Repeated Words in Quran
يَا بَنِي إِسْرَائِيلَ
ഇസ്രാഈല്‍ മക്കളേ
اذْكُرُوا
നിങ്ങളോര്‍ക്കുക
نِعْمَتِيَ
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
ഞാന്‍ അനുഗ്രഹമേകിയ
عَلَيْكُمْ
നിങ്ങള്‍ക്ക്
وَأَوْفُوا
നിങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുക
بِعَهْدِي
എന്നോടുള്ള കരാറിനെ
أُوفِ
എങ്കില്‍ ഞാനും പൂര്‍ത്തിയാക്കും
بِعَهْدِكُمْ
നിങ്ങളോടുള്ള കരാര്‍
وَإِيَّايَ
എന്നെ മാത്രം
فَارْهَبُونِ
നിങ്ങള്‍ എന്നെ ഭയപ്പെടുക
Full meaning Play ﴾2:40﴿
يَا بَنِي إِسْرَائِيلَ
ഇസ്റാഈല്‍ സന്തതികളേ
اذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتِيَ
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
ഞാന്‍ ചെയ്ത അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
മറ്റു ജനവിഭാഗങ്ങളേക്കാള്‍
Full meaning Play ﴾2:47﴿
يَا بَنِي إِسْرَائِيلَ
ഇസ്രയേല്‍ മക്കളേ
اذْكُرُوا
നിങ്ങളോര്‍ക്കുക
نِعْمَتِيَ
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
ഞാനേകിയ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
സകല ജനത്തേക്കാളും
Full meaning Play ﴾2:122﴿
وَمِنْ حَيْثُ
എവിടെ നിന്നെങ്കിലും
خَرَجْتَ
നീ പുറപ്പെട്ടു
فَوَلِّ
നീ തിരിക്കുക
وَجْهَكَ
നിന്റെ മുഖം
شَطْرَ
നേരെ
الْمَسْجِدِ الْحَرَامِۚ
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
അതിന്റെ നേരെ
لِئَلَّا يَكُونَ
ഇല്ലാതിരിക്കാന്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
حُجَّةٌ
തെളിവ്
إِلَّا الَّذِينَ ظَلَمُوا
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
നിങ്ങളായേക്കാം
تَهْتَدُونَ
സന്മാര്‍ഗം പ്രാപിക്കുന്നു
Full meaning Play ﴾2:150﴿
سَلْ
ചോദിക്കുക
بَنِي إِسْرَائِيلَ
ഇസ്രായീല്‍ സന്തതികളോട്
كَمْ
എത്രയാണ്
آتَيْنَاهُم
നാം അവര്‍ക്ക് നല്‍കിയതെന്ന്
مِّنْ آيَةٍ
തെളിവുകള്‍
بَيِّنَةٍۗ
വ്യക്തമായ
وَمَن يُبَدِّلْ
വല്ലവനും മാറ്റിമറിക്കുകയാണെങ്കില്‍
نِعْمَةَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹം
مِن بَعْدِ
ശേഷം
مَا جَاءَتْهُ
അത് തനിക്ക് വന്ന്കിട്ടിയതിന്ന്
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
شَدِيدُ الْعِقَابِ
കഠിനമായി ശിക്ഷിക്കുന്നവനാണ്
Full meaning Play ﴾2:211﴿
وَإِذَا طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
സ്ത്രീകളെ
فَبَلَغْنَ
അവരെത്തിയാല്‍
أَجَلَهُنَّ
അവരുടെ അവധി
فَأَمْسِكُوهُنَّ
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
തനിക്ക് തന്നെ
وَلَا تَتَّخِذُوا
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
കളിയായി
وَاذْكُرُوا
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
അവനിറക്കിയതും
عَلَيْكُم
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
അറിയുന്നവനാണ്
Full meaning Play ﴾2:231﴿
وَاعْتَصِمُوا
നിങ്ങള്‍ മുറുകെ പിടിക്കുക
بِحَبْلِ اللَّهِ
അല്ലാഹുവിന്റെ പാശം
جَمِيعًا
എല്ലാവരും, ഒന്നായി
وَلَا تَفَرَّقُواۚ
നിങ്ങള്‍ ഭിന്നിക്കരുത്
وَاذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ
അനുഗ്രഹത്തെ
اللَّهِ
അല്ലാഹുവിന്റെ
عَلَيْكُمْ
നിങ്ങളുടെ മേല്‍
إِذْ كُنتُمْ
നിങ്ങളായിരുന്ന സന്ദര്‍ഭം
أَعْدَاءً
ശത്രുക്കള്‍
فَأَلَّفَ
അപ്പോള്‍ അവന്‍ കൂട്ടിയിണക്കി
بَيْنَ قُلُوبِكُمْ
നിങ്ങളുടെ മനസ്സുകളെ തമ്മില്‍
فَأَصْبَحْتُم
അങ്ങനെ നിങ്ങള്‍ ആയിത്തീര്‍ന്നു
بِنِعْمَتِهِ
അവന്റെ അനുഗ്രഹത്താല്‍
إِخْوَانًا
സഹോദരങ്ങള്‍
وَكُنتُمْ
നിങ്ങളായിരുന്നു
عَلَىٰ شَفَا
വക്കില്‍
حُفْرَةٍ
ഒരു കുണ്ഡത്തിന്റെ
مِّنَ النَّارِ
നരകത്തില്‍നിന്നുള്ള
فَأَنقَذَكُم
അപ്പോള്‍ അവന്‍ നിങ്ങളെ രക്ഷിച്ചു
مِّنْهَاۗ
അതില്‍നിന്ന്
كَذَٰلِكَ
ഈവിധം, അപ്രകാരം
يُبَيِّنُ
വിവരിച്ചു തരുന്നു
اللَّهُ
അല്ലാഹു
لَكُمْ
നിങ്ങള്‍ക്ക്
آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ تَهْتَدُونَ
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരാകാന്‍
Full meaning Play ﴾3:103﴿
أُولَٰئِكَ
അവര്‍
جَزَاؤُهُم
അവരുടെ പ്രതിഫലം
مَّغْفِرَةٌ
പാപമോചനം
مِّن رَّبِّهِمْ
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّاتٌ
സ്വര്‍ഗീയാരാമങ്ങളും
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
അവര്‍ നിത്യവാസികളായിരിക്കും
فِيهَاۚ
അതില്‍
وَنِعْمَ
എത്ര മഹത്തരം
أَجْرُ
പ്രതിഫലം
الْعَامِلِينَ
(സല്‍)കര്‍മികള്‍ക്കുള്ള, പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള
Full meaning Play ﴾3:136﴿
يَسْتَبْشِرُونَ
അവര്‍ ആഹ്ളാദിക്കുന്നു
بِنِعْمَةٍ
അനുഗ്രഹം കാരണം
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
وَفَضْلٍ
ഔദാര്യവും
وَأَنَّ اللَّهَ
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
അവന്‍ പാഴാക്കുകയില്ല
أَجْرَ
പ്രതിഫലം
الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കുള്ള
Full meaning Play ﴾3:171﴿
الَّذِينَ
ഒരു കൂട്ടര്‍
قَالَ لَهُمُ
അവരോട്പറഞ്ഞു
النَّاسُ
ജനങ്ങള്‍
إِنَّ النَّاسَ
നിശ്ചയമായും ജനം
قَدْ جَمَعُوا
സംഘടിച്ചിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക് (എതിരെ)
فَاخْشَوْهُمْ
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടണം
فَزَادَهُمْ
അത് അവര്‍ക്ക് വര്‍ധിപ്പിച്ചു
إِيمَانًا
വിശ്വാസം
وَقَالُوا
അവര്‍ പറഞ്ഞു
حَسْبُنَا
ഞങ്ങള്‍ക്ക് മതി
اللَّهُ
അല്ലാഹു
وَنِعْمَ
എത്ര നല്ല
الْوَكِيلُ
കൈകാര്യകര്‍ത്താവ്
Full meaning Play ﴾3:173﴿
فَانقَلَبُوا
അങ്ങനെ അവര്‍ മടങ്ങി
بِنِعْمَةٍ
അനുഗ്രഹവും കൊണ്ട്
مِّنَ اللَّهِ
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَفَضْلٍ
ഔദാര്യവും
لَّمْ يَمْسَسْهُمْ
അവരെ സ്പര്‍ശിച്ചിട്ടില്ല
سُوءٌ
തിന്മ, പ്രയാസം
وَاتَّبَعُوا
അവര്‍ പിന്തുടര്‍ന്നു, അനുധാവനം ചെയ്തു
رِضْوَانَ اللَّهِۗ
അല്ലാഹുവിന്റെ പ്രീതിയെ
وَاللَّهُ
അല്ലാഹു
ذُو فَضْلٍ
ഔദാര്യത്തിനുടമയാണ്
عَظِيمٍ
മഹത്തായ
Full meaning Play ﴾3:174﴿
حُرِّمَتْ
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
നിങ്ങള്‍ക്ക്
الْمَيْتَةُ
ശവം
وَالدَّمُ
രക്തവും
وَلَحْمُ الْخِنزِيرِ
പന്നിയുടെ മാംസവും
وَمَا أُهِلَّ
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
വീണുചത്തതും
وَالنَّطِيحَةُ
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
കടിച്ചുതിന്നതും
السَّبُعُ
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
അതൊക്കെ
فِسْقٌۗ
ദൈവധിക്കാരമാണ്
الْيَوْمَ
ഇന്ന്
يَئِسَ
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
مِن دِينِكُمْ
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
ഇന്ന്
أَكْمَلْتُ
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
دِينَكُمْ
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
نِعْمَتِي
എന്റെ അനുഗ്രഹം
وَرَضِيتُ
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
നിങ്ങള്‍ക്ക്
الْإِسْلَامَ
ഇസ്‌ലാമിനെ
دِينًاۚ
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
പരമകാരുണികനും
Full meaning Play ﴾5:3﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِذَا قُمْتُمْ
നിങ്ങള്‍ നിന്നാല്‍(ഒരുങ്ങിയാല്‍)
إِلَى الصَّلَاةِ
നമസ്കാരത്തിന്
فَاغْسِلُوا
നിങ്ങള്‍ കഴുകുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيَكُمْ
നിങ്ങളുടെ കൈകളും
إِلَى الْمَرَافِقِ
മുട്ടുകള്‍ വരെ
وَامْسَحُوا
നിങ്ങള്‍ തടവുകയും ചെയ്യുക
بِرُءُوسِكُمْ
നിങ്ങളുടെ തലകള്‍
وَأَرْجُلَكُمْ
നിങ്ങളുടെ കാലുകളും(കഴുകുക)
إِلَى الْكَعْبَيْنِۚ
ഞെരിയാണികള്‍വരെ
وَإِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
جُنُبًا
വലിയ അശുദ്ധിയുള്ളവര്‍
فَاطَّهَّرُواۚ
(കുളിച്ച്)ശുദ്ധി കൈവരിക്കുക
وَإِن كُنتُم
നിങ്ങള്‍ ആണെങ്കില്‍
مَّرْضَىٰ
രോഗികള്‍
أَوْ
അല്ലെങ്കില്‍
عَلَىٰ سَفَرٍ
യാത്രയില്‍ (യാത്രയിലോ)
أَوْ
അല്ലെങ്കില്‍
جَاءَ أَحَدٌ
ഒരുവന്‍ വന്നു
مِّنكُم
നിങ്ങളിലെ
مِّنَ الْغَائِطِ
വിസര്‍ജനസ്ഥലത്തുനിന്ന്(വിസര്‍ജിച്ച്)
أَوْ
അല്ലെങ്കില്‍
لَامَسْتُمُ
നിങ്ങള്‍ സംസര്‍ഗം നടത്തി
النِّسَاءَ
സ്ത്രീകളുമായി
فَلَمْ تَجِدُوا
എന്നിട്ട് നിങ്ങള്‍ക്ക് കിട്ടിയതുമില്ല
مَاءً
വെള്ളം
فَتَيَمَّمُوا
അപ്പോള്‍ നിങ്ങള്‍ തേടിക്കൊള്ളുക
صَعِيدًا
മണ്ണ് (ഭൂമുഖം)
طَيِّبًا
ശുദ്ധമായ
فَامْسَحُوا
അങ്ങനെ നിങ്ങള്‍ തടവുക
بِوُجُوهِكُمْ
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيكُم
നിങ്ങളുടെ കൈകളും
مِّنْهُۚ
അതില്‍നിന്ന് (എടുത്ത്)
مَا يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നില്ല
لِيَجْعَلَ
ഉണ്ടാക്കാന്‍
عَلَيْكُم
നിങ്ങള്‍ക്ക്
مِّنْ حَرَجٍ
പ്രയാസം
وَلَٰكِن
എന്നാല്‍
يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നു
لِيُطَهِّرَكُمْ
അവന്‍ നിങ്ങളെ ശുദ്ധീകരിക്കാന്‍
وَلِيُتِمَّ
അവന്‍ പൂര്‍ത്തീകരിക്കാനും
نِعْمَتَهُ
അവന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം
تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നു (നിങ്ങള്‍ നന്ദിയുള്ളവരായേക്കാം)
Full meaning Play ﴾5:6﴿
وَاذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ
അനുഗ്രഹം
اللَّهِ
അല്ലാഹുവിന്റെ
عَلَيْكُمْ
നിങ്ങള്‍ക്ക്
وَمِيثَاقَهُ
അവന്റെ കരാറും
الَّذِي وَاثَقَكُم بِهِ
നിങ്ങളുമായി അവന്‍ ഏര്‍പ്പെട്ടതായ
إِذْ قُلْتُمْ
നിങ്ങള്‍ പറഞ്ഞപ്പോള്‍
سَمِعْنَا
ഞങ്ങള്‍ കേട്ടിരിക്കുന്നുവെന്ന്
وَأَطَعْنَاۖ
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
وَاتَّقُوا
നിങ്ങള്‍ സൂക്ഷിക്കുക
اللَّهَۚ
അല്ലാഹുവെ
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
മനസ്സുകളിലുള്ളത്
Full meaning Play ﴾5:7﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
اذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
إِذْ هَمَّ
ഉദ്ദേശിച്ചപ്പോള്‍(ഒരുമ്പെട്ടപ്പോള്‍)
قَوْمٌ
ഒരുകൂട്ടര്‍
أَن يَبْسُطُوا
അവര്‍ ഓങ്ങാന്‍
إِلَيْكُمْ
നിങ്ങള്‍ക്കുനേരെ
أَيْدِيَهُمْ
അവരുടെ കൈകള്‍
فَكَفَّ
അപ്പോള്‍ അവന്‍ തടഞ്ഞുനിര്‍ത്തി
أَيْدِيَهُمْ
അവരുടെ കൈകളെ
عَنكُمْۖ
നിങ്ങളില്‍നിന്ന്
وَاتَّقُوا اللَّهَۚ
അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക
وَعَلَى اللَّهِ
അല്ലാഹുവില്‍
فَلْيَتَوَكَّلِ
സര്‍വം സമര്‍പ്പിക്കട്ടെ
الْمُؤْمِنُونَ
സത്യവിശ്വാസികള്‍
Full meaning Play ﴾5:11﴿
وَإِذْ قَالَ مُوسَىٰ
മൂസ പറഞ്ഞപ്പോള്‍
لِقَوْمِهِ
തന്റെ ജനതയോട്
يَا قَوْمِ
എന്റെ ജനങ്ങളേ
اذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
നിങ്ങള്‍ക്ക്
إِذْ جَعَلَ
അവന്‍ നിയോഗിച്ചുകൊണ്ട്
فِيكُمْ
നിങ്ങളില്‍
أَنبِيَاءَ
പ്രവാചകന്മാരെ
وَجَعَلَكُم
അവന്‍ നിങ്ങളെ ആക്കുകയും ചെയ്തു
مُّلُوكًا
രാജാക്കന്മാര്‍
وَآتَاكُم
അവന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തു
مَّا لَمْ يُؤْتِ
അവന്‍ നല്‍കിയിട്ടില്ലാത്തത്
أَحَدًا
ഒരാള്‍ക്കും (മറ്റാര്‍ക്കും)
مِّنَ الْعَالَمِينَ
ലോകരില്‍
Full meaning Play ﴾5:20﴿
إِذْ قَالَ اللَّهُ
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
നീ ഓര്‍ക്കുക
نِعْمَتِي
എന്റെ അനുഗ്രഹം
عَلَيْكَ
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
ആത്മാവിനാല്‍
الْقُدُسِ
പരിശുദ്ധമായ
تُكَلِّمُ
നീ സംസാരിക്കുന്നു
النَّاسَ
ജനങ്ങളോട്
فِي الْمَهْدِ
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
എഴുത്ത്
وَالْحِكْمَةَ
യുക്തിജ്ഞാനവും
وَالتَّوْرَاةَ
തൗറാത്തും
وَالْإِنجِيلَۖ
ഇഞ്ചീലും
وَإِذْ تَخْلُقُ
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
കളിമണ്ണുകൊണ്ട്
كَهَيْئَةِ
രൂപംപോലുള്ളത്
الطَّيْرِ
പക്ഷിയുടെ
بِإِذْنِي
എന്റെ അനുമതിയോടെ
فَتَنفُخُ
പിന്നെ നീ ഊതുന്നു
فِيهَا
അതില്‍
فَتَكُونُ
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
പക്ഷി
بِإِذْنِيۖ
എന്റെ ഹിതത്താല്‍
وَتُبْرِئُ
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
മരണപ്പെട്ടവരെ
بِإِذْنِيۖ
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
ഇസ്രയേല്‍ മക്കളെ
عَنكَ
നിന്നില്‍നിന്ന്
إِذْ جِئْتَهُم
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
فَقَالَ
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
مِنْهُمْ
അവരിലെ
إِنْ هَٰذَا
ഇത് അല്ല
إِلَّا سِحْرٌ
ആഭിചാരം അല്ലാതെ
مُّبِينٌ
തെളിഞ്ഞ
Full meaning Play ﴾5:110﴿
وَإِن تَوَلَّوْا
അഥവാ അവര്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹുവാണ്
مَوْلَاكُمْۚ
നിങ്ങളുടെ രക്ഷകന്‍
نِعْمَ
(അവന്‍) വളരെനല്ല
الْمَوْلَىٰ
രക്ഷകന്‍
وَنِعْمَ
വളരെ നല്ല
النَّصِيرُ
സഹായി
Full meaning Play ﴾8:40﴿
وَكَذَٰلِكَ
അപ്രകാരം
يَجْتَبِيكَ
നിന്നെ തെരഞ്ഞെടുക്കും
رَبُّكَ
നിന്റെ നാഥന്‍
وَيُعَلِّمُكَ
നിന്നെ അവന്‍ പഠിപ്പിക്കും
مِن تَأْوِيلِ الْأَحَادِيثِ
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍നിന്ന്
وَيُتِمُّ
അവന്‍ പൂര്‍ത്തീകരിച്ചുതരും
نِعْمَتَهُ
അവന്റെ അനുഗ്രഹങ്ങള്‍
عَلَيْكَ
നിനക്ക്
وَعَلَىٰ آلِ يَعْقُوبَ
യഅ്ഖൂബിന്റെ കുടുംബത്തിനും
كَمَا أَتَمَّهَا
അവന്‍ അത് പൂര്‍ത്തികരിച്ചുകൊടുത്തപോലെ
عَلَىٰ أَبَوَيْكَ
നിന്റെ രണ്ടു പൂര്‍വപിതാക്കള്‍ക്ക്
مِن قَبْلُ
മുമ്പ്
إِبْرَاهِيمَ
(അതായത്) ഇബ്റാഹീമിന്ന്
وَإِسْحَاقَۚ
ഇസ്ഹാഖിന്നും
إِنَّ رَبَّكَ
തീര്‍ച്ചയായും നിന്റെ നാഥന്‍
عَلِيمٌ
എല്ലാം അറിയുന്നവനാണ്
حَكِيمٌ
യുക്തിമാനുമാണ്
Full meaning Play ﴾12:6﴿
سَلَامٌ
സമാധാനം
عَلَيْكُم
നിങ്ങള്‍ക്ക്
بِمَا صَبَرْتُمْۚ
നിങ്ങള്‍ ക്ഷമിച്ചതിനാല്‍
فَنِعْمَ
എത്ര അനുഗ്രഹപൂര്‍ണം
عُقْبَى الدَّارِ
പരലോകഭവനം
Full meaning Play ﴾13:24﴿
وَإِذْ قَالَ
പറഞ്ഞപ്പോള്‍
مُوسَىٰ
മൂസ
لِقَوْمِهِ
തന്റെ ജനതയോട്
اذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
നിങ്ങളുടെമേല്‍
إِذْ أَنجَاكُم
നിങ്ങളെ അവന്‍ രക്ഷപെടുത്തിയ സന്ദര്‍ഭം
مِّنْ آلِ فِرْعَوْنَ
ഫിര്‍ഔനിന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
അവര്‍ നിങ്ങളെ അനുഭവിപ്പിച്ചിരുന്നു
سُوءَ الْعَذَابِ
കഠിന പീഡനം
وَيُذَبِّحُونَ
അവര്‍ അറുകൊല നടത്തുകയും ചെയ്യുന്നു
أَبْنَاءَكُمْ
നിങ്ങളുടെ ആണ്‍മക്കളെ
وَيَسْتَحْيُونَ
അവര്‍ ജീവിക്കാന്‍ വിടുകയായിരുന്നു
نِسَاءَكُمْۚ
നിങ്ങളുടെ പെണ്ണുങ്ങളെ
وَفِي ذَٰلِكُم
അതിലുണ്ട്
بَلَاءٌ
പരീക്ഷണം
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍ നിന്ന്
عَظِيمٌ
വമ്പിച്ച
Full meaning Play ﴾14:6﴿
أَلَمْ تَرَ
നീ കണ്ടില്ലേ
إِلَى الَّذِينَ
ഒരു കൂട്ടരെ
بَدَّلُوا
അവര്‍ മാറ്റി
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
كُفْرًا
നന്ദികേടായി
وَأَحَلُّوا
അവര്‍ കുടിയിരുത്തി
قَوْمَهُمْ
തങ്ങളുടെ ജനതയെ
دَارَ
ഭവനത്തില്‍
الْبَوَارِ
നാശത്തിന്റെ
Full meaning Play ﴾14:28﴿
وَآتَاكُم
അവന്‍ നിങ്ങള്‍ക്ക് തന്നു
مِّن كُلِّ
എല്ലാറ്റില്‍ നിന്നും
مَا سَأَلْتُمُوهُۚ
നിങ്ങള്‍ അവനോട് ചോദിച്ച
وَإِن تَعُدُّوا
നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന പക്ഷം
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
لَا تُحْصُوهَاۗ
നിങ്ങള്‍ക്ക് അതിന്റെ കണക്കെടുക്കാന്‍ കഴിയുകയില്ല
إِنَّ الْإِنسَانَ
തീര്‍ച്ചയായും മനുഷ്യന്‍
لَظَلُومٌ
കടുത്ത അക്രമിയാണ്
كَفَّارٌ
വളരെ നന്ദികെട്ടവന്‍
Full meaning Play ﴾14:34﴿
وَإِن تَعُدُّوا
നിങ്ങള്‍ എണ്ണുകയാണെങ്കില്‍
نِعْمَةَ
അനുഗ്രഹം
اللَّهِ
അല്ലാഹുവിന്റെ
لَا تُحْصُوهَاۗ
നിങ്ങള്‍ അവയെ തിട്ടപ്പെടുത്തുകയില്ല
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
لَغَفُورٌ
പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
കരുണാനിധിയും
Full meaning Play ﴾16:18﴿
وَقِيلَ
ചോദിക്കപ്പെടും
لِلَّذِينَ اتَّقَوْا
സൂക്ഷ്മത പാലിച്ചവരോട്
مَاذَا
എന്താണ്
أَنزَلَ
ഇറക്കി(യത്)
رَبُّكُمْۚ
നിങ്ങളുടെ നാഥന്‍
قَالُوا
അവര്‍ പറയും
خَيْرًاۗ
ഉത്തമമായത്
لِّلَّذِينَ أَحْسَنُوا
സുകൃതം ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
ഇഹലോകത്ത്
حَسَنَةٌۚ
നന്മ
وَلَدَارُ
ഭവനം തന്നെ
الْآخِرَةِ
പരലോകത്തിലെ
خَيْرٌۚ
ഉത്തമം
وَلَنِعْمَ
എത്ര മഹത്തരം
دَارُ
ഭവനം
الْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവരുടെ
Full meaning Play ﴾16:30﴿
وَاللَّهُ فَضَّلَ
അല്ലാഹു ശ്രേഷ്ഠത നല്‍കി
بَعْضَكُمْ
നിങ്ങളില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍ
മറ്റു ചിലരെക്കാള്‍
فِي الرِّزْقِۚ
വിഭവത്തില്‍
فَمَا الَّذِينَ فُضِّلُوا
എന്നാല്‍ ശ്രേഷ്ഠത നല്‍കപ്പെട്ടവരല്ല
بِرَادِّي
വിട്ട്കൊടുക്കുന്നവര്‍
رِزْقِهِمْ
അവരുടെ വിഭവം
عَلَىٰ مَا مَلَكَتْ أَيْمَانُهُمْ
അവരുടെ വലം കൈ ഉടമപ്പെടുത്തിയവര്‍ക്ക്
فَهُمْ
എന്നിട്ടവര്‍
فِيهِ سَوَاءٌۚ
അതില്‍ സമന്‍മാരായിരിക്കും
أَفَبِنِعْمَةِ اللَّهِ
അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ
يَجْحَدُونَ
അവര്‍ നിഷേധിക്കുന്നത്
Full meaning Play ﴾16:71﴿
وَاللَّهُ جَعَلَ
അല്ലാഹു ഉണ്ടാക്കിത്തന്നു
لَكُم
നിങ്ങള്‍ക്ക്
مِّنْ أَنفُسِكُمْ
നിങ്ങളില്‍ നിന്ന് തന്നെ
أَزْوَاجًا
ഇണകളെ
وَجَعَلَ لَكُم
നിങ്ങള്‍ക്ക് അവന്‍ ഉണ്ടാക്കുകയും ചെയ്തു
مِّنْ أَزْوَاجِكُم
നിങ്ങളുടെ ഇണകളില്‍ നിന്ന്
بَنِينَ
പുത്രന്‍മാരെയും
وَحَفَدَةً
പൗത്രന്‍മാരെയും
وَرَزَقَكُم
അവന്‍ നിങ്ങള്‍ക്ക് ആഹാരമായി നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِۚ
വിശിഷ്ടമായവ
أَفَبِالْبَاطِلِ
മിഥ്യയിലാണോ
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നത്
وَبِنِعْمَتِ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
هُمْ يَكْفُرُونَ
അവര്‍ നിഷേധിക്കുകയും ചെയ്യുന്നുവോ
Full meaning Play ﴾16:72﴿
وَاللَّهُ
അല്ലാഹു
جَعَلَ
ഉണ്ടാക്കിത്തന്നു
لَكُم
നിങ്ങള്‍ക്കായി
مِّمَّا خَلَقَ
അവന്‍ സൃഷ്ടിച്ചവയില്‍ നിന്ന്
ظِلَالًا
തണലുകളെ
وَجَعَلَ
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُم
നിങ്ങള്‍ക്കായി
مِّنَ الْجِبَالِ
പര്‍വതങ്ങളില്‍ നിന്ന്
أَكْنَانًا
അഭയകേന്ദ്രങ്ങള്‍ (ഗുഹകള്‍)
وَجَعَلَ
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُمْ
നിങ്ങള്‍ക്കായി
سَرَابِيلَ
വസ്ത്രങ്ങള്‍
تَقِيكُمُ
അവ നിങ്ങളെ സംരക്ഷിക്കുന്നു
الْحَرَّ
ചൂടില്‍ നിന്ന്
وَسَرَابِيلَ
വസ്ത്രങ്ങളും (കവചങ്ങളും)
تَقِيكُم
നിങ്ങളെ കാത്തുരക്ഷിക്കുന്ന
بَأْسَكُمْۚ
നിങ്ങളുടെ യുദ്ധവേളയില്‍
كَذَٰلِكَ
അപ്രകാരം
يُتِمُّ
അവന്‍ പൂര്‍ത്തീകരിക്കുന്നു
نِعْمَتَهُ
അവന്റെ അനുഗ്രഹത്തെ
عَلَيْكُمْ
നിങ്ങള്‍ക്ക്
لَعَلَّكُمْ تُسْلِمُونَ
നിങ്ങള്‍ അനുസരണമുള്ളവരാകാന്‍
Full meaning Play ﴾16:81﴿
يَعْرِفُونَ
അവര്‍ക്കറിയാം
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
ثُمَّ
എന്നിട്ടും
يُنكِرُونَهَا
അവരത് നിഷേധിക്കുന്നു
وَأَكْثَرُهُمُ
അവരിലധിക പേരും
الْكَافِرُونَ
നന്ദികെട്ടവരാകുന്നു
Full meaning Play ﴾16:83﴿
فَكُلُوا
അതിനാല്‍ നിങ്ങള്‍ തിന്നുകൊള്ളുക
مِمَّا رَزَقَكُمُ
നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُ
അല്ലാഹു
حَلَالًا
അനുവദനീയമായത്
طَيِّبًا
നല്ലതും
وَاشْكُرُوا
നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തിന്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
إِيَّاهُ
അവന് മാത്രം
تَعْبُدُونَ
നിങ്ങള്‍ വഴിപ്പെടുന്നു
Full meaning Play ﴾16:114﴿
أُولَٰئِكَ
അക്കൂട്ടര്‍
لَهُمْ
അവര്‍ക്കുണ്ട്
جَنَّاتُ
ആരാമങ്ങള്‍, തോട്ടങ്ങള്‍
عَدْنٍ
സ്ഥിരവാസത്തിന്റെ
تَجْرِي
ഒഴുകുന്നു
مِن تَحْتِهِمُ
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
നദികള്‍
يُحَلَّوْنَ
അവര്‍ അണിയിക്കപ്പെടും
فِيهَا
അവിടെവച്ച്, അതില്‍
مِنْ أَسَاوِرَ
വളകള്‍
مِن ذَهَبٍ
സ്വര്‍ണത്താലുള്ള
وَيَلْبَسُونَ
അവര്‍ ധരിക്കുകയും ചെയ്യും
ثِيَابًا
വസ്ത്രങ്ങള്‍
خُضْرًا
പച്ച
مِّن سُندُسٍ
നേരിയ പട്ടിനാലുള്ള
وَإِسْتَبْرَقٍ
കനത്ത പട്ടിനാലുമുള്ള
مُّتَّكِئِينَ
അവര്‍ ചാരിയിരിക്കുന്നവരായ നിലക്ക്
فِيهَا
അതില്‍, അവിടെ
عَلَى الْأَرَائِكِۚ
ചാരുകട്ടിലുകളില്‍
نِعْمَ
എത്ര നല്ലത്
الثَّوَابُ
ആ പ്രതിഫലം
وَحَسُنَتْ
നല്ലതായിരിക്കുന്നു
مُرْتَفَقًا
വിശ്രമ സ്ഥലം
Full meaning Play ﴾18:31﴿
وَجَاهِدُوا
നിങ്ങള്‍ സമരം ചെയ്യുക
فِي اللَّهِ
ദൈവമാര്‍ഗത്തില്‍
حَقَّ جِهَادِهِۚ
സമരം ചെയ്യേണ്ട വിധം
هُوَ
അവന്‍
اجْتَبَاكُمْ
അവന്‍ നിങ്ങളെ തെരഞ്ഞെടുത്തു
وَمَا جَعَلَ
അവന്‍ ഉണ്ടാക്കിവെച്ചിട്ടില്ല
عَلَيْكُمْ
നിങ്ങളുടെ മേല്‍
فِي الدِّينِ
ദീനില്‍
مِنْ حَرَجٍۚ
ഒരു ബുദ്ധിമുട്ടും
مِّلَّةَ
മാര്‍ഗം
أَبِيكُمْ
നിങ്ങളുടെ പിതാവിന്റെ
إِبْرَاهِيمَۚ
അഥവാ ഇബ്റാഹീമിന്റെ
هُوَ
അവന്‍
سَمَّاكُمُ
നിങ്ങളെ നാമകരണം ചെയ്തിരിക്കുന്നു
الْمُسْلِمِينَ
മുസ്‌ലിംകളെന്ന്
مِن قَبْلُ
മുമ്പും
وَفِي هَٰذَا
ഇതിലും
لِيَكُونَ
ആവാന്‍ വേണ്ടി
الرَّسُولُ
ദൈവദൂതന്‍
شَهِيدًا
സാക്ഷി
عَلَيْكُمْ
നിങ്ങള്‍ക്ക്
وَتَكُونُوا
നിങ്ങളാകാനും
شُهَدَاءَ
സാക്ഷികള്‍
عَلَى النَّاسِۚ
ജനങ്ങള്‍ക്ക്
فَأَقِيمُوا
നിങ്ങള്‍ കൃത്യമായി നിലനിര്‍ത്തുക
الصَّلَاةَ
നമസ്കാരം
وَآتُوا
നിങ്ങള്‍ നല്‍കുക
الزَّكَاةَ
സകാത്ത്
وَاعْتَصِمُوا
നിങ്ങള്‍ മുറുകെ പിടിക്കുക
بِاللَّهِ
അല്ലാഹുവിനെ
هُوَ
അവനാണ്
مَوْلَاكُمْۖ
നിങ്ങളുടെ രക്ഷകന്‍
فَنِعْمَ الْمَوْلَىٰ
എത്ര നല്ല രക്ഷകന്‍
وَنِعْمَ النَّصِيرُ
എത്ര നല്ല സഹായി
Full meaning Play ﴾22:78﴿
وَتِلْكَ
ആ
نِعْمَةٌ
അനുഗ്രഹം
تَمُنُّهَا
നീ എടുത്തുകാണിക്കുന്ന
عَلَيَّ
എന്റെ നേരെ
أَنْ عَبَّدتَّ
നീ അടിമയാക്കി എന്നത് (കാരണമാണ്)
بَنِي إِسْرَائِيلَ
ഇസ്രാഈല്‍ സന്തതികളെ
Full meaning Play ﴾26:22﴿
فَتَبَسَّمَ
അപ്പോള്‍ അദ്ദേഹം മന്ദഹസിച്ചു
ضَاحِكًا
ചിരിച്ചുകൊണ്ട്
مِّن قَوْلِهَا
അതിന്റെ വാക്ക് കൊണ്ട്
وَقَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
أَوْزِعْنِي
എനിക്ക് അവസരം നല്‍കേണമേ
أَنْ أَشْكُرَ
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
നിന്റെ അനുഗ്രഹങ്ങള്‍ക്ക്
الَّتِي أَنْعَمْتَ
നീ അനുഗ്രഹിച്ച
عَلَيَّ
എനിക്ക്
وَعَلَىٰ وَالِدَيَّ
എന്റെ മാതാപിതാക്കള്‍ക്കും
وَأَنْ أَعْمَلَ
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
സല്‍കര്‍മങ്ങള്‍
تَرْضَاهُ
നിനക്കിഷ്ടപ്പെട്ട
وَأَدْخِلْنِي
എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ
بِرَحْمَتِكَ
നിന്റെ കാരുണ്യത്താല്‍
فِي عِبَادِكَ
നിന്റെ ദാസന്‍മാരില്‍
الصَّالِحِينَ
സച്ചരിതരായ
Full meaning Play ﴾27:19﴿
وَالَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
لَنُبَوِّئَنَّهُم
അവര്‍ക്ക് നാം ഒരുക്കി വയ്ക്കുക തന്നെ ചെയ്യും
مِّنَ الْجَنَّةِ
സ്വര്‍ഗത്തില്‍
غُرَفًا
സമുന്നത സൗധങ്ങള്‍
تَجْرِي
ഒഴുകിക്കൊണ്ടിരിക്കുന്നു
مِن تَحْتِهَا
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
നദികള്‍
خَالِدِينَ
അവര്‍ സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
അതില്‍
نِعْمَ
എത്ര വിശിഷ്ടം
أَجْرُ الْعَامِلِينَ
പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം
Full meaning Play ﴾29:58﴿
أَوَلَمْ يَرَوْا
അവര്‍ കാണുന്നില്ലേ
أَنَّا جَعَلْنَا
നാം ഏര്‍പെടുത്തിയത്
حَرَمًا
ഒരാദരണീയ സ്ഥലം
آمِنًا
നിര്‍ഭയമായ
وَيُتَخَطَّفُ
റാഞ്ചിയെടുക്കപ്പെട്ടുകൊണ്ടിരിക്കെ
النَّاسُ
ജനങ്ങള്‍
مِنْ حَوْلِهِمْۚ
അവരുടെ ചുറ്റില്‍ നിന്നും
أَفَبِالْبَاطِلِ
എന്നിട്ടും അസത്യത്തിലാണോ
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നത്
وَبِنِعْمَةِ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയാണോ
يَكْفُرُونَ
അവര്‍ തള്ളിപ്പറയുന്നത്
Full meaning Play ﴾29:67﴿
أَلَمْ تَرَ
നീ കണ്ടില്ലേ
أَنَّ الْفُلْكَ
തീര്‍ച്ചയായും കപ്പല്‍
تَجْرِي
സഞ്ചരിക്കുന്നു (എന്നത്)
فِي الْبَحْرِ
കടലില്‍
بِنِعْمَتِ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്താലാണെന്ന്
لِيُرِيَكُم
അവന്‍ നിങ്ങളെ കാണിക്കാന്‍ വേണ്ടി(യാണിത്)
مِّنْ آيَاتِهِۚ
അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത്
إِنَّ فِي ذَٰلِكَ
നിശ്ചയം അതിലുണ്ട്
لَآيَاتٍ
തെളിവുകള്‍
لِّكُلِّ صَبَّارٍ
ക്ഷമാലുക്കളായ എല്ലാവര്‍ക്കും
شَكُورٍ
നന്ദി കാണിക്കുന്നവരായ
Full meaning Play ﴾31:31﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
اذْكُرُوا
നിങ്ങള്‍ ഓര്‍ത്തുനോക്കൂ
نِعْمَةَ اللَّهِ
അല്ലാഹു നല്‍കിയ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
إِذْ جَاءَتْكُمْ
നിങ്ങളുടെ നേരെ പാഞ്ഞടുത്തപ്പോള്‍
جُنُودٌ
കുറെ പടയാളികള്‍
فَأَرْسَلْنَا
അപ്പോള്‍ നാം അയച്ചു
عَلَيْهِمْ
അവക്കെതിരെ
رِيحًا
കൊടുങ്കാറ്റ്
وَجُنُودًا
സൈന്യത്തേയും
لَّمْ تَرَوْهَاۚ
നിങ്ങള്‍ക്ക് കാണാനാവാത്ത
وَكَانَ اللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതൊക്കെയും
بَصِيرًا
കണ്ടറിയുന്നവനാണ്
Full meaning Play ﴾33:9﴿
يَا أَيُّهَا النَّاسُ
മനുഷ്യരേ,
اذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
عَلَيْكُمْۚ
നിങ്ങളുടെമേല്‍, നിങ്ങള്‍ക്ക്
هَلْ مِنْ خَالِقٍ
വല്ല സ്രഷ്ടാവുമുണ്ടോ
غَيْرُ اللَّهِ
അല്ലാഹുവല്ലാത്ത
يَرْزُقُكُم
നിങ്ങള്‍ക്ക് അന്നംനല്‍കുന്ന
مِّنَ السَّمَاءِ
ആകാശത്തില്‍നിന്ന്
وَالْأَرْضِۚ
ഭുമിയില്‍നിന്നും
لَا إِلَٰهَ
ദൈവമില്ല
إِلَّا هُوَۖ
അവനല്ലാതെ
فَأَنَّىٰ تُؤْفَكُونَ
പിന്നെ എങ്ങിനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
Full meaning Play ﴾35:3﴿
وَلَوْلَا نِعْمَةُ رَبِّي
എന്റെ നാഥന്റെ അനുഗ്രഹമില്ലായിരുന്നുവെങ്കില്‍
لَكُنتُ
ഞാനുമാകുമായിരുന്നു
مِنَ الْمُحْضَرِينَ
നരകത്തില്‍ ഹാജറാക്കപ്പെടുന്നവരില്‍
Full meaning Play ﴾37:57﴿
وَلَقَدْ نَادَانَا
നമ്മെ വിളിച്ചു
نُوحٌ
നൂഹ്
فَلَنِعْمَ
അപ്പോള്‍ എത്ര അനുഗ്രഹീതന്‍
الْمُجِيبُونَ
ഉത്തരം നല്‍കിയവന്‍
Full meaning Play ﴾37:75﴿
وَوَهَبْنَا
നാം പ്രദാനം ചെയ്തു
لِدَاوُودَ
ദാവൂദിന്
سُلَيْمَانَۚ
സുലൈമാനെ
نِعْمَ الْعَبْدُۖ
എത്ര നല്ല ദാസന്‍
إِنَّهُ
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
ഏറെ പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു
Full meaning Play ﴾38:30﴿
وَإِذَا مَسَّ
ബാധിച്ചാല്‍
الْإِنسَانَ
മനുഷ്യന്
ضُرٌّ
വല്ല വിപത്തും
دَعَا
അവന്‍ പ്രാര്‍ഥിക്കുന്നു
رَبَّهُ
തന്റെ നാഥനോട്
مُنِيبًا
മടങ്ങുന്നവനായിക്കൊണ്ട്
إِلَيْهِ
അവങ്കലേക്ക്
ثُمَّ
പിന്നീട്
إِذَا خَوَّلَهُ
(അല്ലാഹു) അവന്ന് പ്രദാനം ചെയ്താല്‍
نِعْمَةً
അനുഗ്രഹം
مِّنْهُ
തന്നില്‍ നിന്നുള്ള
نَسِيَ
അവന്‍ മറന്നുകളയുന്നു
مَا كَانَ يَدْعُو
അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കാര്യം
إِلَيْهِ
അവനോട്
مِن قَبْلُ
മുമ്പ്
وَجَعَلَ
അവന്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു
لِلَّهِ
അല്ലാഹുവിന്ന്
أَندَادًا
സമന്‍മാരെ
لِّيُضِلَّ
അവന്‍ വ്യതിചലിപ്പിക്കാനായി
عَن سَبِيلِهِۚ
അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന്
قُلْ
നീ പറയുക
تَمَتَّعْ
നീ സുഖിച്ചുകൊളളുക
بِكُفْرِكَ
നിന്റെ സത്യനിഷേധത്തില്‍
قَلِيلًاۖ
അല്പകാലം
إِنَّكَ
തീര്‍ച്ചയായും നീ
مِنْ أَصْحَابِ النَّارِ
നരകവാസികളില്‍പെട്ടവനാകുന്നു
Full meaning Play ﴾39:8﴿
فَإِذَا مَسَّ
ബാധിച്ചാല്‍
الْإِنسَانَ
മനുഷ്യനെ
ضُرٌّ
വല്ല വിപത്തും
دَعَانَا
അവന്‍ നമ്മെ വിളിച്ചു പ്രാര്‍ഥിക്കും
ثُمَّ
പിന്നീട്
إِذَا خَوَّلْنَاهُ
അവന് നാം നല്‍കിയാല്‍
نِعْمَةً
അനുഗ്രഹം
مِّنَّا
നമ്മില്‍ നിന്ന്
قَالَ
അവന്‍ പറയും
إِنَّمَا أُوتِيتُهُ
തീര്‍ച്ചയായും ഇതെനിക്ക് നല്‍കപ്പെട്ടിരിക്കുന്നു
عَلَىٰ عِلْمٍۚ
എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്
بَلْ
അല്ല
هِيَ
അത്
فِتْنَةٌ
ഒരു പരീക്ഷണമാണ്
وَلَٰكِنَّ
പക്ഷേ
أَكْثَرَهُمْ
അവരിലേറെപേരും
لَا يَعْلَمُونَ
അവരറിയുന്നില്ല
Full meaning Play ﴾39:49﴿
وَقَالُوا
അവര്‍ പറയും
الْحَمْدُ لِلَّهِ
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
الَّذِي صَدَقَنَا
ഞങ്ങള്‍ക്കു സാക്ഷാല്‍ക്കരിച്ചു തന്ന
وَعْدَهُ
തന്റെ വാഗ്ദാനം
وَأَوْرَثَنَا
അവന്‍ ഞങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്തു
الْأَرْضَ
ഭൂമിയെ
نَتَبَوَّأُ
നാം താമസിക്കുന്നു
مِنَ الْجَنَّةِ
സ്വര്‍ഗത്തില്‍
حَيْثُ نَشَاءُۖ
നാം ഉദ്ദേശിക്കുന്നിടത്ത്
فَنِعْمَ
അതിനാല്‍ എത്ര വിശിഷ്ടം
أَجْرُ
പ്രതിഫലം
الْعَامِلِينَ
കര്‍മം ചെയ്തവര്‍ക്കുള്ള
Full meaning Play ﴾39:74﴿
لِتَسْتَوُوا
നിങ്ങള്‍ ഇരിപ്പുറപ്പിക്കാന്‍
عَلَىٰ ظُهُورِهِ
അവയുടെ പുറത്ത്
ثُمَّ
പിന്നെ
تَذْكُرُوا
നിങ്ങള്‍ ഓര്‍ക്കാനും
نِعْمَةَ
അനുഗ്രഹത്തെ
رَبِّكُمْ
നിങ്ങളുടെ നാഥന്റെ
إِذَا اسْتَوَيْتُمْ
നിങ്ങള്‍ ഇരിപ്പുറപ്പിച്ചാല്‍
عَلَيْهِ
അവയ്ക്കുമീതെ
وَتَقُولُوا
നിങ്ങള്‍ പറയാനും
سُبْحَانَ
എത്ര പരിശുദ്ധന്‍
الَّذِي سَخَّرَ
അധീനപ്പെടുത്തിത്തന്നവന്‍
لَنَا
ഞങ്ങള്‍ക്ക്
هَٰذَا
ഇതിനെ
وَمَا كُنَّا
നാം ആയിരുന്നില്ല
لَهُ
ഇതിനെ
مُقْرِنِينَ
മെരുക്കിയെടുക്കുന്നവര്‍
Full meaning Play ﴾43:13﴿
وَوَصَّيْنَا
നാം ഉപദേശിച്ചു
الْإِنسَانَ
മനുഷ്യനെ
بِوَالِدَيْهِ
അവന്റെ മാതാപിതാക്കളോട്
إِحْسَانًاۖ
നന്നായി വര്‍ത്തിക്കണമെന്ന്
حَمَلَتْهُ
അവനെ (ഗര്‍ഭം)ചുമന്നു
أُمُّهُ
അവന്റെ മാതാവ്
كُرْهًا
ക്ലേശത്തോടെ
وَوَضَعَتْهُ
അവള്‍ അവനെ പ്രസവിക്കുകയും ചെയ്തു
كُرْهًاۖ
പ്രയാസത്തോടെ
وَحَمْلُهُ
അവനെ ഗര്‍ഭം ചുമക്കലും
وَفِصَالُهُ
അവന്റെ മുലകുടി പൂര്‍ത്തിയാക്കലും
ثَلَاثُونَ
മുപ്പത്
شَهْرًاۚ
മാസം
حَتَّىٰ
അങ്ങനെ
إِذَا بَلَغَ
അവന്‍ പ്രാപിച്ചപ്പോള്‍
أَشُدَّهُ
തന്റെ ശക്തി
وَبَلَغَ
അവന്‍ പ്രാപിക്കുകയും ചെയ്തു
أَرْبَعِينَ
നാല്‍പത്
سَنَةً
വര്‍ഷം, വയസ്സ്
قَالَ
അവന്‍ പറഞ്ഞു(പറയും)
رَبِّ
എന്റെ നാഥാ
أَوْزِعْنِي
എനിക്ക് പ്രചോദനം നല്‍കേണമേ
أَنْ أَشْكُرَ
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
നിന്റെ അനുഗ്രഹത്തിന്
الَّتِي أَنْعَمْتَ
നീ അനുഗ്രഹം ചെയ്ത, നീ അനുഗ്രഹമായി നല്‍കിയ
عَلَيَّ
എനിക്ക്
وَعَلَىٰ وَالِدَيَّ
എന്റെ മാതാപിതാള്‍ക്കും
وَأَنْ أَعْمَلَ
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
നല്ലത്(സല്‍കര്‍മം)
تَرْضَاهُ
നീ അത് തൃപ്തിപ്പെടും (നീ തൃപ്തിപ്പെടുന്ന)
وَأَصْلِحْ
നീ നന്മവരുത്തേണമേ
لِي
എനിക്ക്
فِي ذُرِّيَّتِيۖ
എന്റെ മക്കളില്‍
إِنِّي
നിശ്ചയമായും ഞാന്‍
تُبْتُ
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
നിന്നിലേക്ക്
وَإِنِّي
ഉറപ്പായും ഞാന്‍
مِنَ الْمُسْلِمِينَ
അനുസരണമുള്ളവരില്‍പെട്ടവനാണ്
Full meaning Play ﴾46:15﴿
لِّيَغْفِرَ
പൊറുത്തുതരുന്നതിന്
لَكَ
നിനക്ക്
اللَّهُ
അല്ലാഹു
مَا تَقَدَّمَ
മുമ്പ് സംഭവിച്ചത്
مِن ذَنبِكَ
നിന്റെ പാപത്തില്‍നിന്ന്
وَمَا تَأَخَّرَ
പിന്നീട് സംഭവിച്ചതും
وَيُتِمَّ
അവന്‍ നിറവേറ്റിത്തരുന്നതിനും
نِعْمَتَهُ
അവന്റെ അനുഗ്രഹം
عَلَيْكَ
നിനക്ക്
وَيَهْدِيَكَ
നിന്നെ നയിക്കാനും
صِرَاطًا مُّسْتَقِيمًا
നേരായ മാര്‍ഗത്തിലൂടെ
Full meaning Play ﴾48:2﴿
فَضْلًا
ഔദാര്യം
مِّنَ اللَّهِ
അല്ലാഹുവില്‍നിന്നുള്ള
وَنِعْمَةًۚ
അനുഗ്രഹവും
وَاللَّهُ
അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവനാണ്
حَكِيمٌ
യുക്തിജ്ഞനും
Full meaning Play ﴾49:8﴿
وَالْأَرْضَ
ഭൂമിയെ
فَرَشْنَاهَا
നാം അതിനെ വിരിച്ചിരിക്കുന്നു
فَنِعْمَ
എത്ര ഉല്‍കൃഷ്ടനായിരിക്കുന്നു!
الْمَاهِدُونَ
വിതാനിച്ചവന്‍
Full meaning Play ﴾51:48﴿