Repeated Words in Quran
إِنَّمَا أُمِرْتُ
നിശ്ചയം ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
ഞാന്‍ വഴിപ്പെടണമെന്ന്
رَبَّ
നാഥന്ന്
هَٰذِهِ الْبَلْدَةِ
ഈ നാടിന്റെ
الَّذِي حَرَّمَهَا
അതിനെ ആദരണീയമാക്കിയവനായ
وَلَهُ
അവന്റേതാണ്
كُلُّ شَيْءٍۖ
എല്ലാ വസ്തുക്കളും
وَأُمِرْتُ
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
ഞാന്‍ ആവണമെന്ന്
مِنَ الْمُسْلِمِينَ
മുസ്‌ലിംകളില്‍ പെട്ടവന്‍
Full meaning Play ﴾27:91﴿