Repeated Words in Quran
إِذْ جَاءُوكُم
അവര്‍ നിങ്ങളുടെ നേരെ വന്നടുത്ത സന്ദര്‍ഭം
مِّن فَوْقِكُمْ
നിങ്ങളുടെ മുകള്‍ഭാഗത്തുനിന്ന്
وَمِنْ أَسْفَلَ مِنكُمْ
താഴ്ഭാഗത്തുനിന്നും
وَإِذْ زَاغَتِ
തെറ്റിയ സന്ദര്‍ഭം
الْأَبْصَارُ
ദൃഷ്ടികള്‍
وَبَلَغَتِ
എത്തിയപ്പോഴും
الْقُلُوبُ
ഹൃദയങ്ങള്‍
الْحَنَاجِرَ
തൊണ്ടകളില്‍
وَتَظُنُّونَ
നിങ്ങള്‍ കരുതിപോന്നപ്പോഴും
بِاللَّهِ
അല്ലാഹുവെപ്പറ്റി
الظُّنُونَا
പല ഊഹങ്ങളും
Full meaning Play ﴾33:10﴿