Repeated Words in Quran
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
മൂസാ
لِقَوْمِهِ
തന്റെ ജനത്തോട്
يَا قَوْمِ
എന്റെ ജനമേ
إِنَّكُمْ
നിശ്ചയം നിങ്ങള്‍
ظَلَمْتُمْ
നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചു
أَنفُسَكُم
നിങ്ങളോടുതന്നെ
بِاتِّخَاذِكُمُ
നിങ്ങള്‍ സ്വീകരിച്ചുകൊണ്ട്
الْعِجْلَ
പശുക്കിടാവിനെ
فَتُوبُوا
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَىٰ بَارِئِكُمْ
നിങ്ങളുടെ സ്രഷ്ടാവിനോട്
فَاقْتُلُوا
എന്നിട്ട് നിങ്ങള്‍ കൊല്ലുക
أَنفُسَكُمْ
നിങ്ങളെത്തന്നെ
ذَٰلِكُمْ
അതാണ്
خَيْرٌ لَّكُمْ
നിങ്ങള്‍ക്ക് ഉത്തമം
عِندَ
അടുക്കല്‍
بَارِئِكُمْ
നിങ്ങളുടെ സ്രഷ്ടാവിന്റെ
فَتَابَ عَلَيْكُمْۚ
പിന്നീട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ
നിശ്ചയം അവന്‍
هُوَ التَّوَّابُ
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
ദയാപരനും
Full meaning Play ﴾2:54﴿
وَعَلَى الثَّلَاثَةِ
മൂന്നാളുകള്‍ക്കും (അവന്‍ മാപ്പേകിയിരിക്കുന്നു)
الَّذِينَ خُلِّفُوا
തീരുമാനം മാറ്റിവെക്കപ്പെട്ട
حَتَّىٰ إِذَا ضَاقَتْ
അങ്ങനെ ഇടുങ്ങിയതായി
عَلَيْهِمُ
അവര്‍ക്ക്
الْأَرْضُ
ഭൂമി
بِمَا رَحُبَتْ
അത് ഏറെവിശാലമായിട്ടുകൂടി
وَضَاقَتْ
ദുര്‍വഹമായി മാറി
عَلَيْهِمْ
അവര്‍ക്ക്
أَنفُسُهُمْ
തങ്ങളുടെ മനസ്സുകള്‍
وَظَنُّوا
അവര്‍ക്ക് ബോധ്യമായി
أَن لَّا مَلْجَأَ
അഭയകേന്ദ്രമില്ലായെന്ന്
مِنَ اللَّهِ
അല്ലാഹുവില്‍നിന്ന് രക്ഷപ്പെടാന്‍
إِلَّا إِلَيْهِ
അവങ്കലല്ലാതെ
ثُمَّ تَابَ
പിന്നെ അല്ലാഹു കരുണകാണിച്ചു
عَلَيْهِمْ
അവരോട്
لِيَتُوبُواۚ
അവര്‍ പശ്ചാത്തപിച്ചുമടങ്ങാന്‍
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
هُوَ التَّوَّابُ
അവന്‍ പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനാണ്
الرَّحِيمُ
പരമദയാലുവും
Full meaning Play ﴾9:118﴿