Repeated Words in Quran
فَلَعَلَّكَ
നീ ആയേക്കാം
تَارِكٌ
വിട്ടുകളയുന്നവന്‍
بَعْضَ
ചിലത്
مَا يُوحَىٰ
ബോധനം നല്കപ്പെടുന്നതില്‍
إِلَيْكَ
നിനക്ക്
وَضَائِقٌ
ക്ലേശിക്കുന്നവനും
بِهِ
അതുകാരണം
صَدْرُكَ
നിന്റെമനസ്സ്
أَن يَقُولُوا
അവര്‍ പറയുന്നത് (കാരണം)
لَوْلَا أُنزِلَ
ഇറക്കപ്പെടാത്തതെന്ത്?
عَلَيْهِ
അദ്ദേഹത്തിന്
كَنزٌ
ഒരു നിധി
أَوْ جَاءَ
അല്ലെങ്കില്‍ വരുന്നില്ല
مَعَهُ
ഇയാളോടൊപ്പം
مَلَكٌۚ
ഒരു മലക്ക്
إِنَّمَا أَنتَ
നിശ്ചയം, താങ്കള്‍
نَذِيرٌۚ
മുന്നറിയിപ്പുകാരനാകുന്നു
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
സര്‍വസംഗതികള്‍ക്കും
وَكِيلٌ
ഉത്തരവാദപ്പെട്ടവനാണ്
Full meaning Play ﴾11:12﴿