Repeated Words in Quran
أَمْ حَسِبْتُمْ
നിങ്ങള്‍ ധരിച്ചുവോ
أَن تَدْخُلُوا
നിങ്ങള്‍ പ്രവേശിക്കുമെന്ന്
الْجَنَّةَ
സ്വര്‍ഗത്തില്‍
وَلَمَّا يَأْتِكُم
നിങ്ങള്‍ക്ക് വന്നെത്താതെ
مَّثَلُ
പോലുള്ളത്
الَّذِينَ خَلَوْا
കഴിഞ്ഞുപോയവരുടെത്
مِن قَبْلِكُمۖ
നിങ്ങള്‍ക്കുമുമ്പ്
مَّسَّتْهُمُ
അവരെ ബാധിച്ചു
الْبَأْسَاءُ
പ്രയാസങ്ങളും
وَالضَّرَّاءُ
ദുരിതങ്ങളും
وَزُلْزِلُوا
അവര്‍ വിറപ്പിക്കപ്പെട്ടു
حَتَّىٰ يَقُولَ
പറയേണ്ടി വരുവോളം
الرَّسُولُ
ദൂതന്‍
وَالَّذِينَ آمَنُوا
വിശ്വസിച്ചവരും
مَعَهُ
അദ്ദേഹത്തോടൊപ്പം
مَتَىٰ
എപ്പോഴാണ്
نَصْرُ اللَّهِۗ
അല്ലാഹുവിന്റെ സഹായം
أَلَا
അറിയുക
إِنَّ
തീര്‍ച്ചയായും
نَصْرَ اللَّهِ
അല്ലാഹുവിന്റെ സഹായം
قَرِيبٌ
അടുത്ത് തന്നെയാണ്
Full meaning Play ﴾2:214﴿
مَا كَانَ
ആയിരുന്നില്ല
إِبْرَاهِيمُ
ഇബ്റാഹീം
يَهُودِيًّا
ജൂതന്‍
وَلَا نَصْرَانِيًّا
ക്രിസ്ത്യാനിയും അല്ല
وَلَٰكِن
എന്നാല്‍
كَانَ حَنِيفًا
അദ്ദേഹം വക്രതയില്ലാത്തവനായിരുന്നു
مُّسْلِمًا
മുസ്ലി(മായിരുന്നു)
وَمَا كَانَ
അദ്ദേഹം ആയിരുന്നില്ല
مِنَ الْمُشْرِكِينَ
ബഹുദൈവവിശ്വാസികളില്‍പെട്ടവന്‍
Full meaning Play ﴾3:67﴿
وَالَّذِينَ تَدْعُونَ
നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍
مِن دُونِهِ
അവനെ കൂടാതെ
لَا يَسْتَطِيعُونَ
അവര്‍ക്ക് സാധിക്കുകയില്ല
نَصْرَكُمْ
നിങ്ങളെ സഹായിക്കാന്‍
وَلَا أَنفُسَهُمْ
തങ്ങള്‍ക്കു തന്നെയുമില്ല
يَنصُرُونَ
അവര്‍ സഹായം ചെയ്യുന്നു
Full meaning Play ﴾7:197﴿
أَمْ لَهُمْ
അതോ അവര്‍ക്കുണ്ടോ
آلِهَةٌ
ദൈവങ്ങള്‍
تَمْنَعُهُم
അവരെ രക്ഷിക്കുന്ന
مِّن دُونِنَاۚ
നമ്മെക്കൂടാതെ
لَا يَسْتَطِيعُونَ
അവര്‍ക്ക് സാധ്യമല്ല
نَصْرَ
സഹായിക്കാന്‍
أَنفُسِهِمْ
തങ്ങളെത്തന്നെ
وَلَا هُم
അവരല്ല
مِّنَّا
നമ്മില്‍നിന്ന്
يُصْحَبُونَ
അവര്‍ തുണക്കപ്പെടുന്നു
Full meaning Play ﴾21:43﴿
لَا يَسْتَطِيعُونَ
അവക്ക്(ആ ദൈവങ്ങള്‍ക്ക്) സാധ്യമല്ല
نَصْرَهُمْ
ഇവരെ സഹായിക്കാന്‍
وَهُمْ
യഥാര്‍ഥത്തിലിവര്‍
لَهُمْ
അവര്‍ക്കായി(ആ ദൈവങ്ങള്‍ക്കായി)
جُندٌ
സൈന്യമാണ്
مُّحْضَرُونَ
സജ്ജീകരിക്കപ്പെട്ട
Full meaning Play ﴾36:75﴿