Repeated Words in Quran
قَالَ
അവന്‍ (അല്ലാഹു) പറഞ്ഞു
كَذَٰلِكَ
അപ്രകാരംതന്നെ
قَالَ
പറഞ്ഞു
رَبُّكَ
നിന്റെ നാഥന്‍
هُوَ
അത്
عَلَيَّ
എനിക്ക്
هَيِّنٌ
നിസ്സാരമാണ്
وَقَدْ خَلَقْتُكَ
നിന്നെ ഞാന്‍ സൃഷ്ടിച്ചുവല്ലോ
مِن قَبْلُ
മുമ്പ്
وَلَمْ تَكُ
നീയാകട്ടെ ആയിരുന്നുമില്ല
شَيْئًا
ഒരു വസ്തുവും
Full meaning Play ﴾19:9﴿
قَالَ
അദ്ദേഹം പറഞ്ഞു
كَذَٰلِكِ
അപ്രകാരംതന്നെ
قَالَ
പറഞ്ഞു
رَبُّكِ
നിന്റെ നാഥന്‍
هُوَ
അത്
عَلَيَّ
എനിക്ക്
هَيِّنٌۖ
നിസ്സാരമാണ്
وَلِنَجْعَلَهُ
നാം അവനെ ആക്കുന്നതിനുവേണ്ടിയും
آيَةً
ഒരു ദൃഷ്ടാന്തം
لِّلنَّاسِ
ജനങ്ങള്‍ക്ക്
وَرَحْمَةً
കാരുണ്യവും
مِّنَّاۚ
നമ്മില്‍നിന്നുള്ള
وَكَانَ
അത് ആയിരിക്കുന്നു
أَمْرًا
കാര്യം
مَّقْضِيًّا
തീരുമാനിക്കപ്പെട്ട
Full meaning Play ﴾19:21﴿