Repeated Words in Quran
يَخَافُونَ
അവര്‍ ഭയപ്പെടുന്നു
رَبَّهُم
അവരുടെ നാഥനെ
مِّن فَوْقِهِمْ
അവര്‍ക്കുമുകളിലുള്ള
وَيَفْعَلُونَ
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
مَا يُؤْمَرُونَ۩
അവര്‍ കല്‍പിക്കപ്പെടുന്നത്
Full meaning Play ﴾16:50﴿
لَهُم
അവര്‍ക്കുണ്ട്
مِّن فَوْقِهِمْ
തങ്ങള്‍ക്കുമീതെ
ظُلَلٌ
തട്ടുകള്‍
مِّنَ النَّارِ
നരകത്തീയിന്റെ
وَمِن تَحْتِهِمْ
അവരുടെ താഴെയുമുണ്ട്
ظُلَلٌۚ
തട്ടുകള്‍
ذَٰلِكَ
അത്
يُخَوِّفُ اللَّهُ
അല്ലാഹു ഭയപ്പെടുത്തുന്നു
بِهِ
അതിനെകുറിച്ച്
عِبَادَهُۚ
തന്റെ ദാസന്‍മാരെ
يَا عِبَادِ
എന്റെ ദാസന്‍മാരേ
فَاتَّقُونِ
നിങ്ങള്‍ എന്നെ സൂക്ഷിച്ചുകൊള്ളുക
Full meaning Play ﴾39:16﴿