Repeated Words in Quran
يَا أَهْلَ الْكِتَابِ
വേദക്കാരേ
قَدْ جَاءَكُمْ
നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
رَسُولُنَا
നമ്മുടെ ദൂതന്‍
يُبَيِّنُ
അദ്ദേഹം വിശദീകരിച്ചുതരുന്നു
لَكُمْ
നിങ്ങള്‍ക്ക്
عَلَىٰ فَتْرَةٍ
നിലച്ചുപോയവേളയില്‍
مِّنَ الرُّسُلِ
ദൂതന്മാരില്‍നിന്ന് (അവരുടെ വരവ്)
أَن تَقُولُوا
നിങ്ങള്‍ പറയാതിരിക്കാന്‍വേണ്ടി
مَا جَاءَنَا
ഞങ്ങളുടെ അടുത്ത് വന്നിട്ടില്ലെന്ന്
مِن بَشِيرٍ
സന്തോഷവാര്‍ത്ത അറിയിക്കുന്ന ഒരാളും
وَلَا نَذِيرٍۖ
ഒരു മുന്നറിയിപ്പുകാരനും ഇല്ല
فَقَدْ جَاءَكُم
തീര്‍ച്ചയായും നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു
بَشِيرٌ
സന്തോഷവാര്‍ത്ത അറിയിക്കുന്നവന്‍
وَنَذِيرٌۗ
മുന്നറിയിപ്പ് നല്‍കുന്നവനും
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
കഴിവുറ്റവനാണ്
Full meaning Play ﴾5:19﴿
أَوَلَمْ يَتَفَكَّرُواۗ
അവര്‍ ചിന്തിച്ചു നോക്കിയിട്ടില്ലേ
مَا بِصَاحِبِهِم
തങ്ങളുടെ കൂട്ടുകാരന് ഇല്ല (എന്ന്)
مِّن جِنَّةٍۚ
ഒരു ഭ്രാന്തും
إِنْ هُوَ
അദ്ദേഹം അല്ല
إِلَّا نَذِيرٌ
മുന്നറിയിപ്പുകാരനല്ലാതെ
مُّبِينٌ
വ്യക്തമായ
Full meaning Play ﴾7:184﴿
قُل
നീ പറയുക
لَّا أَمْلِكُ
എനിക്കു വരുത്താനാവില്ല
لِنَفْسِي
എനിക്കു തന്നെ
نَفْعًا
ഗുണം
وَلَا ضَرًّا
ദോഷവും ഇല്ല
إِلَّا
ഒഴികെ
مَا شَاءَ
ഇച്ഛിച്ചത്
اللَّهُۚ
അല്ലാഹു
وَلَوْ كُنتُ
ഞാനായിരുന്നുവെങ്കില്‍
أَعْلَمُ
ഞാനറിയും
الْغَيْبَ
അഭൗതിക കാര്യം
لَاسْتَكْثَرْتُ
ഞാന്‍ കൂടുതല്‍ കൈവരുത്തുമായിരുന്നു
مِنَ الْخَيْرِ
ഗുണം
وَمَا مَسَّنِيَ
എന്നെ ബാധിക്കുമായിരുന്നില്ല
السُّوءُۚ
ദോഷം
إِنْ أَنَا
ഞാനല്ല
إِلَّا نَذِيرٌ
മുന്നറിയിപ്പുകാരനല്ലാതെ
وَبَشِيرٌ
ശുഭവാര്‍ത്ത അറിയിക്കുന്നവനും
لِّقَوْمٍ
ജനത്തിന്
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
Full meaning Play ﴾7:188﴿
أَلَّا تَعْبُدُوا
എന്തെന്നാല്‍ നിങ്ങള്‍ വഴിപ്പെടരുത്
إِلَّا اللَّهَۚ
അല്ലാഹുവിനല്ലാതെ
إِنَّنِي
നിശ്ചയമായും ഞാന്‍
لَكُم
നിങ്ങള്‍ക്ക്
مِّنْهُ
അവനില്‍നിന്നുള്ള
نَذِيرٌ
മുന്നറിയിപ്പുകാരനാണ്
وَبَشِيرٌ
ശുഭവാര്‍ത്തയറിയിക്കുന്നവനുമാണ്
Full meaning Play ﴾11:2﴿
فَلَعَلَّكَ
നീ ആയേക്കാം
تَارِكٌ
വിട്ടുകളയുന്നവന്‍
بَعْضَ
ചിലത്
مَا يُوحَىٰ
ബോധനം നല്കപ്പെടുന്നതില്‍
إِلَيْكَ
നിനക്ക്
وَضَائِقٌ
ക്ലേശിക്കുന്നവനും
بِهِ
അതുകാരണം
صَدْرُكَ
നിന്റെമനസ്സ്
أَن يَقُولُوا
അവര്‍ പറയുന്നത് (കാരണം)
لَوْلَا أُنزِلَ
ഇറക്കപ്പെടാത്തതെന്ത്?
عَلَيْهِ
അദ്ദേഹത്തിന്
كَنزٌ
ഒരു നിധി
أَوْ جَاءَ
അല്ലെങ്കില്‍ വരുന്നില്ല
مَعَهُ
ഇയാളോടൊപ്പം
مَلَكٌۚ
ഒരു മലക്ക്
إِنَّمَا أَنتَ
നിശ്ചയം, താങ്കള്‍
نَذِيرٌۚ
മുന്നറിയിപ്പുകാരനാകുന്നു
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
സര്‍വസംഗതികള്‍ക്കും
وَكِيلٌ
ഉത്തരവാദപ്പെട്ടവനാണ്
Full meaning Play ﴾11:12﴿
وَلَقَدْ أَرْسَلْنَا
നിശ്ചയം നാം അയച്ചു
نُوحًا
നൂഹിനെ
إِلَىٰ قَوْمِهِ
തന്റെ ജനതയിലേക്ക്
إِنِّي
(അദ്ദേഹം പറഞ്ഞു) നിശ്ചയമായും ഞാന്‍
لَكُمْ
നിങ്ങള്‍ക്ക്
نَذِيرٌ
മുന്നറിയിപ്പുനല്‍കുന്നവനാണ്
مُّبِينٌ
വ്യക്തമായ
Full meaning Play ﴾11:25﴿
قُلْ
പറയുക
يَا أَيُّهَا النَّاسُ
ഹേ ജനങ്ങളേ
إِنَّمَا أَنَا
നിശ്ചയം ഞാന്‍
لَكُمْ
നിങ്ങള്‍ക്ക്
نَذِيرٌ
മുന്നറിയിപ്പുകാരനാകുന്നു
مُّبِينٌ
വ്യക്തമായ
Full meaning Play ﴾22:49﴿
إِنْ أَنَا إِلَّا نَذِيرٌ
തീര്‍ച്ചയായും ഞാന്‍ താക്കീതുകാരന്‍ മാത്രമാണ്
مُّبِينٌ
വ്യക്തമായ
Full meaning Play ﴾26:115﴿
وَقَالُوا
അവര്‍ ചോദിക്കുന്നു
لَوْلَا أُنزِلَ
ഇറക്കപ്പെട്ടുകൂടെ, ഇറക്കപ്പെടരുതോ
عَلَيْهِ
ഇയാള്‍ക്ക്
آيَاتٌ
വല്ല ദൃഷ്ടാന്തങ്ങളും
مِّن رَّبِّهِۖ
ഇയാളുടെ നാഥനില്‍ നിന്ന്
قُلْ
നീ പറയുക
إِنَّمَا الْآيَاتُ
നിശ്ചയം ദൃഷ്ടാന്തങ്ങള്‍
عِندَ اللَّهِ
അല്ലാഹുവിന്റെ പക്കല്‍ മാത്രമാണുള്ളത്
وَإِنَّمَا أَنَا
നിശ്ചയം ഞാന്‍
نَذِيرٌ
ഒരു മുന്നറിയിപ്പുകാരന്‍ (മാത്രമാണ്)
مُّبِينٌ
വ്യക്തമായ
Full meaning Play ﴾29:50﴿
قُلْ
നീ പറയുക
إِنَّمَا
മാത്രമാണ്
أَعِظُكُم
ഞാന്‍ നിങ്ങളോട് ഉപദേശിക്കുന്നു
بِوَاحِدَةٍۖ
ഒരു കാര്യം
أَن تَقُومُوا
നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കുക
لِلَّهِ
അല്ലാഹുവിനു വേണ്ടി
مَثْنَىٰ
ഈ രണ്ടുപേര്‍ വീതം
وَفُرَادَىٰ
ഓരോരുത്തരായും
ثُمَّ تَتَفَكَّرُواۚ
എന്നിട്ട് നിങ്ങള്‍ ചിന്തിക്കുക
مَا بِصَاحِبِكُم
നിങ്ങളുടെ കൂട്ടുകാരനില്ല
مِّن جِنَّةٍۚ
ഭ്രാന്ത്
إِنْ هُوَ
അദ്ദേഹമല്ല
إِلَّا نَذِيرٌ
മുന്നറിയിപ്പു നല്‍കുന്നവനല്ലാതെ
لَّكُم
നിങ്ങള്‍ക്ക്
بَيْنَ يَدَيْ عَذَابٍ
ശിക്ഷയുടെ മുമ്പേ
شَدِيدٍ
കഠിനമായ
Full meaning Play ﴾34:46﴿
إِنْ أَنتَ
നീയല്ല
إِلَّا نَذِيرٌ
ഒരു മുന്നറിയിപ്പുകാരനല്ലാതെ
Full meaning Play ﴾35:23﴿
إِنَّا أَرْسَلْنَاكَ
നിശ്ചയം നിന്നെ നാം അയച്ചിരിക്കുന്നു
بِالْحَقِّ
സത്യസന്ദേശവുമായി
بَشِيرًا
ശുഭവാര്‍ത്തയറിയിക്കുന്നവനായി
وَنَذِيرًاۚ
മുന്നറിയിപ്പുകാരനും
وَإِن مِّنْ أُمَّةٍ
ഒരു സമുദായവുമില്ല
إِلَّا
അല്ലാതെ
خَلَا
കഴിഞ്ഞുപോയി
فِيهَا
അതില്‍
نَذِيرٌ
ഒരു മുന്നറിയിപ്പുകാരന്‍
Full meaning Play ﴾35:24﴿
وَأَقْسَمُوا بِاللَّهِ
അവര്‍ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറഞ്ഞു
جَهْدَ أَيْمَانِهِمْ
അവര്‍ സത്യംചെയ്യുന്നതിന്റെ പരമാവധി
لَئِن جَاءَهُمْ
തങ്ങള്‍ക്ക് വന്നെത്തിയാല്‍
نَذِيرٌ
മുന്നറിയിപ്പുകാരന്‍
لَّيَكُونُنَّ
തങ്ങളാകും
أَهْدَىٰ
ഏറ്റവുമധികം സന്മാര്‍ഗം സ്വീകരിക്കുന്നവര്‍
مِنْ إِحْدَى الْأُمَمِۖ
മറ്റേതു സമുദായത്തെക്കാളും
فَلَمَّا جَاءَهُمْ
എന്നാല്‍ അവരുടെയടുത്തു ചെന്നപ്പോള്‍
نَذِيرٌ
മുന്നറിയിപ്പുകാരന്‍
مَّا زَادَهُمْ
അതവര്‍ക്ക് വര്‍ധിപ്പിച്ചില്ല
إِلَّا نُفُورًا
അകല്‍ച്ചയല്ലാതെ
Full meaning Play ﴾35:42﴿
إِن يُوحَىٰ
ദിവ്യബോധനമായി നല്‍കപ്പെടുന്നില്ല
إِلَيَّ
എനിക്ക്
إِلَّا أَنَّمَا
തീര്‍ച്ചയായും ഞാന്‍ ആയതിനാലല്ലാതെ
أَنَا نَذِيرٌ
ഒരു മുന്നറിയിപ്പുകാരന്‍
مُّبِينٌ
വ്യക്തമായ
Full meaning Play ﴾38:70﴿
قُلْ
നീ പറയുക
مَا كُنتُ
ഞാന്‍ ആയിട്ടില്ല
بِدْعًا
പുതിയ ആള്‍
مِّنَ الرُّسُلِ
ദൂതന്മാരില്‍
وَمَا أَدْرِي
എനിക്ക് അറിവില്ല
مَا يُفْعَلُ
എന്ത് ചെയ്യപ്പെടുമെന്ന്
بِي
എന്നെക്കൊണ്ട്
وَلَا بِكُمْۖ
നിങ്ങളെക്കൊണ്ടും
إِنْ أَتَّبِعُ
ഞാന്‍ പിന്തുടരുന്നില്ല
إِلَّا مَا يُوحَىٰ
ബോധനം നല്‍കപ്പെടുന്നതല്ലാതെ
إِلَيَّ
എനിക്ക്
وَمَا أَنَا
ഞാനല്ല
إِلَّا نَذِيرٌ
ഒരു മുന്നറിയിപ്പുകാരനല്ലാതെ
مُّبِينٌ
വ്യക്തമായ
Full meaning Play ﴾46:9﴿
فَفِرُّوا
അതിനാല്‍ നിങ്ങള്‍ ഓടിയെത്തുക
إِلَى اللَّهِۖ
അല്ലാഹുവിലേക്ക്
إِنِّي
ഉറപ്പായും ഞാന്‍
لَكُم
നിങ്ങള്‍ക്കുള്ള
مِّنْهُ
അവനില്‍നിന്ന്
نَذِيرٌ
താക്കീതുകാരനാണ്
مُّبِينٌ
തെളിഞ്ഞ
Full meaning Play ﴾51:50﴿
وَلَا تَجْعَلُوا
നിങ്ങള്‍ സ്ഥാപിക്കരുത്
مَعَ اللَّهِ
അല്ലാഹുവിനൊപ്പം
إِلَٰهًا
ഒരു ദൈവത്തെയും
آخَرَۖ
മറ്റ്
إِنِّي
തീര്‍ച്ചയായും ഞാന്‍
لَكُم
നിങ്ങള്‍ക്കുള്ള
مِّنْهُ
അവനില്‍നിന്ന്
نَذِيرٌ
മുന്നറിയിപ്പുകാരനാണ്
مُّبِينٌ
വ്യക്തമായ
Full meaning Play ﴾51:51﴿
هَٰذَا
ഇദ്ദേഹം
نَذِيرٌ
മുന്നറിയിപ്പുകാരനാകുന്നു
مِّنَ النُّذُرِ
മുന്നറിയിപ്പുകാരില്‍പെട്ട
الْأُولَىٰ
പൂര്‍വികരായ
Full meaning Play ﴾53:56﴿
تَكَادُ تَمَيَّزُ
അത് പിളര്‍ന്നുപോകുമാറാകും
مِنَ الْغَيْظِۖ
ക്ഷോഭത്താല്‍
كُلَّمَا أُلْقِيَ
എറിയപ്പെടുമ്പോഴെല്ലാം
فِيهَا
അതില്‍
فَوْجٌ
ഓരോ സംഘവും
سَأَلَهُمْ
അവരോട് ചോദിക്കും
خَزَنَتُهَا
അതിന്റെ കാവല്‍ക്കാര്‍
أَلَمْ يَأْتِكُمْ
നിങ്ങളുടെയടുത്ത് വന്നിരുന്നില്ലേ?
نَذِيرٌ
ഒരു മുന്നറിയിപ്പുകാരന്‍
Full meaning Play ﴾67:8﴿
قَالُوا
അവര്‍ പറയും
بَلَىٰ
അതെ
قَدْ جَاءَنَا
ഞങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു
نَذِيرٌ
ഒരു മുന്നറിയിപ്പുകാരന്‍
فَكَذَّبْنَا
അപ്പോള്‍ ഞങ്ങള്‍ തള്ളിപ്പറഞ്ഞു
وَقُلْنَا
ഞങ്ങള്‍ പറയുകയും ചെയ്തു
مَا نَزَّلَ اللَّهُ
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
مِن شَيْءٍ
ഒന്നും
إِنْ أَنتُمْ
നിങ്ങളല്ല
إِلَّا فِي ضَلَالٍ
വഴികേടിലല്ലാതെ
كَبِيرٍ
വലിയ
Full meaning Play ﴾67:9﴿
قُلْ
നീ പറയുക
إِنَّمَا الْعِلْمُ
നിശ്ചയം ആ അറിവ്
عِندَ اللَّهِ
അല്ലാഹുവിന്റെ അടുക്കല്‍ മാത്രമാകുന്നു
وَإِنَّمَا أَنَا
നിശ്ചയം ഞാന്‍
نَذِيرٌ
മുന്നറിയിപ്പുകാരന്‍ മാത്രമാണ്
مُّبِينٌ
വ്യക്തമായ
Full meaning Play ﴾67:26﴿
قَالَ
അദ്ദേഹം പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
إِنِّي
നിശ്ചയം, ഞാന്‍
لَكُمْ
നിങ്ങള്‍ക്ക്
نَذِيرٌ
മുന്നറിയിപ്പു നല്‍കുന്നവനാണ്
مُّبِينٌ
വ്യക്തമായ
Full meaning Play ﴾71:2﴿