Repeated Words in Quran
وَلَقَدْ خَلَقْنَاكُمْ
തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു
ثُمَّ
പിന്നെ
صَوَّرْنَاكُمْ
നാം നിങ്ങള്‍ക്ക് രൂപം നല്‍കി
ثُمَّ
തുടര്‍ന്ന്
قُلْنَا
നാം പറഞ്ഞു
لِلْمَلَائِكَةِ
മലക്കുകളോട്
اسْجُدُوا
നിങ്ങള്‍ പ്രണമിക്കുക
لِآدَمَ
ആദമിനെ
فَسَجَدُوا
അപ്പോള്‍ അവര്‍ പ്രണമിച്ചു
إِلَّا إِبْلِيسَ
ഇബ്‌ലീസ് ഒഴികെ
لَمْ يَكُن
അവന്‍ ആയിട്ടില്ല (പെട്ടില്ല)
مِّنَ السَّاجِدِينَ
പ്രണമിച്ചവരില്‍
Full meaning Play ﴾7:11﴿
فَسَبِّحْ
അതിനാല്‍ നീ പ്രകീര്‍ത്തിക്കുക
بِحَمْدِ رَبِّكَ
നിന്റെ നാഥനെ സ്തുതിച്ചുകൊണ്ട്
وَكُن مِّنَ السَّاجِدِينَ
നീ അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക
Full meaning Play ﴾15:98﴿