Repeated Words in Quran
وَكَأَيِّن مِّن
എത്രയെത്ര
نَّبِيٍّ
പ്രവാചകന്‍മാര്‍
قَاتَلَ
പോരാടി, യുദ്ധം ചെയ്തു
مَعَهُ
അവരോടൊപ്പം, അദ്ദേഹത്തോടൊപ്പം
رِبِّيُّونَ
ദൈവഭക്തന്‍മാര്‍
كَثِيرٌ
നിരവധി
فَمَا وَهَنُوا
അവര്‍ തളര്‍ന്നില്ല
لِمَا أَصَابَهُمْ
അവരെ ബാധിച്ച ദുരിതങ്ങളെച്ചൊല്ലി
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَمَا ضَعُفُوا
അവര്‍ ദുര്‍ബലരായിട്ടുമില്ല
وَمَا اسْتَكَانُواۗ
കീഴടങ്ങിയിട്ടുമില്ല
وَاللَّهُ
അല്ലാഹു
يُحِبُّ
ഇഷ്ടപ്പെടുന്നു
الصَّابِرِينَ
ക്ഷമാശീലരെ
Full meaning Play ﴾3:146﴿
وَمَا أَرْسَلْنَا
നാം നിയോഗിച്ചിട്ടില്ല
فِي قَرْيَةٍ
ഒരു നാട്ടിലും
مِّن نَّبِيٍّ
ഒരു പ്രവാചകനെയും
إِلَّا أَخَذْنَا
നാം പിടികൂടിയിട്ടല്ലാതെ
أَهْلَهَا
അവിടത്തുകാരെ
بِالْبَأْسَاءِ
പ്രയാസം കൊണ്ട്
وَالضَّرَّاءِ
പ്രതിസന്ധിയും
لَعَلَّهُمْ يَضَّرَّعُونَ
അവര്‍ വിനീതരാകാന്‍ വേണ്ടി
Full meaning Play ﴾7:94﴿
وَكَمْ أَرْسَلْنَا
നാം എത്രയോ നിയോഗിക്കുകയുണ്ടായി
مِن نَّبِيٍّ
പ്രവാചകന്മാരെ
فِي الْأَوَّلِينَ
പൂര്‍വസമൂഹങ്ങളില്‍
Full meaning Play ﴾43:6﴿
وَمَا يَأْتِيهِم
അവര്‍ക്ക് വന്നെത്തിയിട്ടില്ല
مِّن نَّبِيٍّ
ഒരു പ്രവാചകനും
إِلَّا كَانُوا
അവരായിരുന്നിട്ടല്ലാതെ
بِهِ
അദ്ദേഹത്തെപ്പറ്റി
يَسْتَهْزِئُونَ
അവര്‍ പരിഹസിക്കുന്നു
Full meaning Play ﴾43:7﴿