Repeated Words in Quran
أَفَأَمِنُوا
അവര്‍ നിര്‍ഭയരായിരിക്കയാണോ
أَن تَأْتِيَهُمْ
അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
غَاشِيَةٌ
ആവരണം ചെയ്യുന്നത്
مِّنْ عَذَابِ اللَّهِ
അല്ലാഹുവിന്റ ശിക്ഷയില്‍നിന്ന്
أَوْ تَأْتِيَهُمُ
അല്ലെങ്കില്‍ അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
السَّاعَةُ
അന്ത്യദിനം
بَغْتَةً
പെട്ടെന്ന്
وَهُمْ
അവരായിരിക്കെ
لَا يَشْعُرُونَ
അവര്‍ ബോധവാന്മാരാകുന്നില്ല
Full meaning Play ﴾12:107﴿
وَلَئِن مَّسَّتْهُمْ
അവരെ സ്പര്‍ശിച്ചാല്‍
نَفْحَةٌ
നേരിയ കാറ്റ്
مِّنْ عَذَابِ
ശിക്ഷയില്‍ നിന്നുള്ള
رَبِّكَ
താങ്കളുടെ നാഥന്റെ
لَيَقُولُنَّ
അവര്‍ പറയുക തന്നെ ചെയ്യും
يَا وَيْلَنَا
ഹാ ഞങ്ങളുടെ ദൗര്‍ഭാഗ്യം
إِنَّا كُنَّا
തീര്‍ച്ചയായും ഞങ്ങളായിരുന്നു
ظَالِمِينَ
അക്രമികള്‍
Full meaning Play ﴾21:46﴿
وَالَّذِينَ كَفَرُوا
സത്യം നിഷേധിച്ചവര്‍
لَهُمْ
അവര്‍ക്കുള്ളതാണ്
نَارُ جَهَنَّمَ
നരകാഗ്നി
لَا يُقْضَىٰ
(മരണം) വിധിക്കപ്പെടുകയില്ല
عَلَيْهِمْ
അവരുടെമേല്‍
فَيَمُوتُوا
എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു
وَلَا يُخَفَّفُ
ഇളവ് നല്‍കപ്പെടുകയില്ല (ലഭിക്കുകയില്ല)
عَنْهُم
അവര്‍ക്ക്
مِّنْ عَذَابِهَاۚ
അതിലെ (നരകത്തിലെ) ശിക്ഷയില്‍നിന്ന്
كَذَٰلِكَ
അപ്രകാരമാണ്
نَجْزِي
നാം പ്രതിഫലം നല്‍കുക
كُلَّ كَفُورٍ
എല്ലാ നന്ദികെട്ടവര്‍ക്കും
Full meaning Play ﴾35:36﴿
وَالَّذِينَ
യാതൊരുത്തരും
هُم
അവര്‍
مِّنْ عَذَابِ
ശിക്ഷയെസംബന്ധിച്ച്
رَبِّهِم
അവരുടെ നാഥന്റെ
مُّشْفِقُونَ
പേടിയുള്ളവരാണ്
Full meaning Play ﴾70:27﴿