Repeated Words in Quran
وَمِنْ آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്
مَنَامُكُم
നിങ്ങളുടെ ഉറക്കം
بِاللَّيْلِ
രാവില്‍
وَالنَّهَارِ
പകലിലും
وَابْتِغَاؤُكُم
നിങ്ങളുടെ തേടലും
مِّن فَضْلِهِۚ
അവന്റെ അനുഗ്രഹം
إِنَّ فِي ذَٰلِكَ
തീര്‍ച്ചയായും ഇതിലെല്ലാമുണ്ട്
لَآيَاتٍ
തെളിവുകള്‍
لِّقَوْمٍ
ജനത്തിന്
يَسْمَعُونَ
അവര്‍ കേട്ടുമനസ്സിലാക്കുന്നു
Full meaning Play ﴾30:23﴿
لِيُوَفِّيَهُمْ
അവര്‍ക്ക് പൂര്‍ണമായി നല്‍കാനാണിത്
أُجُورَهُمْ
അവരുടെ പ്രതിഫലം
وَيَزِيدَهُم
കൂടുതലായി കൊടുക്കാനും
مِّن فَضْلِهِۚ
തന്റെ അനുഗ്രഹത്തില്‍നിന്ന്
إِنَّهُ
നിശ്ചയം അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
شَكُورٌ
വളരെ നന്ദിയുള്ളവനുമാണ്
Full meaning Play ﴾35:30﴿
وَيَسْتَجِيبُ
അവന്‍ ഉത്തരം നല്‍കുന്നു
الَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
وَيَزِيدُهُم
അവര്‍ക്ക് അവന്‍ കൂടുതലായി നല്‍കുകയും ചെയ്യുന്നു
مِّن فَضْلِهِۚ
തന്റെ അനുഗ്രഹത്തില്‍നിന്ന്
وَالْكَافِرُونَ
സത്യനിഷേധികള്‍
لَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
شَدِيدٌ
കഠിനമായ
Full meaning Play ﴾42:26﴿