Repeated Words in Quran
وَقَالُوا
അവര്‍ പറഞ്ഞു
لَن يَدْخُلَ
ഒരിക്കലും പ്രവേശിക്കില്ല
الْجَنَّةَ
സ്വര്‍ഗത്തില്‍
إِلَّا مَن كَانَ
ആയവരൊഴികെ
هُودًا
ജൂതര്‍
أَوْ نَصَارَىٰۗ
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تِلْكَ
അത്
أَمَانِيُّهُمْۗ
അവരുടെ വ്യാമോഹം (ആകുന്നു)
قُلْ
നീ പറയുക
هَاتُوا
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
നിങ്ങളുടെ തെളിവ്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Full meaning Play ﴾2:111﴿
وَقَالُوا
അവര്‍ പറഞ്ഞു
كُونُوا
നിങ്ങള്‍ ആവുക
هُودًا
ജൂതര്‍
أَوْ نَصَارَىٰ
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تَهْتَدُواۗ
നിങ്ങള്‍ നേര്‍വഴിയിലാകും
قُلْ
പറയുക
بَلْ
അല്ല
مِلَّةَ إِبْرَاهِيمَ
ഇബ്റാഹീമിന്റെ മാര്‍ഗം സ്വീകരിക്കുക
حَنِيفًاۖ
ശുദ്ധമാനസനായ
وَمَا كَانَ
അദ്ദേഹം ആയിരുന്നില്ല
مِنَ الْمُشْرِكِينَ
ബഹുദൈവ വിശ്വാസികളില്‍ പെട്ടവന്‍
Full meaning Play ﴾2:135﴿
أَمْ
അതല്ല
تَقُولُونَ
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
ഇസ്മാഈലും
وَإِسْحَاقَ
ഇസ്ഹാഖും
وَيَعْقُوبَ
യഅ്ഖൂബും
وَالْأَسْبَاطَ
സന്താനങ്ങളും
كَانُوا
അവര്‍ ആയിരുന്നെന്ന്
هُودًا
ജൂതര്‍
أَوْ نَصَارَىٰۗ
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
പറയുക
أَأَنتُمْ
നിങ്ങളാണോ
أَعْلَمُ
ഏറ്റം നന്നായറിയുന്നത്
أَمِ
അതല്ല
اللَّهُۗ
അല്ലാഹുവോ
وَمَنْ
ആരുണ്ട്
أَظْلَمُ
കടുത്ത അക്രമി
مِمَّن
ഒരുവനെക്കാള്‍
كَتَمَ
അവന്‍ മറച്ചുവെച്ചു
شَهَادَةً
സാക്ഷ്യം
عِندَهُ
തന്റെ വശമുള്ള
مِنَ اللَّهِۗ
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
അല്ലാഹു അല്ല
بِغَافِلٍ
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
Full meaning Play ﴾2:140﴿
وَمِنَ الَّذِينَ قَالُوا
പറഞ്ഞവരില്‍നിന്നും
إِنَّا
തീര്‍ച്ചയായും നാം
نَصَارَىٰ
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
നാം വാങ്ങി
مِيثَاقَهُمْ
അവരുടെ കരാര്‍
فَنَسُوا
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظًّا
(വലിയൊരു)ഭാഗം
مِّمَّا ذُكِّرُوا بِهِ
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതിന്‍നിന്ന്
فَأَغْرَيْنَا
അതിനാല്‍ നാം ഇളക്കിവിട്ടു
بَيْنَهُمُ
അവര്‍ക്കിടയില്‍
الْعَدَاوَةَ
ശത്രുത
وَالْبَغْضَاءَ
കടുത്ത വിരോധവും
إِلَىٰ يَوْمِ الْقِيَامَةِۚ
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
وَسَوْفَ يُنَبِّئُهُمُ
പിന്നീട് അവരെ അറിയിക്കുന്നതാണ്
اللَّهُ
അല്ലാഹു
بِمَا كَانُوا يَصْنَعُونَ
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
Full meaning Play ﴾5:14﴿
لَتَجِدَنَّ
നിശ്ചയമായും നിനക്ക് കാണാം
أَشَدَّ
ഏറ്റവും കടുത്തവര്‍
النَّاسِ
മനുഷ്യരില്‍
عَدَاوَةً
ശത്രുതയില്‍
لِّلَّذِينَ آمَنُوا
സത്യവിശ്വാസികളോട്
الْيَهُودَ
യഹൂദരാണെന്ന്
وَالَّذِينَ أَشْرَكُواۖ
ബഹുദൈവാരാധകരുമാണെന്ന്
وَلَتَجِدَنَّ
നിശ്ചയമായും നിനക്ക് കാണാം
أَقْرَبَهُم
അവരില്‍ ഏറ്റവും അടുത്തവര്‍
مَّوَدَّةً
സ്നേഹത്തില്‍
لِّلَّذِينَ آمَنُوا
സത്യവിശ്വാസികളോട്
الَّذِينَ قَالُوا
പറഞ്ഞവരാണെന്ന്
إِنَّا
നിശ്ചയമായും ഞങ്ങള്‍
نَصَارَىٰۚ
ക്രിസ്ത്യാനിളാണെന്ന്
ذَٰلِكَ
അത്
بِأَنَّ مِنْهُمْ
തീര്‍ച്ചയായും അവരില്‍ ഉള്ളതുകൊണ്ടാണ്
قِسِّيسِينَ
പണ്ഡിതന്മാര്‍
وَرُهْبَانًا
ആരാധനയില്‍ നിരതരായവരും
وَأَنَّهُمْ
തീര്‍ച്ചയായും അവര്‍
لَا يَسْتَكْبِرُونَ
അവര്‍ അഹന്ത നടിക്കുന്നില്ല(എന്നതുകൊണ്ടുമാണ്)
Full meaning Play ﴾5:82﴿