Repeated Words in Quran
هُوَ
അവനാണ്
الَّذِي خَلَقَكُم
നിങ്ങളെ സൃഷ്ടിച്ചവന്‍
مِّن طِينٍ
കളിമണ്ണില്‍നിന്ന്
ثُمَّ
എന്നിട്ട്
قَضَىٰ
അവന്‍ നിശ്ചയിച്ചു
أَجَلًاۖ
ഒരവധി
وَأَجَلٌ
മറ്റൊരവധിയുണ്ട്
مُّسَمًّى
നിര്‍ണിതമായ
عِندَهُۖ
അവന്റെ അടുക്കല്‍
ثُمَّ
എന്നിട്ടും
أَنتُمْ
നിങ്ങള്‍
تَمْتَرُونَ
നിങ്ങള്‍ സംശയിക്കുന്നു
Full meaning Play ﴾6:2﴿
وَلَقَدْ
തീര്‍ച്ചയായും
خَلَقْنَا
നാം സൃഷ്ടിച്ചു
الْإِنسَانَ
മനുഷ്യനെ
مِن سُلَالَةٍ
സത്തില്‍ നിന്ന്
مِّن طِينٍ
കളിമണ്ണില്‍നിന്നുള്ള
Full meaning Play ﴾23:12﴿
فَاسْتَفْتِهِمْ
അതിനാല്‍ അവരോട് ചോദിക്കുക
أَهُمْ أَشَدُّ خَلْقًا
ഇവരെ സൃഷ്ടിക്കുന്നതാണോ ഏറ്റവും പ്രയാസകരം
أَم مَّنْ خَلَقْنَاۚ
അതോ നാം ഉണ്ടാക്കിയ മറ്റുള്ളവയെ സൃഷ്ടിക്കുന്നതോ?
إِنَّا خَلَقْنَاهُم
തീര്‍ച്ചയായും നാമവരെ സൃഷ്ടിച്ചത്
مِّن طِينٍ
കളിമണ്ണില്‍നിന്നാണ്
لَّازِبٍ
പറ്റിപ്പിടിക്കുന്ന
Full meaning Play ﴾37:11﴿
إِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
നിന്റെ നാഥന്‍
لِلْمَلَائِكَةِ
മലക്കുകളോട്
إِنِّي
ഉറപ്പായും ഞാന്‍
خَالِقٌ
സൃഷ്ടിക്കുന്നവനാണ്
بَشَرًا
മനുഷ്യനെ
مِّن طِينٍ
കളിമണ്ണില്‍നിന്ന്
Full meaning Play ﴾38:71﴿
لِنُرْسِلَ
ഞങ്ങള്‍ അയക്കാന്‍ വേണ്ടി
عَلَيْهِمْ
അവര്‍ക്കുമേല്‍
حِجَارَةً
കല്ലുകള്‍
مِّن طِينٍ
കളിമണ്ണ് കൊണ്ടുള്ള
Full meaning Play ﴾51:33﴿