meaning Play ﴾39:30﴿
إِنَّ الَّذِينَ كَفَرُوا
തീര്‍ച്ചയായും നിഷേധിച്ചവര്‍ (നശിച്ചതു തന്നെ)
بِالذِّكْرِ
ഉല്‍ബോധനത്തെ
لَمَّا جَاءَهُمْۖ
അത് അവര്‍ക്ക് വന്നെത്തിയപ്പോള്‍
وَإِنَّهُ
നിശ്ചയമായും അത്
لَكِتَابٌ
വേദഗ്രന്ഥമാണ്
عَزِيزٌ
പ്രതാപമുള്ള
Full meaning Play ﴾41:41﴿
وَلَقَدْ آتَيْنَا
തീര്‍ച്ചയായും നാം നല്‍കുകയുണ്ടായി
مُوسَى
മൂസാക്ക്
الْكِتَابَ
വേദം
فَاخْتُلِفَ
എന്നിട്ട് ഭിന്നിപ്പുണ്ടായി
فِيهِۗ
അതില്‍
وَلَوْلَا كَلِمَةٌ سَبَقَتْ
ഒരു വചനം നേരത്തെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍
مِن رَّبِّكَ
നിന്റെ നാഥന്റെ പക്കല്‍നിന്ന്
لَقُضِيَ
തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْۚ
അവര്‍ക്കിടയില്‍
وَإِنَّهُمْ
തീര്‍ച്ചയായും അവര്‍
لَفِي شَكٍّ
സംശയത്തിലാണ്
مِّنْهُ
ഇതേപ്പറ്റി
مُرِيبٍ
അവിശ്വാസ ജനകമായ
Full meaning Play ﴾41:45﴿
وَإِنَّهُ
തീര്‍ച്ചയായും ഇത്
فِي أُمِّ الْكِتَابِ
മൂല ഗ്രന്ഥത്തില്‍
لَدَيْنَا
നമ്മുടെയടുത്ത്
لَعَلِيٌّ
ഉന്നതസ്ഥാനമുള്ളതാണ്
حَكِيمٌ
തത്വപൂര്‍ണവും
Full meaning Play ﴾43:4﴿
وَإِنَّهُمْ
തീര്‍ച്ചയായും അവര്‍ (ചെകുത്താന്മാര്‍)
لَيَصُدُّونَهُمْ
അവരെ തടയുന്നു
عَنِ السَّبِيلِ
(നേര്‍)വഴിയില്‍നിന്ന്
وَيَحْسَبُونَ
അവര്‍ വിചാരിക്കുന്നു
أَنَّهُم
നിശ്ചയമായും അവരാണെന്ന്
مُّهْتَدُونَ
സന്മാര്‍ഗചാരികള്‍
Full meaning Play ﴾43:37﴿
وَإِنَّهُ
തീര്‍ച്ചയായും ഇത്
لَذِكْرٌ
ഒരുല്‍ബോധനമാണ്
لَّكَ
നിനക്ക്
وَلِقَوْمِكَۖ
നിന്റെ ജനത്തിന്നും
وَسَوْفَ تُسْأَلُونَ
പിന്നീട് നിങ്ങള്‍ ചോദ്യംചെയ്യപ്പെടുകയും ചെയ്യും
Full meaning Play ﴾43:44﴿
وَإِنَّهُ
തീര്‍ച്ചയായും അദ്ദേഹം
لَعِلْمٌ
ഒരു അടയാളമാണ്
لِّلسَّاعَةِ
അന്ത്യസമയത്തിന്നുള്ള
فَلَا تَمْتَرُنَّ
അതിനാല്‍ നിങ്ങള്‍ സംശയിക്കേണ്ടതില്ല
بِهَا
അതില്‍
وَاتَّبِعُونِۚ
നിങ്ങള്‍ എന്നെ പിന്‍പറ്റുക
هَٰذَا
ഇതുതന്നെയാണ്
صِرَاطٌ مُّسْتَقِيمٌ
ശരിയായ സരണി
Full meaning Play ﴾43:61﴿
وَإِنَّهُ
തീര്‍ച്ചയായും ഇത്
لَقَسَمٌ
ഒരു ശപഥം തന്നെ
لَّوْ تَعْلَمُونَ
നിങ്ങള്‍ അറിയുന്നുവെങ്കില്‍
عَظِيمٌ
മഹത്തായ
Full meaning Play ﴾56:76﴿
الَّذِينَ يُظَاهِرُونَ
ളിഹാര്‍ ചെയ്യുന്നവര്‍
مِنكُم
നിങ്ങളില്‍ നിന്ന്
مِّن نِّسَائِهِم
അവരുടെ ഭാര്യമാരെ
مَّا هُنَّ
(ആ ഭാര്യമാരല്ല) അവരല്ല
أُمَّهَاتِهِمْۖ
അവരുടെ മാതാക്കള്‍
إِنْ أُمَّهَاتُهُمْ
അവരുടെ മാതാക്കളല്ല
إِلَّا اللَّائِي وَلَدْنَهُمْۚ
അവരെ പ്രസവിച്ചവരല്ലാതെ
وَإِنَّهُمْ
നിശ്ചയം, അവര്‍
لَيَقُولُونَ
അവര്‍ പറയുന്നു
مُنكَرًا
നീചമായത്
مِّنَ الْقَوْلِ
വാക്കില്‍ നിന്ന്
وَزُورًاۚ
വ്യാജവും
وَإِنَّ اللَّهَ
നിശ്ചയം, അല്ലാഹു
لَعَفُوٌّ
ഏറെ മാപ്പരുളുന്നവനാണ്
غَفُورٌ
ഏറെ പൊറുക്കുന്നവനും
Full meaning Play ﴾58:2﴿
وَإِنَّهُ
ഉറപ്പായും ഇത്
لَتَذْكِرَةٌ
ഒരു ഉദ്ബോധനമാണ്
لِّلْمُتَّقِينَ
ഭക്തന്മാര്‍ക്ക്
Full meaning Play ﴾69:48﴿
وَإِنَّهُ
നിശ്ചയം, ഇത്
لَحَسْرَةٌ
ദുഃഖമാണ്
عَلَى الْكَافِرِينَ
സത്യനിഷേധികള്‍ക്ക്
Full meaning Play ﴾69:50﴿
وَإِنَّهُ
നിശ്ചയം ഇത്
لَحَقُّ
സത്യം തന്നെയാണ്
الْيَقِينِ
സുദൃഢമായ
Full meaning Play ﴾69:51﴿
وَإِنَّهُ
ഉറപ്പായും അവന്‍
عَلَىٰ ذَٰلِكَ
അതിന്
لَشَهِيدٌ
സാക്ഷിയാണ്
Full meaning Play ﴾100:7﴿
وَإِنَّهُ
നിശ്ചയമായും അവന്‍
لِحُبِّ
സ്നേഹത്തില്‍
الْخَيْرِ
ധനത്തോടുള്ള
لَشَدِيدٌ
കാഠിന്യമുള്ളവനാണ്
Full meaning Play ﴾100:8﴿