Repeated Words in Quran
وَالْبَلَدُ
പ്രദേശം
الطَّيِّبُ
നല്ല
يَخْرُجُ
കിളിര്‍ത്തു വരുന്നു
نَبَاتُهُ
അവിടത്തെ സസ്യങ്ങള്‍
بِإِذْنِ
അനുമതിയോടെ
رَبِّهِۖ
അതിന്റെ നാഥന്റെ
وَالَّذِي خَبُثَ
എന്നാല്‍ ചീത്തയായ (പ്രദേശം)
لَا يَخْرُجُ
അത് മുളച്ചു വരികയില്ല
إِلَّا نَكِدًاۚ
മോശപ്പെട്ടതല്ലാതെ
كَذَٰلِكَ
അവ്വിധം
نُصَرِّفُ
നാം വിവരിച്ചു കൊടുക്കുന്നു
الْآيَاتِ
പ്രമാണങ്ങള്‍
لِقَوْمٍ
ജനത്തിന്
يَشْكُرُونَ
അവര്‍ നന്ദി കാണിക്കുന്നു
Full meaning Play ﴾7:58﴿
اعْلَمُوا
നിങ്ങള്‍ അറിയുക
أَنَّمَا
നിശ്ചയമായും
الْحَيَاةُ
ജീവിതം
الدُّنْيَا
ഈ ലോകത്തെ
لَعِبٌ
കളിയാകുന്നു
وَلَهْوٌ
വിനോദവും
وَزِينَةٌ
അലങ്കാരവും
وَتَفَاخُرٌ
പരസ്പരമുള്ള പൊങ്ങച്ചപ്രകടനവും
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
وَتَكَاثُرٌ
പരസ്പരം പെരുമ നടിക്കലും
فِي الْأَمْوَالِ
സമ്പത്തുകളില്‍
وَالْأَوْلَادِۖ
സന്താനങ്ങളിലും
كَمَثَلِ غَيْثٍ
ഒരു മഴപോലെ
أَعْجَبَ
സന്തോഷിപ്പിച്ചു
الْكُفَّارَ
കര്‍ഷകരെ
نَبَاتُهُ
അതിന്റെ ചെടികള്‍
ثُمَّ
പിന്നെ
يَهِيجُ
അത് ഉണങ്ങുന്നു
فَتَرَاهُ
അങ്ങനെ നിനക്കതിനെ കാണാം
مُصْفَرًّا
മഞ്ഞച്ചതായി
ثُمَّ
പിന്നെ
يَكُونُ
അതാകും
حُطَامًاۖ
തുരുമ്പ്
وَفِي الْآخِرَةِ
പരലോകത്തുണ്ട്
عَذَابٌ
ശിക്ഷ
شَدِيدٌ
കഠിനമായ
وَمَغْفِرَةٌ
പാപമോചനവും
مِّنَ اللَّهِ
അല്ലാഹുവില്‍നിന്ന്
وَرِضْوَانٌۚ
പ്രീതിയും
وَمَا
അല്ല
الْحَيَاةُ
ജീവിതം
الدُّنْيَا
ഈ ലോകത്തെ
إِلَّا
അല്ലാതെ
مَتَاعُ
ചരക്ക്
الْغُرُورِ
ചതി
Full meaning Play ﴾57:20﴿