Repeated Words in Quran
وَقَالُوا
അവര്‍ പറഞ്ഞു
لَن يَدْخُلَ
ഒരിക്കലും പ്രവേശിക്കില്ല
الْجَنَّةَ
സ്വര്‍ഗത്തില്‍
إِلَّا مَن كَانَ
ആയവരൊഴികെ
هُودًا
ജൂതര്‍
أَوْ نَصَارَىٰۗ
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تِلْكَ
അത്
أَمَانِيُّهُمْۗ
അവരുടെ വ്യാമോഹം (ആകുന്നു)
قُلْ
നീ പറയുക
هَاتُوا
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
നിങ്ങളുടെ തെളിവ്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Full meaning Play ﴾2:111﴿
أَمِ اتَّخَذُوا
അവര്‍ സ്വീകരിച്ചുവോ
مِن دُونِهِ
അവനു പുറമെ
آلِهَةًۖ
ദൈവങ്ങളെ
قُلْ
പറയൂ
هَاتُوا
നിങ്ങള്‍ കൊണ്ടുവരൂ
بُرْهَانَكُمْۖ
നിങ്ങളുടെ തെളിവ്
هَٰذَا
ഇത്
ذِكْرُ
ഉല്‍ബോധനമാണ്
مَن مَّعِيَ
എന്റെ കൂടെയുള്ളവര്‍ക്കുള്ള
وَذِكْرُ
ഉല്‍ബോധനവും
مَن قَبْلِيۗ
എന്റെ മുമ്പുള്ളവര്‍ക്കുള്ള
بَلْ
എന്നാല്‍
أَكْثَرُهُمْ
അവരിലധികപേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
الْحَقَّۖ
സത്യം
فَهُم
അതിനാലവര്‍
مُّعْرِضُونَ
തിരിഞ്ഞുകളയുന്നവരാണ്
Full meaning Play ﴾21:24﴿
أَمَّن يَبْدَأُ
അഥവാ ആരംഭിക്കുന്നവനോ
الْخَلْقَ
സൃഷ്ടി
ثُمَّ
പിന്നെ
يُعِيدُهُ
അവന്‍ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
وَمَن يَرْزُقُكُم
നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവന്‍
مِّنَ السَّمَاءِ
ആകാശത്തുനിന്ന്
وَالْأَرْضِۗ
ഭൂമിയില്‍നിന്നും
أَإِلَٰهٌ
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
അല്ലാഹുവിന്റെ കൂടെ
قُلْ
പറയുക
هَاتُوا
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
നിങ്ങളുടെ തെളിവ്
إِن كُنتُمْ
നിങ്ങളെങ്കില്‍
صَادِقِينَ
സത്യവാന്‍മാര്‍
Full meaning Play ﴾27:64﴿
وَنَزَعْنَا
നാം രംഗത്ത് വരുത്തും
مِن كُلِّ أُمَّةٍ
എല്ലാ ഓരോ സമുദായത്തില്‍നിന്നും
شَهِيدًا
ഓരോ സാക്ഷിയെ
فَقُلْنَا
എന്നിട്ട് നാം അവരോട് പറയും
هَاتُوا
നിങ്ങള്‍ കൊണ്ട് വരൂ
بُرْهَانَكُمْ
നിങ്ങളുടെ തെളിവ്
فَعَلِمُوا
അപ്പോള്‍ അവരറിയും
أَنَّ الْحَقَّ
തീര്‍ച്ചയായും സത്യം
لِلَّهِ
അല്ലാഹുവിന്റെതാണെന്ന്
وَضَلَّ
തെന്നിമാറും, വിട്ടുമാറും
عَنْهُم
അവരില്‍നിന്ന്
مَّا كَانُوا يَفْتَرُونَ
അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം
Full meaning Play ﴾28:75﴿