Repeated Words in Quran
فَسَتَذْكُرُونَ
പിന്നീട് നിങ്ങള്‍ ഓര്‍ക്കുക തന്നെ ചെയ്യും
مَا أَقُولُ لَكُمْۚ
ഞാന്‍ നിങ്ങളോടു പറയുന്നത്
وَأُفَوِّضُ
ഞാന്‍ ഏല്‍പ്പിക്കുന്നു
أَمْرِي
എന്റെ കാര്യം
إِلَى اللَّهِۚ
അല്ലാഹുവില്‍
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
بَصِيرٌ
വീക്ഷിക്കുന്നവനാണ്
بِالْعِبَادِ
ദാസന്‍മാരെ
Full meaning Play ﴾40:44﴿