Repeated Words in Quran
أُولَٰئِكَ
അവര്‍
عَلَىٰ هُدًى
നേര്‍വഴിയിലാണ്
مِّن رَّبِّهِمْۖ
അവരുടെ നാഥങ്കല്‍നിന്നുള്ള
وَأُولَٰئِكَ
അവര്‍ തന്നെയാണ്
هُمُ الْمُفْلِحُونَ
വിജയികള്‍
Full meaning Play ﴾2:5﴿
لَٰكِنِ
എന്നാല്‍
الرَّسُولُ
ദൈവദൂതന്‍
وَالَّذِينَ آمَنُوا
വിശ്വസിച്ചവരും
مَعَهُ
അദ്ദേഹത്തോടൊപ്പം
جَاهَدُوا
അവര്‍ സമരം ചെയ്തു
بِأَمْوَالِهِمْ
തങ്ങളുടെ ധനംകൊണ്ട്
وَأَنفُسِهِمْۚ
ദേഹം കൊണ്ടും
وَأُولَٰئِكَ
അവര്‍
لَهُمُ
അവര്‍ക്കാണ്
الْخَيْرَاتُۖ
സകല നന്മകളും
وَأُولَٰئِكَ
അവര്‍
هُمُ الْمُفْلِحُونَ
അവര്‍തന്നെയാണ് വിജയിച്ചവര്‍
Full meaning Play ﴾9:88﴿
فَآتِ
അതിനാല്‍ നീ നല്‍കുക
ذَا الْقُرْبَىٰ
അടുത്ത ബന്ധുവിന്
حَقَّهُ
അവന്റെ അവകാശം
وَالْمِسْكِينَ
അഗതിക്കും
وَابْنَ السَّبِيلِۚ
വഴിപോക്കന്നും
ذَٰلِكَ
അതാണ്
خَيْرٌ
ഉത്തമം
لِّلَّذِينَ يُرِيدُونَ
ഉദ്ദേശിക്കുന്നവര്‍ക്ക്
وَجْهَ اللَّهِۖ
അല്ലാഹുവിന്റെ പ്രീതി
وَأُولَٰئِكَ
അവര്‍ തന്നെയാണ്
هُمُ الْمُفْلِحُونَ
വിജയം വരിക്കുന്നവര്‍
Full meaning Play ﴾30:38﴿
أُولَٰئِكَ
അവര്‍
عَلَىٰ هُدًى
നേര്‍വഴിയിലാണ്
مِّن رَّبِّهِمْۖ
തങ്ങളുടെ നാഥങ്കല്‍നിന്നുള്ള
وَأُولَٰئِكَ
അവര്‍ തന്നെയാണ്
هُمُ الْمُفْلِحُونَ
വിജയികള്‍
Full meaning Play ﴾31:5﴿