Repeated Words in Quran
وَمُصَدِّقًا
ശരി വെക്കുന്നവനായും
لِّمَا بَيْنَ يَدَيَّ
എന്റെ മുമ്പിലുള്ളതിനെ
مِنَ التَّوْرَاةِ
തൗറാത്തില്‍നിന്ന്
وَلِأُحِلَّ
ഞാന്‍ അനുവദിച്ച് തരാനും
لَكُم
നിങ്ങള്‍ക്ക്
بَعْضَ
ചിലത്
الَّذِي حُرِّمَ
നിഷിദ്ധമാക്കപ്പെട്ട
عَلَيْكُمْۚ
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
وَجِئْتُكُم
ഞാന്‍ നിങ്ങളിലേക്ക് വന്നിരിക്കുന്നു
بِآيَةٍ
തെളിവുമായി
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
فَاتَّقُوا
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
അല്ലാഹുവിനെ
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾3:50﴿
فَاتَّقُوا اللَّهَ
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَأَطِيعُونِ
നിങ്ങള്‍ എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾26:108﴿
فَاتَّقُوا
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
അല്ലാഹുവിനെ
وَأَطِيعُونِ
നിങ്ങള്‍ എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾26:110﴿
فَاتَّقُوا اللَّهَ
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക
وَأَطِيعُونِ
നിങ്ങള്‍ എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾26:126﴿
فَاتَّقُوا اللَّهَ
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾26:131﴿
فَاتَّقُوا
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
അല്ലാഹുവിനെ
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾26:144﴿
فَاتَّقُوا
എന്നാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
അല്ലാഹുവിനെ
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾26:150﴿
فَاتَّقُوا اللَّهَ
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾26:163﴿
فَاتَّقُوا اللَّهَ
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾26:179﴿
وَلَمَّا جَاءَ عِيسَىٰ
ഈസ വന്നപ്പോള്‍
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
قَالَ
അദ്ദേഹം പറഞ്ഞു
قَدْ جِئْتُكُم
ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
بِالْحِكْمَةِ
തത്വജ്ഞാനവുമായി
وَلِأُبَيِّنَ
ഞാന്‍ വെളിപ്പെടുത്തിതരുന്നതിനും
لَكُم
നിങ്ങള്‍ക്ക്
بَعْضَ
ചിലതിനെ
الَّذِي تَخْتَلِفُونَ فِيهِۖ
നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നതില്‍
فَاتَّقُوا
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍
اللَّهَ
അല്ലാഹുവിനെ
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
Full meaning Play ﴾43:63﴿
أَنِ اعْبُدُوا
നിങ്ങള്‍ വഴിപ്പെടുക എന്ന്
اللَّهَ
അല്ലാഹുവിന്
وَاتَّقُوهُ
നിങ്ങള്‍ അവനെ സൂക്ഷിക്കുകയും ചെയ്യുക
وَأَطِيعُونِ
നിങ്ങള്‍ എന്നെ അനുസരിക്കുകയും ചെയ്യുക
Full meaning Play ﴾71:3﴿