Repeated Words in Quran
الْأَعْرَابُ
ഗ്രാമീണ അറബികള്‍
أَشَدُّ
കൂടുതല്‍ കടുത്തവരാകുന്നു
كُفْرًا
നിഷേധത്തില്‍
وَنِفَاقًا
കാപട്യത്തിലും
وَأَجْدَرُ
കൂടുതല്‍ സാധ്യതയുള്ളവരുമാണ്
أَلَّا يَعْلَمُوا
അവര്‍ അറിയാതിരിക്കാന്‍
حُدُودَ
പരിധികള്‍
مَا أَنزَلَ اللَّهُ
അല്ലാഹു ഇറക്കിക്കൊടുത്തതിന്റെ
عَلَىٰ رَسُولِهِۗ
തന്റെ ദൂതന്ന്
وَاللَّهُ
അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവനാണ്
حَكِيمٌ
യുക്തിമാനുമാണ്
Full meaning Play ﴾9:97﴿