Repeated Words in Quran
وَإِذَا قِيلَ
പറയപ്പെട്ടാല്‍
لَهُمْ
അവരോട്
آمِنُوا
നിങ്ങള്‍ വിശ്വസിക്കുക
كَمَا آمَنَ
വിശ്വസിച്ചതുപോലെ
النَّاسُ
ജനങ്ങള്‍
قَالُوا
അവര്‍ ചോദിക്കും
أَنُؤْمِنُ
ഞങ്ങള്‍ വിശ്വസിക്കണമെന്നോ
كَمَا آمَنَ
വിശ്വസിച്ചപോലെ
السُّفَهَاءُۗ
വിഡ്ഢികള്‍
أَلَا
അറിയുക
إِنَّهُمْ
നിശ്ചയം അവര്‍
هُمُ السُّفَهَاءُ
അവര്‍ തന്നെയാണ് വിഡ്ഢികള്‍
وَلَٰكِن
പക്ഷേ
لَّا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾2:13﴿
وَإِذَا قِيلَ
പറയപ്പെട്ടാല്‍
لَهُمْ
അവരോട്
آمِنُوا
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
അല്ലാഹു ഇറക്കിയതില്‍
قَالُوا
അവര്‍ പറയും
نُؤْمِنُ
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
ഇറക്കപ്പെട്ടതില്‍
عَلَيْنَا
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
അതാകട്ടെ
الْحَقُّ
സത്യമാണ്
مُصَدِّقًا
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
അവരുടെ വശമുള്ളതിനെ
قُلْ
പറയുക
فَلِمَ
എന്നാലെന്തിന്
تَقْتُلُونَ
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
മുമ്പ്
إِن كُنتُم
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
വിശ്വാസികള്‍
Full meaning Play ﴾2:91﴿
إِنَّ الَّذِينَ يَكْفُرُونَ
തീര്‍ച്ചയായും നിഷേധിക്കുന്നവര്‍
بِاللَّهِ
അല്ലാഹുവിനെ
وَرُسُلِهِ
അവന്റെ ദൂതന്മാരെയും
وَيُرِيدُونَ
അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു
أَن يُفَرِّقُوا
വിവേചനം കല്‍പിക്കാന്‍
بَيْنَ اللَّهِ وَرُسُلِهِ
അല്ലാഹുവിനും അവന്റെ ദൂതന്‍മാര്‍ക്കുമിടയില്‍
وَيَقُولُونَ
അവര്‍ പറയുന്നു
نُؤْمِنُ
ഞങ്ങള്‍ വിശ്വസിക്കുന്നു
بِبَعْضٍ
ചിലരെ
وَنَكْفُرُ
ഞങ്ങള്‍ നിഷേധിക്കുന്നു
بِبَعْضٍ
ചിലരെ
وَيُرِيدُونَ
അവര്‍ ഉദ്ദേശിക്കുന്നു
أَن يَتَّخِذُوا
സ്വീകരിക്കാന്‍
بَيْنَ ذَٰلِكَ
അതിന് ഇടയില്‍
سَبِيلًا
ഒരു മാര്‍ഗം
Full meaning Play ﴾4:150﴿
وَمَا لَنَا لَا نُؤْمِنُ
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
അല്ലാഹുവില്‍
وَمَا جَاءَنَا
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
സത്യത്തില്‍നിന്ന്
وَنَطْمَعُ
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
ഞങ്ങളുടെ നാഥന്‍
مَعَ
കൂടെ
الْقَوْمِ
ജനതയുടെ
الصَّالِحِينَ
സച്ചരിതരായ
Full meaning Play ﴾5:84﴿
فَقَالُوا
അവര്‍ പറഞ്ഞു
أَنُؤْمِنُ
നാം വിശ്വസിക്കുകയോ
لِبَشَرَيْنِ
രണ്ടാളുകളെ
مِثْلِنَا
നമ്മെപ്പോലുള്ള
وَقَوْمُهُمَا
അവരുടെ ജനതയായിരിക്കെ
لَنَا
നമുക്ക്
عَابِدُونَ
അടിമപ്പെടുന്നവര്‍
Full meaning Play ﴾23:47﴿
قَالُوا
അവര്‍ ചോദിച്ചു
أَنُؤْمِنُ
ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും
لَكَ
നിന്നില്‍
وَاتَّبَعَكَ
നിന്നെ പിന്‍പറ്റിയിരിക്കെ
الْأَرْذَلُونَ
ഏറ്റവും താഴ്ന്ന വിഭാഗക്കാര്‍
Full meaning Play ﴾26:111﴿