Repeated Words in Quran
وَأَنَّهُ كَانَ يَقُولُ
പറയാറുണ്ടായിരുന്നുവെന്നും
سَفِيهُنَا
ഞങ്ങളിലെ വിവരം കെട്ടവന്‍
عَلَى اللَّهِ
അല്ലാഹുവെക്കുറിച്ച്
شَطَطًا
അതിക്രമപരമായത്
Full meaning Play ﴾72:4﴿
وَأَنَّهُ كَانَ
ആയിരുന്നുവെന്നും
رِجَالٌ
ചില (ആളുകള്‍)
مِّنَ الْإِنسِ
മനുഷ്യരിലെ
يَعُوذُونَ
അവര്‍ ശരണം തേടുന്നു
بِرِجَالٍ
ചിലരോട്
مِّنَ الْجِنِّ
ജിന്നുകളിലെ
فَزَادُوهُمْ
അങ്ങനെ അവര്‍ അവരില്‍ വര്‍ധിപ്പിച്ചു
رَهَقًا
അഹങ്കാരം
Full meaning Play ﴾72:6﴿