Repeated Words in Quran
وَلَوْ تَرَىٰ
നീ കാണുന്നുവെങ്കില്‍
إِذِ
സന്ദര്‍ഭം
الْمُجْرِمُونَ
കുറ്റവാളികള്‍
نَاكِسُو رُءُوسِهِمْ
അവര്‍ അവരുടെ തലകള്‍താഴ്ത്തിയവരായി
عِندَ رَبِّهِمْ
തങ്ങളുടെ നാഥന്റെയടുക്കല്‍ (സന്നിധിയില്‍)
رَبَّنَا
(അവര്‍ പറയും) ഞങ്ങളുടെ നാഥാ
أَبْصَرْنَا
ഞങ്ങള്‍ (എല്ലാം) നേരില്‍ കണ്ടിരിക്കുന്നു
وَسَمِعْنَا
ഞങ്ങള്‍ കേള്‍ക്കുകയും ചെയ്തു
فَارْجِعْنَا
അതിനാല്‍ നീ ഞങ്ങളെ തിരിച്ചയക്കേണമേ
نَعْمَلْ
ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം
صَالِحًا
നന്മ , നല്ലത്
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
مُوقِنُونَ
നന്നായി ബോധ്യപ്പെട്ടവരാണ്
Full meaning Play ﴾32:12﴿
وَهُمْ
അവര്‍
يَصْطَرِخُونَ
അവര്‍ അലമുറയിടും
فِيهَا
അവിടെവെച്ച്
رَبَّنَا
ഞങ്ങളുടെ നാഥാ
أَخْرِجْنَا
ഞങ്ങളെയൊന്ന് പുറത്തയക്കണമേ
نَعْمَلْ
ഞങ്ങള്‍ ചെയ്തുകൊള്ളാം
صَالِحًا
സല്‍കര്‍മ്മം
غَيْرَ
അല്ലാത്തത്
الَّذِي
യാതൊന്ന്
كُنَّا
ഞങ്ങളായിരുന്നു
نَعْمَلُۚ
ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു
أَوَلَمْ نُعَمِّرْكُم
(അല്ലാഹു പറയും) നാം നിങ്ങള്‍ക്ക് ആയുസ്സ് നല്‍കിയിരുന്നില്ലേ
مَّا يَتَذَكَّرُ فِيهِ
അതില്‍ പാഠമുള്‍ക്കൊള്ളാന്‍മാത്രം
مَن تَذَكَّرَ
അതുള്‍ക്കൊള്ളുന്നവര്‍ക്ക്
وَجَاءَكُمُ
നിങ്ങള്‍ക്ക് വന്നിട്ടുണ്ടായിരുന്നുവല്ലോ
النَّذِيرُۖ
മുന്നറിയിപ്പുകാരന്‍
فَذُوقُوا
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
فَمَا لِلظَّالِمِينَ
അക്രമികള്‍ക്കില്ല
مِن نَّصِيرٍ
ഒരുസഹായിയും
Full meaning Play ﴾35:37﴿