Repeated Words in Quran
إِنَّ الْمُتَّقِينَ
നിശ്ചയം, അല്ലാഹുവെ സൂക്ഷിച്ചവര്‍
فِي جَنَّاتٍ
സ്വര്‍ഗീയാരാമങ്ങളിലാകുന്നു
وَنَعِيمٍ
സൗഭാഗ്യത്തിലും
Full meaning Play ﴾52:17﴿
فَرَوْحٌ
ആശ്വാസം
وَرَيْحَانٌ
വിശിഷ്ട വിഭവവും
وَجَنَّتُ
സ്വര്‍ഗവും
نَعِيمٍ
അനുഗ്രഹങ്ങളുടെ
Full meaning Play ﴾56:89﴿
أَيَطْمَعُ
കൊതിക്കുകയാണോ?
كُلُّ
എല്ലാ ഓരോ
امْرِئٍ
ആളും
مِّنْهُمْ
അവരിലെ
أَن يُدْخَلَ
അവര്‍ പ്രവേശിപ്പിക്കപ്പെടാന്‍
جَنَّةَ
സ്വര്‍ഗത്തില്‍
نَعِيمٍ
അനുഗ്രഹങ്ങളുടെ
Full meaning Play ﴾70:38﴿
إِنَّ الْأَبْرَارَ
നിശ്ചയം സുകര്‍മികള്‍
لَفِي نَعِيمٍ
സുഖാനുഗ്രഹത്തിലാകുന്നു
Full meaning Play ﴾82:13﴿
إِنَّ الْأَبْرَارَ
നിശ്ചയം, സുകര്‍മികള്‍
لَفِي نَعِيمٍ
സുഖാനുഗ്രഹത്തിലാകുന്നു
Full meaning Play ﴾83:22﴿