Repeated Words in Quran
قَالَ
അവന്‍ പറഞ്ഞു
أَرَأَيْتَ
താങ്കള്‍ കണ്ടില്ലേ
إِذْ أَوَيْنَا
നാം അഭയം പ്രാപിച്ചപ്പോള്‍
إِلَى الصَّخْرَةِ
ആ പാറയില്‍
فَإِنِّي
അപ്പോള്‍ ഞാന്‍
نَسِيتُ
മറന്നു പോയി
الْحُوتَ
ആ മത്സ്യത്തെ
وَمَا أَنسَانِيهُ
അത് എന്നെ മറപ്പിച്ചിട്ടില്ല
إِلَّا الشَّيْطَانُ
പിശാചല്ലാതെ
أَنْ أَذْكُرَهُۚ
ഞാനത് പറയാന്‍
وَاتَّخَذَ
അത് ഉണ്ടാക്കുകയും ചെയ്തു
سَبِيلَهُ
അതിന്റെ വഴി
فِي الْبَحْرِ
സമുദ്രത്തില്‍
عَجَبًا
അത്ഭുതകരമായിട്ട്
Full meaning Play ﴾18:63﴿
قَالَ
അദ്ദേഹം പറഞ്ഞു
لَا تُؤَاخِذْنِي
താങ്കള്‍ എന്നെ പിടികൂടരുത്
بِمَا نَسِيتُ
ഞാന്‍ മറന്നു പോയതിന്
وَلَا تُرْهِقْنِي
താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും അരുത്
مِنْ أَمْرِي
എന്റെ കാര്യത്തില്‍
عُسْرًا
പ്രയാസകരമായതിന്ന്
Full meaning Play ﴾18:73﴿
فَذُوقُوا
അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക
بِمَا نَسِيتُمْ
നിങ്ങള്‍ വിസ്മരിച്ചതിനാല്‍
لِقَاءَ
കണ്ടുമുട്ടല്‍
يَوْمِكُمْ هَٰذَا
നിങ്ങളുടെ ഈ ദിനവുമായുള്ള
إِنَّا
തീര്‍ച്ചയായും നാം
نَسِينَاكُمْۖ
നാം നിങ്ങളെയും മറന്നിരിക്കുന്നു
وَذُوقُوا
നിങ്ങള്‍ ആസ്വദിച്ചു (അനുഭവിച്ചു) കൊള്ളുക
عَذَابَ الْخُلْدِ
ശാശ്വതമായ ശിക്ഷ
بِمَا كُنتُمْ تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി
Full meaning Play ﴾32:14﴿
وَقِيلَ
(അവരോട്) പറയപ്പെടും
الْيَوْمَ
ഇന്ന്
نَنسَاكُمْ
നാം നിങ്ങളെ മറന്നിരിക്കുന്നു
كَمَا نَسِيتُمْ
നിങ്ങള്‍ മറന്നിരുന്നത് പോലെ
لِقَاءَ
അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യം
يَوْمِكُمْ هَٰذَا
നിങ്ങളുടെ ഈ ദിനത്തെ
وَمَأْوَاكُمُ
നിങ്ങളുടെ വാസസ്ഥലം
النَّارُ
നരകമാണ്
وَمَا لَكُم
നിങ്ങള്‍ക്കുണ്ടാവുകയില്ല
مِّن نَّاصِرِينَ
സഹായികളായി ആരും
Full meaning Play ﴾45:34﴿