Repeated Words in Quran
وَإِذْ أَخَذَ اللَّهُ
അല്ലാഹു വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
ഉറപ്പ്
النَّبِيِّينَ
പ്രവാചകന്‍മാരുടെ
لَمَا آتَيْتُكُم
ഞാന്‍ നിങ്ങള്‍ക്ക് നല്‍കി
مِّن كِتَابٍ
വേദപുസ്തകം
وَحِكْمَةٍ
തത്വജ്ഞാനവും
ثُمَّ
പിന്നീട്
جَاءَكُمْ
നിങ്ങളുടെ അടുക്കല്‍ വന്നു
رَسُولٌ
ഒരു ദൂതന്‍
مُّصَدِّقٌ
സത്യപ്പെടുത്തുന്നവനായ
لِّمَا مَعَكُمْ
നിങ്ങളുടെ കൂടെയുള്ളതിനെ
لَتُؤْمِنُنَّ بِهِ
ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കണം
وَلَتَنصُرُنَّهُۚ
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണം
قَالَ
അവന്‍ (അല്ലാഹു) ചോദിച്ചു
أَأَقْرَرْتُمْ
നിങ്ങള്‍ അംഗീകരിച്ചുവോ
وَأَخَذْتُمْ
നിങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുവോ
عَلَىٰ ذَٰلِكُمْ
അതനുസരിച്ച്
إِصْرِيۖ
എന്നോടുള്ള (ഉത്തരവാദിത്ത)ഭാരം, ബാധ്യത
قَالُوا
അവര്‍ പറഞ്ഞു
أَقْرَرْنَاۚ
ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു
قَالَ
അവന്‍ (അല്ലാഹു) പറഞ്ഞു
فَاشْهَدُوا
നിങ്ങള്‍ സാക്ഷികളാവുക, സാക്ഷ്യം വഹിക്കുക
وَأَنَا مَعَكُم
ഞാനും നിങ്ങളോടൊപ്പം
مِّنَ الشَّاهِدِينَ
സാക്ഷികളില്‍പെട്ടവനാണ്
Full meaning Play ﴾3:81﴿
وَإِذْ أَخَذَ
വാങ്ങിയ സന്ദര്‍ഭം
اللَّهُ
അല്ലാഹു
مِيثَاقَ
ഉറപ്പ്
الَّذِينَ أُوتُوا الْكِتَابَ
വേദം നല്‍കപ്പെട്ടവരോട്
لَتُبَيِّنُنَّهُ
നിങ്ങള്‍ അത് വിവരിച്ചുകൊടുക്കുമെന്ന്
لِلنَّاسِ
ജനങ്ങള്‍ക്ക്
وَلَا تَكْتُمُونَهُ
നിങ്ങള്‍ അത് ഒളിച്ചുവെക്കുകയില്ലെന്നും
فَنَبَذُوهُ
എന്നിട്ടും അവരതിനെ വലിച്ചെറിഞ്ഞു
وَرَاءَ
പിന്നിലേക്ക്
ظُهُورِهِمْ
അവരുടെ മുതുകുകളുടെ
وَاشْتَرَوْا
അവര്‍ വാങ്ങുകയും ചെയ്തു
بِهِ
അതിന് പകരം
ثَمَنًا
വില
قَلِيلًاۖ
നിസ്സാരമായ
فَبِئْسَ
എത്ര ചീത്ത
مَا يَشْتَرُونَ
അവര്‍ വാങ്ങുന്നത്
Full meaning Play ﴾3:187﴿
وَإِذْ أَخَذَ
പുറത്തെടുത്ത സന്ദര്‍ഭവും (ഓര്‍ക്കുക)
رَبُّكَ
നിന്റെ നാഥന്‍
مِن بَنِي آدَمَ
ആദം സന്തതികളില്‍ നിന്ന്
مِن ظُهُورِهِمْ
അഥവാ അവരുടെ മുതുകുകളില്‍ നിന്ന്
ذُرِّيَّتَهُمْ
അവരുടെ സന്താനങ്ങളെ
وَأَشْهَدَهُمْ
അവരെ അവന്‍ സാക്ഷിയാക്കുകയും ചെയ്തു
عَلَىٰ أَنفُسِهِمْ
അവരുടെ മേല്‍
أَلَسْتُ
ഞാനല്ലയോ
بِرَبِّكُمْۖ
നിങ്ങളുടെ നാഥന്‍
قَالُوا
അവര്‍ പറഞ്ഞു
بَلَىٰۛ
അതെ
شَهِدْنَاۛ
ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു
أَن تَقُولُوا
നിങ്ങള്‍ പറയുന്നതിന് (പറയാതിരിക്കാന്‍)
يَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
ഞങ്ങളായിരുന്നു
عَنْ هَٰذَا
ഇതേകുറിച്ച്
غَافِلِينَ
അശ്രദ്ധര്‍
Full meaning Play ﴾7:172﴿