Repeated Words in Quran
وَأَنَّا ظَنَنَّا
ഞങ്ങള്‍ വിചാരിച്ചുവെന്നും
أَن لَّن تَقُولَ
പറയുകയില്ലെന്ന്
الْإِنسُ
മനുഷ്യര്‍
وَالْجِنُّ
ജിന്നുകളും
عَلَى اللَّهِ
അല്ലാഹുവെക്കുറിച്ച്
كَذِبًا
കള്ളം
Full meaning Play ﴾72:5﴿
وَأَنَّا لَمَسْنَا
ഞങ്ങള്‍ തൊട്ടുനോക്കി എന്നും
السَّمَاءَ
ആകാശത്തെ
فَوَجَدْنَاهَا
അപ്പോള്‍ അതിനെ ഞങ്ങള്‍ കണ്ടെത്തി
مُلِئَتْ
അത് നിറക്കപ്പെട്ടതായി
حَرَسًا
കാവല്‍ക്കാരാല്‍
شَدِيدًا
കരുത്തരായ
وَشُهُبًا
തീജ്വാലകളാലും
Full meaning Play ﴾72:8﴿
وَأَنَّا كُنَّا نَقْعُدُ
ഞങ്ങള്‍ ഇരിക്കാറുണ്ടായിരുന്നുവെന്നും
مِنْهَا
അതില്‍നിന്ന്
مَقَاعِدَ
ചില ഇരിപ്പിടങ്ങളില്‍
لِلسَّمْعِۖ
കേള്‍ക്കാന്‍ വേണ്ടി
فَمَن يَسْتَمِعِ
എന്നാല്‍ ആരെങ്കിലും കേള്‍ക്കുന്നുവെങ്കില്‍
الْآنَ
ഇപ്പോള്‍
يَجِدْ
അവന്‍ കണ്ടെത്തും
لَهُ
അവന്ന്
شِهَابًا
തീജ്വാല
رَّصَدًا
കാത്തിരിക്കുന്ന
Full meaning Play ﴾72:9﴿
وَأَنَّا لَا نَدْرِي
ഞങ്ങള്‍ക്ക് അറിയില്ലെന്നും
أَشَرٌّ
തിന്മയാണോ
أُرِيدَ
ഉദ്ദേശിക്കപ്പെട്ടത്
بِمَن فِي الْأَرْضِ
ഭൂമിയിലുള്ളവര്‍ക്ക്
أَمْ
അതല്ല
أَرَادَ
ഉദ്ദേശിച്ചുവോ
بِهِمْ
അവര്‍ക്ക്
رَبُّهُمْ
അവരുടെ നാഥന്‍
رَشَدًا
നേര്‍വഴി
Full meaning Play ﴾72:10﴿
وَأَنَّا مِنَّا
ഞങ്ങളില്‍ ഉണ്ടെന്നും
الصَّالِحُونَ
സച്ചരിതര്‍
وَمِنَّا
ഞങ്ങളിലുണ്ട്
دُونَ ذَٰلِكَۖ
അതല്ലാത്തവരും
كُنَّا
ഞങ്ങളായിരിക്കുന്നു
طَرَائِقَ
മാര്‍ഗങ്ങളില്‍
قِدَدًا
വിവിധ
Full meaning Play ﴾72:11﴿
وَأَنَّا ظَنَنَّا
ഞങ്ങള്‍ ധരിച്ചിരിക്കുന്നു എന്നും
أَن لَّن نُّعْجِزَ
ഞങ്ങള്‍ക്ക് പരാജയപ്പെടുത്താനാവില്ലെന്ന്
اللَّهَ
അല്ലാഹുവിനെ
فِي الْأَرْضِ
ഭൂമിയില്‍
وَلَن نُّعْجِزَهُ
ഞങ്ങള്‍ക്ക് അവനെ പരാജയപ്പെടുത്താനുമാവില്ല
هَرَبًا
ഓടിപ്പോയിക്കൊണ്ട്
Full meaning Play ﴾72:12﴿
وَأَنَّا لَمَّا
നിശ്ചയം ഞങ്ങള്‍
سَمِعْنَا
ഞങ്ങള്‍ കേട്ടപ്പോള്‍
الْهُدَىٰ
സന്മാര്‍ഗം
آمَنَّا بِهِۖ
ഞങ്ങള്‍ അതില്‍ വിശ്വസിച്ചു
فَمَن يُؤْمِن
എന്നാല്‍ ആര്‍ വിശ്വസിക്കുന്നുവോ
بِرَبِّهِ
തന്റെ നാഥനില്‍
فَلَا يَخَافُ
അവന്‍ ഭയപ്പെടേണ്ടതില്ല
بَخْسًا
നഷ്ടം
وَلَا رَهَقًا
പീഡനവും
Full meaning Play ﴾72:13﴿
وَأَنَّا
നിശ്ചയം, ഞങ്ങള്‍
مِنَّا
ഞങ്ങളിലുണ്ട്
الْمُسْلِمُونَ
വഴിപ്പെട്ട് ജീവിക്കുന്നവര്‍
وَمِنَّا
ഞങ്ങളിലുണ്ട്
الْقَاسِطُونَۖ
വഴിവിട്ട് ജീവിക്കുന്നവരും
فَمَنْ أَسْلَمَ
എന്നാല്‍ ആര്‍ വഴിപ്പെട്ട് ജീവിച്ചുവോ?
فَأُولَٰئِكَ
അവര്‍
تَحَرَّوْا
അവര്‍ പ്രാപിച്ചിരിക്കുന്നു
رَشَدًا
നേര്‍വഴി
Full meaning Play ﴾72:14﴿