Repeated Words in Quran
وَلَوْ أَنَّا كَتَبْنَا
നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍
عَلَيْهِمْ
അവരോട്
أَنِ اقْتُلُوا أَنفُسَكُمْ
നിങ്ങള്‍ സ്വയം കൊല്ലുവീന്‍
أَوِ اخْرُجُوا
അല്ലെങ്കില്‍ പുറപ്പെട്ടുപോകുവിന്‍ (എന്ന്)
مِن دِيَارِكُم
നിങ്ങളുടെ വീടു(നാടു)കളില്‍ നിന്ന്
مَّا فَعَلُوهُ
അവര്‍ അത് ചെയ്യുമായിരുന്നില്ല
إِلَّا قَلِيلٌ
ചുരുക്കം പേരൊഴികെ
مِّنْهُمْۖ
അവരില്‍ നിന്ന്
وَلَوْ أَنَّهُمْ فَعَلُوا
അവര്‍ ചെയ്തിരുന്നുവെങ്കില്‍
مَا يُوعَظُونَ بِهِ
അവര്‍ ഉപദേശിക്കപ്പെടുന്നത്
لَكَانَ
അതാകുമായിരുന്നു
خَيْرًا
ഗുണകരം
لَّهُمْ
അവര്‍ക്ക്
وَأَشَدَّ
കൂടുതല്‍ ശക്തമായതും
تَثْبِيتًا
സ്ഥൈര്യം നല്‍കുന്നതില്‍
Full meaning Play ﴾4:66﴿
أَفَلَمْ يَسِيرُوا
അവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
ഭൂമിയില്‍
فَيَنظُرُوا
അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
അവര്‍ക്ക് മുമ്പുള്ളവരുടെ
كَانُوا
അവരായിരുന്നു
أَكْثَرَ
(എണ്ണത്തില്‍) കൂടുതല്‍
مِنْهُمْ
ഇവരേക്കാള്‍
وَأَشَدَّ
കൂടുതല്‍ പ്രബലരും
قُوَّةً
കരുത്തിനാല്‍
وَآثَارًا
ശേഷിപ്പുകളാലും
فِي الْأَرْضِ
ഭൂമിയിലെ
فَمَا أَغْنَىٰ
എന്നിട്ടും ഉപകരിച്ചില്ല
عَنْهُم
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
Full meaning Play ﴾40:82﴿