Repeated Words in Quran
هُنَالِكَ
അവിടെവെച്ച്
دَعَا
പ്രാര്‍ഥിച്ചു
زَكَرِيَّا
സകരിയ്യാ
رَبَّهُۖ
തന്റെ നാഥനോട്
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
هَبْ
നല്‍കേണമേ
لِي
എനിക്ക്
مِن لَّدُنكَ
നിന്റെയടുക്കല്‍നിന്ന്
ذُرِّيَّةً
മക്കളെ
طَيِّبَةًۖ
നല്ലവരായ
إِنَّكَ
തീര്‍ച്ചയായും നീ
سَمِيعُ
കേള്‍ക്കുന്നവനാണ്
الدُّعَاءِ
പ്രാര്‍ഥന
Full meaning Play ﴾3:38﴿
فَغُلِبُوا
അങ്ങനെ അവര്‍ പരാജയപ്പെടുത്തപ്പെട്ടു
هُنَالِكَ
അവിടെ
وَانقَلَبُوا
അവര്‍ ആയി മാറുകയും ചെയ്തു
صَاغِرِينَ
നിന്ദ്യര്‍
Full meaning Play ﴾7:119﴿
هُنَالِكَ
അവിടെ വെച്ച്
تَبْلُو
പരീക്ഷിച്ചറിയും
كُلُّ نَفْسٍ
ഓരോ മനുഷ്യനും
مَّا أَسْلَفَتْۚ
താന്‍ നേരത്തെ ചെയ്തുകൂട്ടിയത്
وَرُدُّوا
അവര്‍ മടക്കപ്പെടും
إِلَى اللَّهِ
അല്ലാഹുവിങ്കലേക്ക്
مَوْلَاهُمُ
തങ്ങളുടെ രക്ഷകനായ
الْحَقِّۖ
യഥാര്‍ത്ഥ
وَضَلَّ
തെറ്റിപ്പോകും
عَنْهُم
അവരില്‍ നിന്ന്
مَّا كَانُوا يَفْتَرُونَ
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയവ
Full meaning Play ﴾10:30﴿
هُنَالِكَ
അവിടെ
الْوَلَايَةُ
രക്ഷാധികാരം
لِلَّهِ
അല്ലാഹുവിനാകുന്നു
الْحَقِّۚ
യഥാര്‍ഥമായ
هُوَ
അവനാകുന്നു
خَيْرٌ
ഉത്തമന്‍
ثَوَابًا
പ്രതിഫലത്താല്‍
وَخَيْرٌ
ഉത്തമനും
عُقْبًا
പര്യവസാനത്താല്‍
Full meaning Play ﴾18:44﴿
وَإِذَا أُلْقُوا
അവര്‍ എറിയപ്പെട്ടാല്‍
مِنْهَا
അതിലെ
مَكَانًا
ഇടത്തേക്ക്
ضَيِّقًا
ഇടുങ്ങിയ
مُّقَرَّنِينَ
ബന്ധിതരായിക്കൊണ്ട്
دَعَوْا
അവര്‍ മുറവിളികൂട്ടും
هُنَالِكَ
അവിടെ വെച്ച്
ثُبُورًا
നാശത്തിനായി
Full meaning Play ﴾25:13﴿
هُنَالِكَ
അപ്പോള്‍ അവിടെ വെച്ച്
ابْتُلِيَ
പരീക്ഷിക്കപ്പെട്ടു
الْمُؤْمِنُونَ
സത്യവിശ്വാസികള്‍
وَزُلْزِلُوا
അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു
زِلْزَالًا شَدِيدًا
കഠിനമായ വിറപ്പിക്കല്‍
جُندٌ
ഒരു സൈന്യമാകുന്നു
مَّا هُنَالِكَ
അവിടെയുള്ളത്
مَهْزُومٌ
പരാജയപ്പെടുത്തപ്പെടുന്ന
مِّنَ الْأَحْزَابِ
വിവിധ കക്ഷികളില്‍ നിന്നുള്ള
Full meaning Play ﴾38:11﴿
وَلَقَدْ أَرْسَلْنَا
തീര്‍ച്ചയായും നാം നിയോഗിച്ചിട്ടുണ്ട്
رُسُلًا
ദൂതന്‍മാരെ
مِّن قَبْلِكَ
നിനക്കു മുമ്പ്
مِنْهُم
അവരിലുണ്ട്
مَّن قَصَصْنَا
നാം ചരിത്രം വിവരിച്ചു തന്നിട്ടുള്ളവര്‍
عَلَيْكَ
നിനക്ക്
وَمِنْهُم
അവരിലുണ്ട്
مَّن لَّمْ نَقْصُصْ
നാം ചരിത്രം വിവരിച്ചു തന്നിട്ടില്ലാത്തവരും
عَلَيْكَۗ
നിനക്ക്
وَمَا كَانَ لِرَسُولٍ
ഒരു ദൈവദൂതനുമാവില്ല
أَن يَأْتِيَ
വരാന്‍
بِآيَةٍ
ഒരു ദൃഷ്ടാന്തവുമായി
إِلَّا بِإِذْنِ اللَّهِۚ
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَإِذَا جَاءَ
അങ്ങനെ വന്നാല്‍
أَمْرُ اللَّهِ
അല്ലാഹുവിന്റെ കല്‍പന
قُضِيَ
വിധിക്കപ്പെടുന്നതാണ്
بِالْحَقِّ
ന്യായപൂര്‍വം
وَخَسِرَ
നഷ്ടത്തിലകപ്പെടുകയും ചെയ്തു
هُنَالِكَ
അവിടെ
الْمُبْطِلُونَ
അസത്യവാദികള്‍
Full meaning Play ﴾40:78﴿
فَلَمْ يَكُ يَنفَعُهُمْ
എന്നാല്‍ അവര്‍ക്ക് ഉപകരിച്ചില്ല
إِيمَانُهُمْ
അവരുടെ വിശ്വാസം
لَمَّا رَأَوْا
അവര്‍ കണ്ടപ്പോള്‍
بَأْسَنَاۖ
നമ്മുടെ ശിക്ഷ
سُنَّتَ اللَّهِ
അല്ലാഹുവിന്റെ നടപടിക്രമമാണത്
الَّتِي قَدْ خَلَتْ
നടപ്പിലാക്കിക്കഴിഞ്ഞിട്ടുള്ള
فِي عِبَادِهِۖ
തന്റെ ദാസന്‍മാരുടെ കാര്യത്തില്‍
وَخَسِرَ
നഷ്ടത്തിലകപ്പെട്ടു
هُنَالِكَ
അവിടെ
الْكَافِرُونَ
സത്യനിഷേധികള്‍
Full meaning Play ﴾40:85﴿