Repeated Words in Quran
وَكَتَبْنَا
നാം രേഖപ്പെടുത്തിക്കൊടുത്തു
لَهُ
അദ്ദേഹത്തിനു വേണ്ടി
فِي الْأَلْوَاحِ
ഫലകങ്ങളില്‍
مِن كُلِّ
എല്ലാറ്റില്‍ നിന്നും
شَيْءٍ
വസ്തുവിന്റ (കാര്യത്തിന്റെ)
مَّوْعِظَةً
സദുപദേശം
وَتَفْصِيلًا
വിശദീകരണവും
لِّكُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കുമുള്ള
فَخُذْهَا
അതിനാല്‍ നീ അവയെ പിടിക്കുക
بِقُوَّةٍ
ശക്തിയോടെ
وَأْمُرْ
നീ കല്‍പിക്കുകയും ചെയ്യുക
قَوْمَكَ
നിന്റെ ജനതയോട്
يَأْخُذُوا
അവര്‍ സ്വീകരിക്കാന്‍
بِأَحْسَنِهَاۚ
അവയില്‍ നല്ല കാര്യങ്ങളെ
سَأُرِيكُمْ
വൈകാതെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരും
دَارَ
താമസ സ്ഥലം
الْفَاسِقِينَ
അധര്‍മികളുടെ
Full meaning Play ﴾7:145﴿
خُذِ
നീ സ്വീകരിക്കുക
الْعَفْوَ
വിട്ടുവീഴ്ച
وَأْمُرْ
നീ കല്‍പിക്കുകയും ചെയ്യുക
بِالْعُرْفِ
നല്ലത്
وَأَعْرِضْ
അവഗണിക്കുകയും ചെയ്യുക
عَنِ الْجَاهِلِينَ
അവിവേകികളെ
Full meaning Play ﴾7:199﴿
وَأْمُرْ
നീ കല്‍പിക്കുക
أَهْلَكَ
നിന്റെ കുടുംബത്തോട്
بِالصَّلَاةِ
നമസ്കാരത്തിന്
وَاصْطَبِرْ
ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍കുകയും ചെയ്യുക
عَلَيْهَاۖ
അതില്‍
لَا نَسْأَلُكَ
നാം നിന്നോട് ചോദിക്കുന്നില്ല
رِزْقًاۖ
ജീവിത വിഭവം
نَّحْنُ
നാമാണ്
نَرْزُقُكَۗ
നിനക്ക് ആഹാരം നല്‍കുന്നത്
وَالْعَاقِبَةُ
(നല്ല) പര്യവസാനമുള്ളത്
لِلتَّقْوَىٰ
ഭക്തിക്കാണ്
Full meaning Play ﴾20:132﴿
يَا بُنَيَّ
എന്റെ കുഞ്ഞുമോനേ
أَقِمِ
നീ നിഷ്ഠയോടെ നിര്‍വഹിക്കുക, നീ നിലനിര്‍ത്തുക
الصَّلَاةَ
നമസ്കാരം
وَأْمُرْ بِالْمَعْرُوفِ
നന്‍മ കല്‍പിക്കുകയും ചെയ്യുക
وَانْهَ عَنِ الْمُنكَرِ
തിന്‍മ വിലക്കുകയും ചെയ്യുക
وَاصْبِرْ
നീ ക്ഷമിക്കുക
عَلَىٰ مَا أَصَابَكَۖ
നിന്നെ ബാധിച്ചതില്‍, ആപത്തു വന്നതില്‍
إِنَّ ذَٰلِكَ
നിശ്ചയം അത്
مِنْ عَزْمِ الْأُمُورِ
ഖണ്ഡിതമായ (ദൃഢതരമായ) കാര്യങ്ങളില്‍ പെട്ടതാണ്
Full meaning Play ﴾31:17﴿