Repeated Words in Quran
قُلْ
പറയുക
يَا أَهْلَ الْكِتَابِ
വേദക്കാരേ
لِمَ
എന്തിന്
تَصُدُّونَ
നിങ്ങള്‍ തടയുന്നു
عَن سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന്
مَنْ آمَنَ
വിശ്വസിച്ചവരെ
تَبْغُونَهَا
നിങ്ങള്‍ അതിനെ ആഗ്രഹിക്കുന്നു
عِوَجًا
വക്രമാക്കാന്‍
وَأَنتُمْ شُهَدَاءُۗ
നിങ്ങള്‍ സാക്ഷികളായിരിക്കെ
وَمَا اللَّهُ
അല്ലാഹുവല്ല
بِغَافِلٍ
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
Full meaning Play ﴾3:99﴿