Repeated Words in Quran
وَأَوْحَىٰ
ബോധനം നല്‍കുകയുമുണ്ടായി
رَبُّكَ
നിന്റെ നാഥന്‍
إِلَى النَّحْلِ
തേനീച്ചക്ക്
أَنِ اتَّخِذِي
നീ ഉണ്ടാക്കുകയെന്ന്
مِنَ الْجِبَالِ
പര്‍വ്വതങ്ങളില്‍
بُيُوتًا
വീടുകള്‍
وَمِنَ الشَّجَرِ
മരങ്ങളിലും
وَمِمَّا يَعْرِشُونَ
അവര്‍ കെട്ടിയുയര്‍ത്തുന്ന പന്തലുകളിലും, വള്ളികളിലും
Full meaning Play ﴾16:68﴿
فَقَضَاهُنَّ
അവയെ അവന്‍ സംവിധാനിച്ചു
سَبْعَ سَمَاوَاتٍ
ഏഴ് ആകാശങ്ങളായി
فِي يَوْمَيْنِ
രണ്ടു നാളുകളില്‍
وَأَوْحَىٰ
അവന്‍ ബോധനം നല്‍കി
فِي كُلِّ سَمَاءٍ
ഓരോ ആകാശത്തിനും
أَمْرَهَاۚ
അതിന്റെ കാര്യം
وَزَيَّنَّا
നാം അലങ്കരിച്ചു
السَّمَاءَ
ആകാശത്തെ
الدُّنْيَا
സമീപത്തുള്ള
بِمَصَابِيحَ
വിളക്കുകളാല്‍
وَحِفْظًاۚ
സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു
ذَٰلِكَ
അത്
تَقْدِيرُ
ക്രമീകരണമാണ്
الْعَزِيزِ
അജയ്യനായവന്റെ
الْعَلِيمِ
സര്‍വജ്ഞനും
Full meaning Play ﴾41:12﴿