Repeated Words in Quran
الْمُنَافِقُونَ
കപടവിശ്വാസികള്‍
وَالْمُنَافِقَاتُ
കപടവിശ്വാസിനികളും
بَعْضُهُم
അവരില്‍ ഒരു വിഭാഗം
مِّن بَعْضٍۚ
(മറ്റേ)വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാകുന്നു
يَأْمُرُونَ
അവര്‍ കല്‍പിക്കുന്നു
بِالْمُنكَرِ
തിന്മ
وَيَنْهَوْنَ
അവര്‍ വിലക്കുന്നു
عَنِ الْمَعْرُوفِ
നന്മയില്‍ നിന്നു
وَيَقْبِضُونَ
അവര്‍ (ചെലവഴിക്കാതെ) മുറുക്കിപ്പിടിക്കുകയും ചെയ്യുന്നു
أَيْدِيَهُمْۚ
തങ്ങളുടെ കൈകള്‍
نَسُوا
അവര്‍ മറന്നു
اللَّهَ
അല്ലാഹുവെ
فَنَسِيَهُمْۗ
അതിനാല്‍ അവന്‍ അവരെയും മറന്നു
إِنَّ الْمُنَافِقِينَ
തീര്‍ച്ചയായും കപടവിശ്വാസികള്‍
هُمُ الْفَاسِقُونَ
അധാര്‍മികര്‍ തന്നെ
Full meaning Play ﴾9:67﴿
وَمَنْ
ആരാണ്
أَظْلَمُ
കടുത്ത അക്രമി
مِمَّن
ഒരുത്തനേക്കാള്‍
ذُكِّرَ
ഓര്‍മിപ്പിക്കപ്പെട്ട
بِآيَاتِ
വചനങ്ങള്‍
رَبِّهِ
തന്റെ നാഥന്റെ
فَأَعْرَضَ
എന്നിട്ടവന്‍ അവഗണിച്ചു
عَنْهَا
അതിനെ
وَنَسِيَ
അവന്‍ മറക്കുകയും ചെയ്തു
مَا قَدَّمَتْ
മുമ്പ് ചെയ്തത്
يَدَاهُۚ
അവന്റെ ഇരു കരങ്ങളും
إِنَّا
നിശ്ചയമായും നാം
جَعَلْنَا
നാം ഏര്‍പ്പെടുത്തിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങള്‍ക്ക്
أَكِنَّةً
മൂടികള്‍
أَن يَفْقَهُوهُ
അവര്‍ അത് ഗ്രഹിക്കുന്നതിന് (തടസ്സമായി)
وَفِي آذَانِهِمْ
അവരുടെ കാതുകളില്‍
وَقْرًاۖ
ഒരു കട്ടിയും (അടപ്പ്)
وَإِن تَدْعُهُمْ
നീ അവരെ വിളിച്ചാല്‍
إِلَى الْهُدَىٰ
നേര്‍മാര്‍ഗത്തിലേക്ക്
فَلَن يَهْتَدُوا
അവര്‍ നേര്‍മാര്‍ഗത്തിലാവുകയില്ല
إِذًا
അപ്പോള്‍
أَبَدًا
ഒരിക്കലും
Full meaning Play ﴾18:57﴿
فَلَمَّا بَلَغَا
അങ്ങനെ അവര്‍ രണ്ടു പേരും എത്തിയപ്പോള്‍
مَجْمَعَ
സംഗമസ്ഥാനത്ത്
بَيْنِهِمَا
അവ രണ്ടിന്റെയും
نَسِيَا
അവര്‍ രണ്ടു പേരും മറന്നു
حُوتَهُمَا
അവരുടെ മത്സ്യത്തെ
فَاتَّخَذَ
എന്നിട്ടത് ഉണ്ടാക്കി
سَبِيلَهُ
അതിന്റെ വഴി
فِي الْبَحْرِ
സമുദ്രത്തില്‍
سَرَبًا
തുരങ്കമായി
Full meaning Play ﴾18:61﴿
فَأَخْرَجَ
എന്നിട്ടവന്‍ ഉല്‍പാദിപ്പിച്ചു(ഉണ്ടാക്കി)
لَهُمْ
അവര്‍ക്ക്
عِجْلًا
ഒരു പശുക്കിടാവിനെ
جَسَدًا
(അഥവാ) ഒരു ശരീരത്തെ
لَّهُ
അതിനുണ്ട്
خُوَارٌ
മുക്ര(മുക്രയിടുന്ന ശബ്ദം)
فَقَالُوا
അപ്പോള്‍ അവര്‍ പറഞ്ഞു
هَٰذَا
ഇതാണ്
إِلَٰهُكُمْ
നിങ്ങളുടെ ദൈവം
وَإِلَٰهُ مُوسَىٰ
മൂസയുടെ ദൈവവും
فَنَسِيَ
എന്നിട്ടവന്‍ മറന്നുപോയി
Full meaning Play ﴾20:88﴿
وَلَقَدْ عَهِدْنَا
തീര്‍ച്ചയായും നാം കണിശമായി നിര്‍ദ്ദേശിക്കുകയുണ്ടായി
إِلَىٰ آدَمَ
ആദമിനോട്
مِن قَبْلُ
മുമ്പ്
فَنَسِيَ
എന്നാല്‍ അദ്ദേഹം മറന്നു
وَلَمْ نَجِدْ
നാം കണ്ടില്ല
لَهُ
അദ്ദേഹത്തിന്
عَزْمًا
ഇച്ഛാശക്തി
Full meaning Play ﴾20:115﴿
وَضَرَبَ
അവന്‍ എടുത്തുകാണിച്ചിരിക്കുന്നു
لَنَا
നമുക്ക്
مَثَلًا
ഉപമ
وَنَسِيَ
അവന്‍ തീരെ മറന്നുകളഞ്ഞു
خَلْقَهُۖ
തന്നെ സൃഷ്ടിച്ച കാര്യം
قَالَ
അവന്‍ ചോദിക്കുന്നു
مَن يُحْيِي
ആര് ജീവിപ്പിക്കാനാണ്?
الْعِظَامَ
എല്ലുകളെ
وَهِيَ رَمِيمٌ
അവ ദ്രവിച്ചുകഴിഞ്ഞിരിക്കുന്നു
Full meaning Play ﴾36:78﴿
وَإِذَا مَسَّ
ബാധിച്ചാല്‍
الْإِنسَانَ
മനുഷ്യന്
ضُرٌّ
വല്ല വിപത്തും
دَعَا
അവന്‍ പ്രാര്‍ഥിക്കുന്നു
رَبَّهُ
തന്റെ നാഥനോട്
مُنِيبًا
മടങ്ങുന്നവനായിക്കൊണ്ട്
إِلَيْهِ
അവങ്കലേക്ക്
ثُمَّ
പിന്നീട്
إِذَا خَوَّلَهُ
(അല്ലാഹു) അവന്ന് പ്രദാനം ചെയ്താല്‍
نِعْمَةً
അനുഗ്രഹം
مِّنْهُ
തന്നില്‍ നിന്നുള്ള
نَسِيَ
അവന്‍ മറന്നുകളയുന്നു
مَا كَانَ يَدْعُو
അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കാര്യം
إِلَيْهِ
അവനോട്
مِن قَبْلُ
മുമ്പ്
وَجَعَلَ
അവന്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു
لِلَّهِ
അല്ലാഹുവിന്ന്
أَندَادًا
സമന്‍മാരെ
لِّيُضِلَّ
അവന്‍ വ്യതിചലിപ്പിക്കാനായി
عَن سَبِيلِهِۚ
അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന്
قُلْ
നീ പറയുക
تَمَتَّعْ
നീ സുഖിച്ചുകൊളളുക
بِكُفْرِكَ
നിന്റെ സത്യനിഷേധത്തില്‍
قَلِيلًاۖ
അല്പകാലം
إِنَّكَ
തീര്‍ച്ചയായും നീ
مِنْ أَصْحَابِ النَّارِ
നരകവാസികളില്‍പെട്ടവനാകുന്നു
Full meaning Play ﴾39:8﴿