Repeated Words in Quran
أَمْ تَسْأَلُهُمْ
അതല്ല, നീ ഇവരോട് ആവശ്യപ്പെടുന്നുണ്ടോ?
أَجْرًا
എന്തെങ്കിലും പ്രതിഫലം
فَهُم
അങ്ങനെ ഇവരാണോ?
مِّن مَّغْرَمٍ
കടബാധ്യതയാല്‍
مُّثْقَلُونَ
ഭാരം ചുമത്തപ്പെട്ടവര്‍
Full meaning Play ﴾52:40﴿
أَمْ تَسْأَلُهُمْ
അതല്ല നീ അവരോട് ആവശ്യപ്പെടുന്നുണ്ടോ?
أَجْرًا
വല്ല പ്രതിഫലവും
فَهُم
അതിനാല്‍ അവര്‍
مِّن مَّغْرَمٍ
കടബാധ്യതയാല്‍
مُّثْقَلُونَ
ഭാരം പേറുന്നവര്‍ (ഭാരം പേറുന്നവരുമാണോ?)
Full meaning Play ﴾68:46﴿