Repeated Words in Quran
أَوْ كَصَيِّبٍ
അല്ലെങ്കില്‍ ഒരു പെരുമഴപോലെയാകുന്നു
مِّنَ السَّمَاءِ
മാനത്തുനിന്നുള്ള
فِيهِ
അതിലുണ്ട്
ظُلُمَاتٌ
ഇരുട്ടുകള്‍
وَرَعْدٌ
ഇടിമുഴക്കവും
وَبَرْقٌ
മിന്നല്‍പിണരും
يَجْعَلُونَ
അവര്‍ ആക്കുന്നു
أَصَابِعَهُمْ
അവരുടെ വിരലുകളെ
فِي آذَانِهِم
അവരുടെ ചെവികളില്‍
مِّنَ الصَّوَاعِقِ
മേഘഗര്‍ജ്ജനങ്ങള്‍ കാരണം
حَذَرَ
ഭീതിയാല്‍
الْمَوْتِۚ
മരണം
وَاللَّهُ
അല്ലാഹുവാകട്ടെ
مُحِيطٌ
വലയം ചെയ്യുന്നവനാകുന്നു
بِالْكَافِرِينَ
സത്യനിഷേധികളെ
Full meaning Play ﴾2:19﴿
فَبَدَّلَ
എന്നാല്‍ മാറ്റിമറിച്ചു
الَّذِينَ ظَلَمُوا
അക്രമം ചെയ്തവര്‍
قَوْلًا
ഒരുവാക്ക്
غَيْرَ
അല്ലാത്ത
الَّذِي قِيلَ
പറയപ്പെട്ടത്
لَهُمْ
അവരോട്
فَأَنزَلْنَا
അതിനാല്‍ നാം ഇറക്കി
عَلَى الَّذِينَ ظَلَمُوا
അക്രമം ചെയ്തവരുടെ മേല്‍
رِجْزًا
ശിക്ഷ
مِّنَ السَّمَاءِ
ആകാശത്തുനിന്ന്
بِمَا كَانُوا
അവര്‍ ആയിരുന്നത് കാരണം
يَفْسُقُونَ
അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾2:59﴿
وَإِذْ قُلْتُمْ
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
ഓ മുസാ
لَن نَّصْبِرَ
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
അന്നത്തില്‍
وَاحِدٍ
ഒരേ
فَادْعُ
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
താങ്കളുടെ നാഥനോട്
يُخْرِجْ
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
ഭൂമി
مِن بَقْلِهَا
അതായത് അതിലെ ചീര
وَقِثَّائِهَا
അതിലെ കക്കരിയും
وَفُومِهَا
അതിലെ ഗോതമ്പും
وَعَدَسِهَا
അതിലെ പയറും
وَبَصَلِهَاۖ
അതിലെ ഉള്ളിയും
قَالَ
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
അത്യുത്തമമായതിന്നു പകരം
اهْبِطُوا
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
അവര്‍ക്കുമേലെ
الذِّلَّةُ
നിന്ദ്യത
وَالْمَسْكَنَةُ
ദൈന്യതയും
وَبَاءُوا
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
കോപവുമായി
مِّنَ اللَّهِۗ
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
അത്
بِأَنَّهُمْ كَانُوا
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
അന്യായമായി
ذَٰلِكَ
അത്
بِمَا عَصَوا
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
Full meaning Play ﴾2:61﴿
ثُمَّ
പിന്നെ
تَوَلَّيْتُم
നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞു
مِّن بَعْدِ ذَٰلِكَۖ
അതിന്ന്ശേഷം
فَلَوْلَا
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
وَرَحْمَتُهُ
അവന്റെ കാരുണ്യവും
لَكُنتُم
നിങ്ങള്‍ ആയിത്തീരുകതന്നെ ചെയ്യുമായിരുന്നു
مِّنَ الْخَاسِرِينَ
നഷ്ടം പറ്റിയവരില്‍
Full meaning Play ﴾2:64﴿
وَلَمَّا جَاءَهُمْ
അവരുടെ അടുത്ത് വന്നപ്പോള്‍
رَسُولٌ
ദൂതന്‍
مِّنْ عِندِ اللَّهِ
അല്ലാഹുവിന്റെ അടുക്കല്‍നിന്ന്
مُصَدِّقٌ
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
അവരുടെ വശമുള്ളതിനെ
نَبَذَ
വലിച്ചെറിഞ്ഞു
فَرِيقٌ
ഒരുകൂട്ടര്‍
مِّنَ الَّذِينَ أُوتُوا
കിട്ടിയവരില്‍
الْكِتَابَ
വേദം
كِتَابَ اللَّهِ
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
وَرَاءَ
പിന്നില്‍
ظُهُورِهِمْ
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
അവരെന്നപോലെ
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾2:101﴿
وَلَنَبْلُوَنَّكُم
നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും
بِشَيْءٍ
ചില കാര്യങ്ങള്‍ കൊണ്ട്
مِّنَ الْخَوْفِ
ഭയത്തില്‍ നിന്ന്
وَالْجُوعِ
വിശപ്പില്‍ നിന്നും
وَنَقْصٍ مِّنَ الْأَمْوَالِ
ധന നഷ്ടം കൊണ്ടും
وَالْأَنفُسِ
ജീവന്റെയും
وَالثَّمَرَاتِۗ
കായ്കനികളുടെയും
وَبَشِّرِ
ശുഭവാര്‍ത്ത അറിയിക്കുക
الصَّابِرِينَ
ക്ഷമാലുക്കള്‍ക്ക്
Full meaning Play ﴾2:155﴿
شَهْرُ
മാസം
رَمَضَانَ
റമദാന്‍
الَّذِي
ഏതൊന്നാണ്
أُنزِلَ فِيهِ
അതിലിറക്കപ്പെട്ടിരിക്കുന്നു
الْقُرْآنُ
ഖുര്‍ആന്‍
هُدًى
മാര്‍ഗദര്‍ശനമായി
لِّلنَّاسِ
ജനങ്ങള്‍ക്ക്
وَبَيِّنَاتٍ
വിവരണമായും
مِّنَ الْهُدَىٰ
സന്മാര്‍ഗത്തിന്റെ
وَالْفُرْقَانِۚ
സത്യാസത്യവിവേചകമായും
فَمَن شَهِدَ
അത്കൊണ്ട് ആര്‍ സന്നിഹിതനാണോ
مِنكُمُ
നിങ്ങളില്‍ നിന്ന്
الشَّهْرَ
ആമാസത്തിന്
فَلْيَصُمْهُۖ
ആമാസം വ്രതമനുഷ്ടിക്കണം
وَمَن كَانَ
നിങ്ങളിലാരെങ്കിലുമായാല്‍
مَرِيضًا
രോഗി
أَوْ عَلَىٰ سَفَرٍ
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۗ
മറ്റു ദിവസങ്ങളില്‍ നിന്ന്
يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു
بِكُمُ
നിങ്ങള്‍ക്ക്
الْيُسْرَ
ആശ്വാസം
وَلَا يُرِيدُ
അവനുദ്ദേശിക്കുന്നില്ല
بِكُمُ
നിങ്ങള്‍ക്ക്
الْعُسْرَ
പ്രയാസം
وَلِتُكْمِلُوا
നിങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി
الْعِدَّةَ
ആ എണ്ണം
وَلِتُكَبِّرُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ മഹത്വപ്പെടുത്താനും
عَلَىٰ مَا هَدَاكُمْ
നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന്ന്
وَلَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദി കാണിക്കാനും
Full meaning Play ﴾2:185﴿
هَلْ يَنظُرُونَ
അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا أَن يَأْتِيَهُمُ اللَّهُ
അല്ലാഹു അവരുടെ അടുത്ത് വരിക എന്നതല്ലാതെ
فِي ظُلَلٍ
നിഴലില്‍
مِّنَ الْغَمَامِ
മേഘങ്ങളുടെ
وَالْمَلَائِكَةُ
മലക്കുകളും
وَقُضِيَ الْأَمْرُۚ
കാര്യം തീരുമാനിക്കപ്പെടുകയും
وَإِلَى اللَّهِ
അല്ലാഹുവിലേക്കാണ്
تُرْجَعُ
മടക്കപ്പെടുന്നത്
الْأُمُورُ
കാര്യങ്ങള്‍
Full meaning Play ﴾2:210﴿
وَإِذَا طَلَّقْتُمُ
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
സ്ത്രീകളെ
فَبَلَغْنَ
അവരെത്തിയാല്‍
أَجَلَهُنَّ
അവരുടെ അവധി
فَأَمْسِكُوهُنَّ
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
തനിക്ക് തന്നെ
وَلَا تَتَّخِذُوا
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
കളിയായി
وَاذْكُرُوا
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
അവനിറക്കിയതും
عَلَيْكُم
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
അറിയുന്നവനാണ്
Full meaning Play ﴾2:231﴿
وَقَالَ لَهُمْ
അവരോട് പറഞ്ഞു
نَبِيُّهُمْ
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
നിയോഗിച്ചിരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
طَالُوتَ
ത്വാലൂത്തിനെ
مَلِكًاۚ
രാജാവായി
قَالُوا
അവര്‍ പറഞ്ഞു
أَنَّىٰ
എങ്ങനെയാണ്
يَكُونُ لَهُ
അവനുണ്ടാവുക
الْمُلْكُ
രാജത്വം
عَلَيْنَا
ഞങ്ങളുടെ മേല്‍
وَنَحْنُ
ഞങ്ങളാണ്
أَحَقُّ
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
രാജത്വത്തിന്
مِنْهُ
അവനെക്കാള്‍
وَلَمْ يُؤْتَ
അവന് ലഭിച്ചിട്ടില്ല
سَعَةً
സൗകര്യം, വിശാലത
مِّنَ الْمَالِۚ
സമ്പത്തുകൊണ്ടുള്ള
قَالَ
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
നിങ്ങളുടെ മേല്‍
وَزَادَهُ
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
വിശാലത
فِي الْعِلْمِ
അറിവില്‍
وَالْجِسْمِۖ
ശരീര ശക്തിയിലും
وَاللَّهُ
അല്ലാഹു
يُؤْتِي
നല്‍കുന്നു
مُلْكَهُ
അവന്റെ ആധിപത്യം
مَن يَشَاءُۚ
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
അല്ലാഹു
وَاسِعٌ
വിശാലതയുള്ളവനാകുന്നു
عَلِيمٌ
സര്‍വജ്ഞനും
Full meaning Play ﴾2:247﴿
اللَّهُ
അല്ലാഹു
وَلِيُّ
രക്ഷകനാണ്
الَّذِينَ آمَنُوا
വിശ്വസിച്ചവരുടെ
يُخْرِجُهُم
അവന്‍ അവരെ പുറത്ത് കൊണ്ടുവരുന്നു
مِّنَ الظُّلُمَاتِ
ഇരുട്ടുകളില്‍ നിന്ന്
إِلَى النُّورِۖ
പ്രകാശത്തിലേക്ക്
وَالَّذِينَ كَفَرُوا
എന്നാല്‍ നിഷേധികള്‍ ആവട്ടെ
أَوْلِيَاؤُهُمُ
അവരുടെ രക്ഷാധികാരികള്‍
الطَّاغُوتُ
വ്യാജദൈവങ്ങളാണ്
يُخْرِجُونَهُم
അവര്‍ അവരെ കൊണ്ട് വരുന്നു
مِّنَ النُّورِ
വെളിച്ചത്തില്‍ നിന്ന്
إِلَى الظُّلُمَاتِۗ
ഇരുട്ടുകളിലേക്ക്
أُولَٰئِكَ
അക്കൂട്ടര്‍
أَصْحَابُ النَّارِۖ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
ശാശ്വതവാസികളാണ്
Full meaning Play ﴾2:257﴿
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
ഇബ്റാഹീം
رَبِّ
എന്റെ നാഥാ
أَرِنِي
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
മരിച്ചവരെ
قَالَ
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
തീര്‍ച്ചയായും
وَلَٰكِن
എങ്കിലും
لِّيَطْمَئِنَّ
സമാധാനപ്പെടാന്‍
قَلْبِيۖ
എന്റെ മനസ്സ്
قَالَ
(അല്ലാഹു) പറഞ്ഞു
فَخُذْ
നീ പിടിക്കുക
أَرْبَعَةً
നാലെണ്ണത്തെ
مِّنَ الطَّيْرِ
പറവകളില്‍ നിന്ന്
فَصُرْهُنَّ
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
നിന്നിലേക്ക്
ثُمَّ اجْعَلْ
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
ഓരോ മലയിലും
مِّنْهُنَّ
അവയില്‍ നിന്നുള്ള
جُزْءًا
ഓരോ ഭാഗവും
ثُمَّ
പിന്നെ
ادْعُهُنَّ
അവയെ വിളിക്കുക
يَأْتِينَكَ
അവ നിന്നിലേക്ക് വരും
سَعْيًاۚ
വേഗത്തില്‍
وَاعْلَمْ
അറിയുക
أَنَّ اللَّهَ
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
പ്രതാപവാന്‍
حَكِيمٌ
യുക്തിമാനും
Full meaning Play ﴾2:260﴿
يَا أَيُّهَا الَّذِينَ آمَنُوا
സത്യവിശ്വാസികളേ
أَنفِقُوا
നിങ്ങള്‍ ചെലവഴിക്കുക
مِن طَيِّبَاتِ
നല്ലതില്‍ നിന്ന്
مَا كَسَبْتُمْ
നിങ്ങള്‍ സമ്പാദിച്ച
وَمِمَّا أَخْرَجْنَا
നാം ഉല്‍പാദിപ്പിച്ചതില്‍ നിന്നും
لَكُم
നിങ്ങള്‍ക്ക് വേണ്ടി
مِّنَ الْأَرْضِۖ
ഭൂമിയില്‍ നിന്ന്
وَلَا تَيَمَّمُوا
നിങ്ങള്‍ കരുതരുത്
الْخَبِيثَ
ചീത്തവസ്തുക്കള്‍
مِنْهُ تُنفِقُونَ
അതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കാന്‍
وَلَسْتُم
നിങ്ങളായിരിക്കില്ല
بِآخِذِيهِ
അത് സ്വീകരിക്കുന്നവര്‍
إِلَّا أَن تُغْمِضُوا فِيهِۚ
നിങ്ങള്‍ അതിന്റെ നേരെ കണ്ണടച്ചല്ലാതെ
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
അല്ലാഹു ആണെന്ന്
غَنِيٌّ
അനാശ്രയന്‍, ധന്യന്‍
حَمِيدٌ
സ്തുത്യര്‍ഹനും
Full meaning Play ﴾2:267﴿
فَإِن لَّمْ تَفْعَلُوا
നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍
فَأْذَنُوا
നിങ്ങളറിയുക
بِحَرْبٍ
യുദ്ധപ്രഖ്യാപനത്തെക്കുറിച്ച്
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِۖ
അവന്റെ ദൂതനില്‍ നിന്നും
وَإِن تُبْتُمْ
നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَلَكُمْ
നിങ്ങള്‍ക്കുണ്ട്
رُءُوسُ أَمْوَالِكُمْ
നിങ്ങളുടെ മൂലധനം
لَا تَظْلِمُونَ
നിങ്ങള്‍ അക്രമം ചെയ്യരുത്
وَلَا تُظْلَمُونَ
നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്
Full meaning Play ﴾2:279﴿
إِنَّ الَّذِينَ كَفَرُوا
നിശ്ചയം സത്യനിഷേധികള്‍
لَن تُغْنِيَ
ഉപകരിക്കുകയില്ല
عَنْهُمْ
അവര്‍ക്ക്
أَمْوَالُهُمْ
അവരുടെ സ്വത്ത്
وَلَا أَوْلَادُهُم
അവരുടെ സന്താനങ്ങളുമില്ല
مِّنَ اللَّهِ
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
شَيْئًاۖ
തീരെ, ഒന്നും
وَأُولَٰئِكَ
അവര്‍
هُمْ
അവര്‍(തന്നെ)
وَقُودُ
വിറക്
النَّارِ
നരകത്തിന്റെ
Full meaning Play ﴾3:10﴿
قُلْ
പറയുക
أَؤُنَبِّئُكُم
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
ആറുകള്‍, നദികള്‍
خَالِدِينَ
സ്ഥിരവാസികളായി
فِيهَا
അവയില്‍
وَأَزْوَاجٌ
ഇണകളും
مُّطَهَّرَةٌ
പരിശുദ്ധരായ
وَرِضْوَانٌ
പ്രീതിയും
مِّنَ اللَّهِۗ
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
അല്ലാഹു
بَصِيرٌ
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
അടിമകളെ
Full meaning Play ﴾3:15﴿
أَلَمْ تَرَ
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
നല്‍കപ്പെട്ടവരെ
نَصِيبًا
ഒരു വിഹിതം
مِّنَ الْكِتَابِ
വേദഗ്രന്ഥത്തില്‍ നിന്ന്
يُدْعَوْنَ
അവര്‍ വിളിക്കപ്പെടുന്നു
إِلَىٰ كِتَابِ
വേദഗ്രന്ഥത്തിലേക്ക്
اللَّهِ
അല്ലാഹുവിന്റെ
لِيَحْكُمَ
വിധികല്‍പിക്കാന്‍, തീര്‍പ്പുകല്‍പിക്കാന്‍
بَيْنَهُمْ
അവര്‍ക്കിടയില്‍
ثُمَّ
പിന്നെ
يَتَوَلَّىٰ
ഒഴിഞ്ഞുമാറുന്നു, പിന്തിരിയുന്നു
فَرِيقٌ
ഒരു വിഭാഗം
مِّنْهُمْ
അവരില്‍പെട്ട
وَهُم
അവരായിരിക്കെ
مُّعْرِضُونَ
അവഗണിക്കുന്നവര്‍
Full meaning Play ﴾3:23﴿
فَنَادَتْهُ
അപ്പോള്‍ അദ്ദേഹത്തെ വിളിച്ചു
الْمَلَائِكَةُ
മലക്കുകള്‍
وَهُوَ قَائِمٌ
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
يُصَلِّي
പ്രാര്‍ഥിച്ചുകൊണ്ട് (നമസ്കരിച്ചുകൊണ്ട്)
فِي الْمِحْرَابِ
മിഹ്റാബില്‍
أَنَّ اللَّهَ
നിശ്ചയം അല്ലാഹു
يُبَشِّرُكَ
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِيَحْيَىٰ
യഹ്‌യായെ സംബന്ധിച്ച
مُصَدِّقًا
സത്യപ്പെടുത്തുന്നവനായ
بِكَلِمَةٍ
വചനത്തെ
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
وَسَيِّدًا
(അദ്ദേഹം)നേതാവും
وَحَصُورًا
ആത്മസംയമനം പാലിക്കുന്നവനും
وَنَبِيًّا
പ്രവാചകനും(ആയിരിക്കും)
مِّنَ الصَّالِحِينَ
സദ്‌വൃത്തരില്‍പെട്ട
Full meaning Play ﴾3:39﴿
وَرَسُولًا
ദൂതനായി(നിയോഗിക്കും)
إِلَىٰ بَنِي إِسْرَائِيلَ
ഇസ്രയേല്‍ മക്കളിലേക്ക്
أَنِّي
(അവന്‍ പറയും) നിശ്ചയം ഞാന്‍
قَدْ جِئْتُكُم
ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു
بِآيَةٍ
തെളിവുമായി
مِّن رَّبِّكُمْۖ
നിങ്ങളുടെ നാഥനില്‍നിന്നുള്ള
أَنِّي
നിശ്ചയം ഞാന്‍
أَخْلُقُ
ഉണ്ടാക്കും, സൃഷ്ടിക്കും
لَكُم
നിങ്ങള്‍ക്കായി
مِّنَ الطِّينِ
കളിമണ്ണില്‍നിന്ന്
كَهَيْئَةِ
രൂപം പോലെ
الطَّيْرِ
പക്ഷിയുടെ
فَأَنفُخُ
പിന്നെ ഞാന്‍ ഊതും
فِيهِ
അതില്‍
فَيَكُونُ
അപ്പോള്‍ അത് ആയിത്തീരും
طَيْرًا
ഒരു പക്ഷി
بِإِذْنِ اللَّهِۖ
അല്ലാഹുവിന്റെ അനുമതിയോടെ
وَأُبْرِئُ
ഞാന്‍ സുഖപ്പെടുത്തും
الْأَكْمَهَ
ജന്മനാ അന്ധനായവനെയും
وَالْأَبْرَصَ
പാണ്ഡുരോഗിയേയും
وَأُحْيِي
ഞാന്‍ ജീവിപ്പിക്കും
الْمَوْتَىٰ
മരിച്ചവരെ
بِإِذْنِ اللَّهِۖ
അല്ലാഹുവിന്റെ അനുമതിയോടെ
وَأُنَبِّئُكُم
ഞാന്‍ താങ്കള്‍ക്ക് വിവരിച്ചു തരും
بِمَا تَأْكُلُونَ
നിങ്ങള്‍ തിന്നുന്നതെന്തെന്നും
وَمَا تَدَّخِرُونَ
നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതെന്തെന്നും
فِي بُيُوتِكُمْۚ
നിങ്ങളുടെ വീടുകളില്‍
إِنَّ فِي ذَٰلِكَ
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
അടയാളങ്ങള്‍
لَّكُمْ
നിങ്ങള്‍ക്ക്
إِن كُنتُم
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
വിശ്വാസികള്‍
Full meaning Play ﴾3:49﴿
الْحَقُّ
(ഇത്) സത്യമാകുന്നു
مِن رَّبِّكَ
നിന്റെ നാഥനില്‍ നിന്നുള്ള
فَلَا تَكُن
അതിനാല്‍ നീ പെടാതിരിക്കുക
مِّنَ الْمُمْتَرِينَ
സംശയാലുക്കളില്‍
Full meaning Play ﴾3:60﴿
وَإِذْ أَخَذَ اللَّهُ
അല്ലാഹു വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
ഉറപ്പ്
النَّبِيِّينَ
പ്രവാചകന്‍മാരുടെ
لَمَا آتَيْتُكُم
ഞാന്‍ നിങ്ങള്‍ക്ക് നല്‍കി
مِّن كِتَابٍ
വേദപുസ്തകം
وَحِكْمَةٍ
തത്വജ്ഞാനവും
ثُمَّ
പിന്നീട്
جَاءَكُمْ
നിങ്ങളുടെ അടുക്കല്‍ വന്നു
رَسُولٌ
ഒരു ദൂതന്‍
مُّصَدِّقٌ
സത്യപ്പെടുത്തുന്നവനായ
لِّمَا مَعَكُمْ
നിങ്ങളുടെ കൂടെയുള്ളതിനെ
لَتُؤْمِنُنَّ بِهِ
ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കണം
وَلَتَنصُرُنَّهُۚ
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണം
قَالَ
അവന്‍ (അല്ലാഹു) ചോദിച്ചു
أَأَقْرَرْتُمْ
നിങ്ങള്‍ അംഗീകരിച്ചുവോ
وَأَخَذْتُمْ
നിങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുവോ
عَلَىٰ ذَٰلِكُمْ
അതനുസരിച്ച്
إِصْرِيۖ
എന്നോടുള്ള (ഉത്തരവാദിത്ത)ഭാരം, ബാധ്യത
قَالُوا
അവര്‍ പറഞ്ഞു
أَقْرَرْنَاۚ
ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു
قَالَ
അവന്‍ (അല്ലാഹു) പറഞ്ഞു
فَاشْهَدُوا
നിങ്ങള്‍ സാക്ഷികളാവുക, സാക്ഷ്യം വഹിക്കുക
وَأَنَا مَعَكُم
ഞാനും നിങ്ങളോടൊപ്പം
مِّنَ الشَّاهِدِينَ
സാക്ഷികളില്‍പെട്ടവനാണ്
Full meaning Play ﴾3:81﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِن تُطِيعُوا
നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍
فَرِيقًا
ഒരു വിഭാഗത്തെ
مِّنَ الَّذِينَ أُوتُوا الْكِتَابَ
വേദം നല്‍കപ്പെട്ടവരില്‍
يَرُدُّوكُم
അവര്‍ നിങ്ങളെ മടക്കും (മാറ്റും)
بَعْدَ إِيمَانِكُمْ
നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം ,(നിങ്ങള്‍ സത്യ വിശ്വാസികളായ ശേഷം)
كَافِرِينَ
അവിശ്വാസികളായി
Full meaning Play ﴾3:100﴿
وَاعْتَصِمُوا
നിങ്ങള്‍ മുറുകെ പിടിക്കുക
بِحَبْلِ اللَّهِ
അല്ലാഹുവിന്റെ പാശം
جَمِيعًا
എല്ലാവരും, ഒന്നായി
وَلَا تَفَرَّقُواۚ
നിങ്ങള്‍ ഭിന്നിക്കരുത്
وَاذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ
അനുഗ്രഹത്തെ
اللَّهِ
അല്ലാഹുവിന്റെ
عَلَيْكُمْ
നിങ്ങളുടെ മേല്‍
إِذْ كُنتُمْ
നിങ്ങളായിരുന്ന സന്ദര്‍ഭം
أَعْدَاءً
ശത്രുക്കള്‍
فَأَلَّفَ
അപ്പോള്‍ അവന്‍ കൂട്ടിയിണക്കി
بَيْنَ قُلُوبِكُمْ
നിങ്ങളുടെ മനസ്സുകളെ തമ്മില്‍
فَأَصْبَحْتُم
അങ്ങനെ നിങ്ങള്‍ ആയിത്തീര്‍ന്നു
بِنِعْمَتِهِ
അവന്റെ അനുഗ്രഹത്താല്‍
إِخْوَانًا
സഹോദരങ്ങള്‍
وَكُنتُمْ
നിങ്ങളായിരുന്നു
عَلَىٰ شَفَا
വക്കില്‍
حُفْرَةٍ
ഒരു കുണ്ഡത്തിന്റെ
مِّنَ النَّارِ
നരകത്തില്‍നിന്നുള്ള
فَأَنقَذَكُم
അപ്പോള്‍ അവന്‍ നിങ്ങളെ രക്ഷിച്ചു
مِّنْهَاۗ
അതില്‍നിന്ന്
كَذَٰلِكَ
ഈവിധം, അപ്രകാരം
يُبَيِّنُ
വിവരിച്ചു തരുന്നു
اللَّهُ
അല്ലാഹു
لَكُمْ
നിങ്ങള്‍ക്ക്
آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ تَهْتَدُونَ
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരാകാന്‍
Full meaning Play ﴾3:103﴿
ضُرِبَتْ
അടിക്കപ്പെട്ടിരിക്കുന്നു, മുദ്രിതമായിരിക്കുന്നു
عَلَيْهِمُ
അവരുടെ മേല്‍
الذِّلَّةُ
നിന്ദ്യത, അപമാനം
أَيْنَ مَا ثُقِفُوا
അവര്‍ എവിടെ കാണപ്പെട്ടാലും
إِلَّا بِحَبْلٍ
പാശം (അവലംബം) കൊണ്ടല്ലാതെ
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
وَحَبْلٍ
പാശ(അവലംബ)വും കൊണ്ടല്ലാതെ
مِّنَ النَّاسِ
ജനങ്ങളില്‍ നിന്നുള്ള
وَبَاءُوا
അവര്‍ വിധേയരായിരിക്കുന്നു, അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
കോപത്തിന്ന് , കോപംകൊണ്ട്
مِّنَ اللَّهِ
അല്ലാഹുവില്‍നിന്നുള്ള
وَضُرِبَتْ عَلَيْهِمُ
അവരുടെ മേല്‍ അടി(ച്ചേല്‍പി)ക്കപ്പെട്ടിരിക്കുന്നു
الْمَسْكَنَةُۚ
ഹീനത്വം
ذَٰلِكَ
അത്
بِأَنَّهُمْ
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُوا يَكْفُرُونَ
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
അവര്‍ വധിക്കുകയും ചെയ്യുന്നു
الْأَنبِيَاءَ
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّۚ
ഒരു ന്യായവുമില്ലാതെ
ذَٰلِكَ
അത്
بِمَا عَصَوا
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُوا يَعْتَدُونَ
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
Full meaning Play ﴾3:112﴿
إِنَّ الَّذِينَ كَفَرُوا
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
لَن تُغْنِيَ
ഉപകാരപ്പെടുകയില്ല
عَنْهُمْ
അവര്‍ക്ക്
أَمْوَالُهُمْ
അവരുടെ സമ്പത്ത്
وَلَا
ഇല്ല
أَوْلَادُهُم
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
ഒന്നും, ഒട്ടും
وَأُولَٰئِكَ
അവര്‍
أَصْحَابُ النَّارِۚ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികള്‍ (ആയിരിക്കും)
Full meaning Play ﴾3:116﴿
إِذْ تَقُولُ
നീ പറഞ്ഞ സന്ദര്‍ഭം
لِلْمُؤْمِنِينَ
സത്യവിശ്വാസികളോട്
أَلَن يَكْفِيَكُمْ
നിങ്ങള്‍ക്ക് മതിയാവില്ലേ
أَن يُمِدَّكُمْ
നിങ്ങളെ സഹായിക്കുന്നത്
رَبُّكُم
നിങ്ങളുടെ നാഥന്‍
بِثَلَاثَةِ آلَافٍ
മൂവായിരം കൊണ്ട്
مِّنَ الْمَلَائِكَةِ
മലക്കുകളെ
مُنزَلِينَ
ഇറക്കി(ഇറക്കപ്പെട്ടവരായി)
Full meaning Play ﴾3:124﴿
بَلَىٰۚ
അതേ
إِن تَصْبِرُوا
നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍
وَتَتَّقُوا
സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
وَيَأْتُوكُم
അവര്‍(ശത്രുക്കള്‍) നിങ്ങളുടെ അടുത്ത് വന്നെത്തുകയും
مِّن فَوْرِهِمْ
അവരുടെ ഈ ക്ഷണത്തില്‍ തന്നെ
هَٰذَا يُمْدِدْكُمْ
നിങ്ങളെ സഹായിക്കും
رَبُّكُم
നിങ്ങളുടെ നാഥന്‍
بِخَمْسَةِ آلَافٍ
അയ്യായിരം(പേരെ) കൊണ്ട്
مِّنَ الْمَلَائِكَةِ
മലക്കുകളില്‍ നിന്നുള്ള
مُسَوِّمِينَ
(പ്രത്യേകം) അടയാളങ്ങളുള്ളവരായ
Full meaning Play ﴾3:125﴿
لِيَقْطَعَ
മുറിക്കുന്നതിന് (ഉന്‍മൂലനം ചെയ്യുന്നതിന്)
طَرَفًا
ഒരു പക്ഷത്തെ
مِّنَ الَّذِينَ كَفَرُوا
സത്യനിഷേധികളില്‍നിന്ന്
أَوْ يَكْبِتَهُمْ
അല്ലെങ്കില്‍ അവരെ ഒതുക്കുന്നതിന്
فَيَنقَلِبُوا
അങ്ങനെ അവര്‍ പിന്തിരിയാന്‍
خَائِبِينَ
ആശയറ്റവരായി
Full meaning Play ﴾3:127﴿
وَلَئِن قُتِلْتُمْ
നിങ്ങള്‍ വധിക്കപ്പെട്ടാല്‍
فِي سَبِيلِ اللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوْ مُتُّمْ
അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചാല്‍
لَمَغْفِرَةٌ
ഉറപ്പായും പാപമോചനം
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
وَرَحْمَةٌ
കാരുണ്യവും
خَيْرٌ
ഉത്തമമാണ്
مِّمَّا يَجْمَعُونَ
അവര്‍ വാരിക്കൂട്ടുന്നതിനേക്കാള്‍
Full meaning Play ﴾3:157﴿
فَبِمَا رَحْمَةٍ
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
നീ സൗമ്യനായത്
لَهُمْۖ
അവരോട്
وَلَوْ كُنتَ
നീ ആയിരുന്നെങ്കില്‍
فَظًّا
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
കഠിന മനസ്കനും
لَانفَضُّوا
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
നിന്റെ ചുറ്റു നിന്നും
فَاعْفُ
നീ മാപ്പേകുക
عَنْهُمْ
അവര്‍ക്ക്
وَاسْتَغْفِرْ
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
അവര്‍ക്ക്
وَشَاوِرْهُمْ
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
അല്ലാഹുവില്‍
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
Full meaning Play ﴾3:159﴿
أَفَمَنِ اتَّبَعَ
പിന്തുടര്‍ന്നവന്‍ ആണോ
رِضْوَانَ اللَّهِ
അല്ലാഹുവിന്റെ പ്രീതി
كَمَن بَاءَ
മടങ്ങിവന്നവനെപ്പോലെ
بِسَخَطٍ
കോപവുമായി
مِّنَ اللَّهِ
അല്ലാഹുവിന്റെ
وَمَأْوَاهُ
അവന്റെ സങ്കേതം
جَهَنَّمُۚ
നരകമാണ്
وَبِئْسَ
അത് എത്ര ചീത്ത
الْمَصِيرُ
സങ്കേതം
Full meaning Play ﴾3:162﴿
يَسْتَبْشِرُونَ
അവര്‍ ആഹ്ളാദിക്കുന്നു
بِنِعْمَةٍ
അനുഗ്രഹം കാരണം
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
وَفَضْلٍ
ഔദാര്യവും
وَأَنَّ اللَّهَ
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
അവന്‍ പാഴാക്കുകയില്ല
أَجْرَ
പ്രതിഫലം
الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കുള്ള
Full meaning Play ﴾3:171﴿
فَانقَلَبُوا
അങ്ങനെ അവര്‍ മടങ്ങി
بِنِعْمَةٍ
അനുഗ്രഹവും കൊണ്ട്
مِّنَ اللَّهِ
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَفَضْلٍ
ഔദാര്യവും
لَّمْ يَمْسَسْهُمْ
അവരെ സ്പര്‍ശിച്ചിട്ടില്ല
سُوءٌ
തിന്മ, പ്രയാസം
وَاتَّبَعُوا
അവര്‍ പിന്തുടര്‍ന്നു, അനുധാവനം ചെയ്തു
رِضْوَانَ اللَّهِۗ
അല്ലാഹുവിന്റെ പ്രീതിയെ
وَاللَّهُ
അല്ലാഹു
ذُو فَضْلٍ
ഔദാര്യത്തിനുടമയാണ്
عَظِيمٍ
മഹത്തായ
Full meaning Play ﴾3:174﴿
لَا تَحْسَبَنَّ
നിശ്ചയം നീ കരുതരുത്
الَّذِينَ يَفْرَحُونَ
ഊറ്റം കൊള്ളുന്നവരെ സംബന്ധിച്ച്
بِمَا أَتَوا
അവരുടെ ചെയ്തികളില്‍
وَّيُحِبُّونَ
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُحْمَدُوا
പ്രശംസിക്കപ്പെടാന്‍
بِمَا لَمْ يَفْعَلُوا
അവര്‍ ചെയ്യാത്തതിന്റെ പേരില്‍
فَلَا تَحْسَبَنَّهُم
അവരെ കുറിച്ച് നീ കരുതരുത്
بِمَفَازَةٍ
രക്ഷപ്പെടുമെന്ന്
مِّنَ الْعَذَابِۖ
ശിക്ഷയില്‍നിന്ന്
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
വേദനയേറിയ
Full meaning Play ﴾3:188﴿
وَإِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെട്ടാല്‍, ആശങ്കിക്കുന്നുവെങ്കില്‍
أَلَّا تُقْسِطُوا
നിങ്ങള്‍ക്ക് നീതിപാലിക്കാനാവില്ലെന്ന്
فِي الْيَتَامَىٰ
അനാഥകളുടെ കാര്യത്തില്‍
فَانكِحُوا
നിങ്ങള്‍ വിവാഹം ചെയ്യുക
مَا طَابَ
ഇഷ്ടപ്പെട്ട
لَكُم
നിങ്ങള്‍ക്ക്
مِّنَ النِّسَاءِ
സ്ത്രീകളില്‍ നിന്ന്
مَثْنَىٰ
രണ്ടോ (ഈരണ്ടോ)
وَثُلَاثَ
മൂന്നോ (മുമ്മൂന്നോ)
وَرُبَاعَۖ
നാലോ (നന്നാലോ)
فَإِنْ خِفْتُمْ
എന്നാല്‍ നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
أَلَّا تَعْدِلُوا
നിങ്ങള്‍ നീതിപാലിക്കാനാവില്ലെന്ന്
فَوَاحِدَةً
എങ്കില്‍ ഒരൊറ്റ സ്ത്രീയെ
أَوْ مَا مَلَكَتْ
അല്ലെങ്കില്‍ അധീനപ്പെടുത്തിയതിനെ
أَيْمَانُكُمْۚ
നിങ്ങളുടെ വലം കൈകള്‍
ذَٰلِكَ
അതാണ്
أَدْنَىٰ
ഏറ്റം നല്ലത് (ഏറ്റം അടുത്തത്)
أَلَّا تَعُولُوا
നിങ്ങള്‍ അനീതി ചെയ്യാതിരിക്കാന്‍
Full meaning Play ﴾4:3﴿
يُوصِيكُمُ
നിങ്ങളെ ഉപദേശിക്കുന്നു
اللَّهُ
അല്ലാഹു
فِي أَوْلَادِكُمْۖ
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍
لِلذَّكَرِ
പുരുഷനുണ്ട്
مِثْلُ
പോലെ, തുല്യമായ
حَظِّ
വിഹിതം
الْأُنثَيَيْنِۚ
രണ്ടു സ്ത്രീകളുടെ
فَإِن كُنَّ
ഇനി അവര്‍ ആയിരുന്നാല്‍
نِسَاءً
പെണ്‍മക്കള്‍ മാത്രം
فَوْقَ
ഏറെ
اثْنَتَيْنِ
രണ്ടില്‍
فَلَهُنَّ
അവര്‍ക്കുണ്ട്
ثُلُثَا
മൂന്നില്‍ രണ്ട് ഭാഗം
مَا تَرَكَۖ
അവന്‍(മരിച്ചയാള്‍)വിട്ടേച്ചുപോയ(സ്വത്തിന്റെ)
وَإِن كَانَتْ
അവള്‍ ആയിരുന്നാല്‍
وَاحِدَةً
ഒരുവള്‍(മകള്‍)മാത്രമാണെങ്കില്‍
فَلَهَا
അവള്‍ക്കുണ്ട്
النِّصْفُۚ
പാതി
وَلِأَبَوَيْهِ
അവന്റെ മാതാപിതാക്കള്‍ക്കുണ്ട്
لِكُلِّ وَاحِدٍ
ഓരോരുത്തര്‍ക്കും
مِّنْهُمَا
അവര്‍ രണ്ടുപേരില്‍
السُّدُسُ
ആറിലൊന്നുവീതം
مِمَّا تَرَكَ
അവന്‍ വിട്ടേച്ചുപോയതിന്റെ
إِن كَانَ
ഉണ്ടെങ്കില്‍
لَهُ
അവന് (മരിച്ചയാള്‍ക്ക്)
وَلَدٌۚ
സന്താനം
فَإِن لَّمْ يَكُن
അഥവാ ഇല്ലെങ്കില്‍
لَّهُ
അവന്
وَلَدٌ
സന്താനം
وَوَرِثَهُ
അവന്റെ അനന്തരാവകാശിയുമാണെങ്കില്‍
أَبَوَاهُ
അവന്റെ മാതാപിതാക്കള്‍
فَلِأُمِّهِ
അപ്പോള്‍ അവന്റെ മാതാവിനുണ്ടായിരിക്കും
الثُّلُثُۚ
മൂന്നിലൊന്ന്
فَإِن كَانَ لَهُ
ഇനി അയാള്‍ക്കുണ്ടെങ്കില്‍
إِخْوَةٌ
സഹോദരങ്ങള്‍
فَلِأُمِّهِ
അവന്റെ മാതാവിനുണ്ടാവും
السُّدُسُۚ
ആറിലൊന്ന്
مِن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
يُوصِي
അവന്‍ വസ്വിയത്ത് ചെയ്യുന്നു
بِهَا
അതിനെപ്പറ്റി
أَوْ دَيْنٍۗ
അല്ലെങ്കില്‍ കടത്തിനും
آبَاؤُكُمْ
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
നിങ്ങളുടെ മക്കള്‍
لَا تَدْرُونَ
നിങ്ങള്‍ക്കറിയില്ല
أَيُّهُمْ
ആവരില്‍ ആരാണ്
أَقْرَبُ
കൂടുതല്‍ അടുത്തവര്‍
لَكُمْ
നിങ്ങള്‍ക്ക്
نَفْعًاۚ
ഉപകരിക്കുക (ഉപകാരത്താല്‍)
فَرِيضَةً
ഈ ഓഹരി നിര്‍ണ്ണയം
مِّنَ اللَّهِۗ
അല്ലാഹുവില്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
كَانَ
അവന്‍ ആയിരിക്കും
عَلِيمًا
എല്ലാം അറിയുന്നവന്‍
حَكِيمًا
തികഞ്ഞ യുക്തമാനും
Full meaning Play ﴾4:11﴿
وَلَكُمْ
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
പാതി
مَا تَرَكَ
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
ഇല്ലെങ്കില്‍
لَّهُنَّ
അവര്‍ക്ക്
وَلَدٌۚ
സന്താനം
فَإِن كَانَ
ഇനി ഉണ്ടെങ്കില്‍
لَهُنَّ
അവര്‍ക്ക്
وَلَدٌ
കുട്ടി (മക്കള്‍)
فَلَكُمُ
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
يُوصِينَ بِهَا
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
അവര്‍ക്കുള്ളതാണ്
الرُّبُعُ
നാലിലൊന്ന്
مِمَّا تَرَكْتُمْ
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
മക്കള്‍
فَإِن كَانَ
അഥവാ ഉണ്ടെങ്കില്‍
لَكُمْ
നിങ്ങള്‍ക്ക്
وَلَدٌ
മക്കള്‍
فَلَهُنَّ
അവര്‍ക്കുണ്ടാവുക
الثُّمُنُ
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
تُوصُونَ بِهَا
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
അവനുണ്ട്
أَخٌ
ഒരു സഹോദരന്‍
أَوْ أُخْتٌ
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
ആറിലൊന്ന്
فَإِن كَانُوا
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
അതില്‍ കൂടുതല്‍
فَهُمْ
അപ്പോള്‍ അവര്‍
شُرَكَاءُ
പങ്കാളികളാകുന്നു
فِي الثُّلُثِۚ
മൂന്നിലൊന്നില്‍
مِن بَعْدِ
ശേഷം
وَصِيَّةٍ
വസ്വിയത്തിന്
يُوصَىٰ بِهَا
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
ദ്രോഹകരമല്ലാത്ത
وَصِيَّةً
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
അല്ലാഹു
عَلِيمٌ
എല്ലാം അറിയുന്നവന്‍
حَلِيمٌ
ഏറെ ക്ഷമിക്കുന്നവന്‍
Full meaning Play ﴾4:12﴿
وَلَا تَنكِحُوا
നിങ്ങള്‍ വിവാഹം ചെയ്യരുത്
مَا نَكَحَ
വിവാഹം ചെയ്തിട്ടുള്ളവരെ
آبَاؤُكُم
നിങ്ങളുടെ പിതാക്കള്‍
مِّنَ النِّسَاءِ
സ്ത്രീകളില്‍ നിന്ന്, സ്ത്രീകളെ
إِلَّا مَا قَدْ سَلَفَۚ
മുമ്പ് കഴിഞ്ഞതൊഴിച്ച്
إِنَّهُ
തീര്‍ച്ചയായും അത്
كَانَ
ആയിരിക്കുന്നു
فَاحِشَةً
മ്ളേഛമായത്
وَمَقْتًا
വെറുക്കപ്പെട്ടതും
وَسَاءَ سَبِيلًا
ദുഷിച്ച മാര്‍ഗവും
Full meaning Play ﴾4:22﴿
حُرِّمَتْ
നിരോധിക്കപ്പെട്ടിരിക്കുന്നു
عَلَيْكُمْ
നിങ്ങള്‍ക്ക്
أُمَّهَاتُكُمْ
നിങ്ങളുടെ മാതാക്കള്‍
وَبَنَاتُكُمْ
നിങ്ങളുടെ പുത്രിമാര്‍
وَأَخَوَاتُكُمْ
നിങ്ങളുടെ സഹോദരിമാര്‍
وَعَمَّاتُكُمْ
നിങ്ങളുടെ പിതൃസഹോദരിമാര്‍
وَخَالَاتُكُمْ
നിങ്ങളുടെ മാതൃസഹോദരിമാര്‍
وَبَنَاتُ الْأَخِ
സഹോദരപുത്രിമാര്‍
وَبَنَاتُ الْأُخْتِ
സഹോദരീപുത്രിമാര്‍
وَأُمَّهَاتُكُمُ
നിങ്ങളുടെ മാതാക്കള്‍
اللَّاتِي أَرْضَعْنَكُمْ
നിങ്ങള്‍ക്ക് മുലയുട്ടിയ
وَأَخَوَاتُكُم
നിങ്ങളുടെ സഹോദരിമാര്‍
مِّنَ الرَّضَاعَةِ
മുലകുടിയാല്‍(മുലകുടി ബന്ധത്തില്‍) ഉള്ള
وَأُمَّهَاتُ نِسَائِكُمْ
നിങ്ങളുടെ ഭാര്യമാതാക്കള്‍
وَرَبَائِبُكُمُ
നിങ്ങളുടെ വളര്‍ത്തുപുത്രിമാര്‍
اللَّاتِي فِي حُجُورِكُم
നിങ്ങളുടെ (വീടുകളില്‍) സംരക്ഷണത്തിലുള്ള
مِّن نِّسَائِكُمُ
നിങ്ങളുടെ ഭാര്യമാരില്‍ നിന്ന്
اللَّاتِي دَخَلْتُم بِهِنَّ
ഇനി നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ട
فَإِن لَّمْ تَكُونُوا دَخَلْتُم بِهِنَّ
നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍
فَلَا جُنَاحَ عَلَيْكُمْ
നിങ്ങള്‍ക്ക് കുറ്റമില്ല
وَحَلَائِلُ
ഭാര്യമാര്‍
أَبْنَائِكُمُ
നിങ്ങളുടെ പുത്രന്‍മാരുടെ
الَّذِينَ مِنْ أَصْلَابِكُمْ
നിങ്ങളുടെ മുതുകുകളില്‍ നിന്നുള്ള
وَأَن تَجْمَعُوا
നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്നതും
بَيْنَ الْأُخْتَيْنِ
രണ്ടുസഹോദരിമാര്‍ക്കിടയില്‍
إِلَّا مَا قَدْ سَلَفَۗ
കഴിഞ്ഞുപോയത് ഒഴിച്ച്
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
ആയിരിക്കുന്നു
غَفُورًا
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
ദയാപരന്‍
Full meaning Play ﴾4:23﴿
يَا أَيُّهَا الَّذِينَ آمَنُوا
അല്ലയോ വിശ്വസിച്ചവരേ
لَا تَقْرَبُوا
നിങ്ങള്‍ സമീപിക്കരുത്
الصَّلَاةَ
നമസ്കാരത്തെ
وَأَنتُمْ
നിങ്ങള്‍ ആയിരിക്കെ
سُكَارَىٰ
ലഹരി ബാധിച്ചവര്‍
حَتَّىٰ تَعْلَمُوا
നിങ്ങള്‍ അറിയുന്നത് വരെ
مَا تَقُولُونَ
നിങ്ങള്‍ പറയുന്നത്
وَلَا جُنُبًا
ജനാബത്തുകാരായും
إِلَّا عَابِرِي
മുറിച്ചു കടക്കുന്നവര്‍ ആയിട്ടല്ലാതെ
سَبِيلٍ
വഴി
حَتَّىٰ تَغْتَسِلُواۚ
നിങ്ങള്‍ കുളിക്കുന്നത് വരെ
وَإِن كُنتُم
ഇനി നിങ്ങള്‍ ആയിരുന്നാല്‍
مَّرْضَىٰ
രോഗികള്‍
أَوْ عَلَىٰ سَفَرٍ
അല്ലെങ്കില്‍ യാത്രയില്‍
أَوْ جَاءَ
അല്ലെങ്കില്‍ വന്നു
أَحَدٌ مِّنكُم
നിങ്ങളിലൊരാള്‍
مِّنَ الْغَائِطِ
വിസര്‍ജന സ്ഥലത്ത് നിന്ന്
أَوْ لَامَسْتُمُ
അല്ലെങ്കില്‍ നിങ്ങള്‍ സമ്പര്‍ക്കം നടത്തി
النِّسَاءَ
സ്ത്രീകളെ
فَلَمْ تَجِدُوا
അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍
مَاءً
വെള്ളം
فَتَيَمَّمُوا
അപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുക (ഉപയോഗിക്കുക)
صَعِيدًا
മണ്ണ്
طَيِّبًا
ശുദ്ധിയുള്ള
فَامْسَحُوا
നിങ്ങള്‍ തടവുക
بِوُجُوهِكُمْ
നിങ്ങളുടെ മുഖങ്ങളെ
وَأَيْدِيكُمْۗ
നിങ്ങളുടെ കൈകളെയും
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
അവന്‍ ആയിരിക്കുന്നു
عَفُوًّا
ഏറെ മാപ്പേകുന്നവന്‍
غَفُورًا
ഏറെ പൊറുക്കുന്നവന്‍
Full meaning Play ﴾4:43﴿
أَلَمْ تَرَ
നി കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
നല്‍കപ്പെട്ടവനെ
نَصِيبًا
ഒരു വിഹിതം
مِّنَ الْكِتَابِ
വേദ പുസ്തകത്തില്‍ നിന്ന്
يَشْتَرُونَ
അവര്‍ വിലക്ക് വാങ്ങുന്നു
الضَّلَالَةَ
വഴികേട്
وَيُرِيدُونَ
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن تَضِلُّوا
നിങ്ങള്‍ തെറ്റണമെന്ന്
السَّبِيلَ
വഴി
Full meaning Play ﴾4:44﴿
مِّنَ الَّذِينَ هَادُوا
യഹൂദരായവരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍)
يُحَرِّفُونَ
അവര്‍ മാറ്റിത്തിരുത്തുന്നു
الْكَلِمَ
വാക്യങ്ങളെ
عَن مَّوَاضِعِهِ
അതിന്റെ സ്ഥാനങ്ങളില്‍ നിന്ന്
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
سَمِعْنَا
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
ഞങ്ങള്‍ ധിക്കരിച്ചു (എന്നും)
وَاسْمَعْ
നീ കേള്‍ക്കുക
غَيْرَ مُسْمَعٍ
കേള്‍ക്കപ്പെടേണ്ടവനല്ല
وَرَاعِنَا
ഞങ്ങളെ പരിഗണിക്കുക എന്നും
لَيًّا
വളച്ചൊടിച്ചുകൊണ്ട്
بِأَلْسِنَتِهِمْ
അവരുടെ നാവ്
وَطَعْنًا
ആക്ഷേപിച്ചും
فِي الدِّينِۚ
സത്യമത(ത്തെ)ത്തില്‍
وَلَوْ أَنَّهُمْ قَالُوا
അവര്‍ പറഞ്ഞിരുന്നുവെങ്കില്‍
سَمِعْنَا
ഞങ്ങള്‍ കേട്ടു
وَأَطَعْنَا
ഞങ്ങള്‍ അനുസരിച്ചു
وَاسْمَعْ
നീ കേള്‍ക്കണേ
وَانظُرْنَا
ഞങ്ങളെ ശ്രദ്ധിക്കണമേ
لَكَانَ
തീര്‍ച്ചയായും അതാകുമായിരുന്നു
خَيْرًا
ഗുണകരം
لَّهُمْ
അവര്‍ക്ക്
وَأَقْوَمَ
ഏറ്റവും ശരിയായതും
وَلَٰكِن
പക്ഷേ
لَّعَنَهُمُ اللَّهُ
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു
بِكُفْرِهِمْ
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
കുറച്ചല്ലാതെ
Full meaning Play ﴾4:46﴿
أَلَمْ تَرَ
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
നല്‍കപ്പെട്ടവരെ
نَصِيبًا
ഒരു വിഹിതം
مِّنَ الْكِتَابِ
വേദത്തില്‍ നിന്ന്
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
بِالْجِبْتِ
മിഥ്യയില്‍ (ക്ഷുദ്രവിദ്യയില്‍)
وَالطَّاغُوتِ
ദുശ്ശക്തികളിലും
وَيَقُولُونَ
അവര്‍ പറയുന്നു
لِلَّذِينَ كَفَرُوا
സത്യനിഷേധികളോട്
هَٰؤُلَاءِ
ഇവര്‍
أَهْدَىٰ
ഏറെ നേര്‍വഴി പ്രാപിച്ചവര്‍
مِنَ الَّذِينَ آمَنُوا
സത്യവിശ്വാസികളേക്കാള്‍
سَبِيلًا
വഴിയാല്‍
Full meaning Play ﴾4:51﴿
أَمْ لَهُمْ
അതല്ല അവര്‍ക്കുണ്ടോ
نَصِيبٌ
വല്ല പങ്കും, വിഹിതവും
مِّنَ الْمُلْكِ
അധികാരത്തില്‍
فَإِذًا
എങ്കില്‍
لَّا يُؤْتُونَ
അവര്‍ നല്‍കുമായിരുന്നില്ല
النَّاسَ
ജനങ്ങള്‍ക്ക്
نَقِيرًا
ഒരു തരിമ്പും
Full meaning Play ﴾4:53﴿
وَمَن يُطِعِ
അനുസരിക്കുന്നവര്‍
اللَّهَ
അല്ലാഹുവിനെ
وَالرَّسُولَ
(അവന്റെ) ദൂതനെയും
فَأُولَٰئِكَ
അവര്‍
مَعَ الَّذِينَ
ഒരു വിഭാഗത്തിന്റെ കൂടെയാണ്
أَنْعَمَ اللَّهُ
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِم
അവരെ, അവരുടെമേല്‍
مِّنَ النَّبِيِّينَ
(അതായത്) പ്രവാചകന്‍മാര്‍
وَالصِّدِّيقِينَ
സത്യവാന്‍മാര്‍
وَالشُّهَدَاءِ
രക്തസാക്ഷികള്‍
وَالصَّالِحِينَۚ
സച്ചരിതര്‍
وَحَسُنَ
(എത്ര) നന്നായിരിക്കുന്നു
أُولَٰئِكَ
അവര്‍
رَفِيقًا
കൂട്ടുകാര്‍ (കൂട്ടുകാരായി)
Full meaning Play ﴾4:69﴿
وَلَئِنْ أَصَابَكُمْ
നിങ്ങള്‍ക്ക് ലഭിച്ചാല്‍
فَضْلٌ
വല്ല അനുഗ്രഹവും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
لَيَقُولَنَّ
തീര്‍ച്ചയായും അവന്‍ പറയും
كَأَن لَّمْ تَكُن
ഉണ്ടായിരുന്നിട്ടില്ലാത്തത് പോലെ
بَيْنَكُمْ وَبَيْنَهُ
നിങ്ങള്‍ക്കും അവനുമിടയില്‍
مَوَدَّةٌ
ഒട്ടും സ്നേഹം
يَا لَيْتَنِي كُنتُ
ഞാന്‍ ഉണ്ടായിരുന്നെങ്കില്‍
مَعَهُمْ
അവരുടെ കൂടെ
فَأَفُوزَ
ഞാന്‍ നേട്ടമുണ്ടാക്കിയേനെ
فَوْزًا
നേട്ടം
عَظِيمًا
വമ്പിച്ച
Full meaning Play ﴾4:73﴿
وَإِذَا جَاءَهُمْ
അവര്‍ക്ക് വന്നാല്‍
أَمْرٌ
വല്ല കാര്യവും
مِّنَ الْأَمْنِ
സമാധാനത്തിന്റെ
أَوِ الْخَوْفِ
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
അവരില്‍ പെട്ട
لَعَلِمَهُ
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
അവരില്‍ പെട്ട
وَلَوْلَا
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങളുടെമേല്‍
وَرَحْمَتُهُ
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
പിശാചിനെ
إِلَّا قَلِيلًا
അല്‍പം ചിലരൊഴികെ
Full meaning Play ﴾4:83﴿
وَمَا كَانَ
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
ഒരു വിശ്വാസിക്കും
أَن يَقْتُلَ
വധിക്കുകയെന്നത്
مُؤْمِنًا
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
ഒരു വിശ്വാസിയെ
خَطَأً
അബദ്ധത്തില്‍
فَتَحْرِيرُ
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
ഒരു അടിമയെ
مُّؤْمِنَةٍ
വിശ്വാസിയായ
وَدِيَةٌ
നഷ്ടപരിഹാരവും
مُّسَلَّمَةٌ
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
ഇനി അവനാണെങ്കില്‍
مِن قَوْمٍ
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
ശത്രു
لَّكُمْ
നിങ്ങളുടെ
وَهُوَ مُؤْمِنٌ
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
ഒരടിമയെ
مُّؤْمِنَةٍۖ
വിശ്വാസിയായ
وَإِن كَانَ
അവനാണെങ്കില്‍
مِن قَوْمٍ
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
സഖ്യം, ഉടമ്പടി
فَدِيَةٌ
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
മോചിപ്പിക്കലും
رَقَبَةٍ
ഒരടിമയെ
مُّؤْمِنَةٍۖ
വിശ്വാസിയായ
فَمَن لَّمْ يَجِدْ
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
നോമ്പ്
شَهْرَيْنِ
രണ്ടുമാസം
مُتَتَابِعَيْنِ
തുടര്‍ച്ചയായി
تَوْبَةً
പശ്ചാതാപമായി
مِّنَ اللَّهِۗ
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
എല്ലാം അറിയുന്നവന്‍
حَكِيمًا
യുക്തിമാന്‍
Full meaning Play ﴾4:92﴿
الَّذِينَ يَتَرَبَّصُونَ
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
നിങ്ങളെ
فَإِن كَانَ لَكُمْ
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
വല്ല വിജയവും
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
ഒരു വിഹിതം, നേട്ടം
قَالُوا
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
ഒരു മാര്‍ഗവും
Full meaning Play ﴾4:141﴿
يَسْأَلُكَ
നിന്നോട് ചോദിക്കുന്നു
أَهْلُ الْكِتَابِ
വേദക്കാര്‍
أَن تُنَزِّلَ
നീ ഇറക്കിക്കൊടുക്കണമെന്ന്
عَلَيْهِمْ
അവര്‍ക്ക്
كِتَابًا
ഒരു ഗ്രന്ഥം
مِّنَ السَّمَاءِۚ
വാനലോകത്ത് നിന്ന്
فَقَدْ سَأَلُوا
എന്നാല്‍ അവര്‍ ചോദിച്ചിട്ടുണ്ട്
مُوسَىٰ
മൂസായോട്
أَكْبَرَ مِن ذَٰلِكَ
അതിനേക്കാള്‍ വലുത്
فَقَالُوا
അവര്‍ പറഞ്ഞു
أَرِنَا اللَّهَ
നീ ഞങ്ങള്‍ക്ക് അല്ലാഹുവിനെ കാണിച്ചുതരണം
جَهْرَةً
പരസ്യമായി, നേരില്‍
فَأَخَذَتْهُمُ
അപ്പോള്‍ അവരെ പിടികൂടി
الصَّاعِقَةُ
ഇടിനാദം
بِظُلْمِهِمْۚ
അവരുടെ അക്രമം കാരണം
ثُمَّ
പിന്നെ
اتَّخَذُوا
സ്വീകരിച്ചു, ഉണ്ടാക്കി
الْعِجْلَ
പശുകുട്ടിയെ
مِن بَعْدِ مَا جَاءَتْهُمُ
അവര്‍ക്ക് ലഭിച്ച ശേഷം
الْبَيِّنَاتُ
വ്യക്തമായ തെളിവുകള്‍
فَعَفَوْنَا
അപ്പോള്‍ നാം പൊറുത്തുകൊടുത്തു
عَن ذَٰلِكَۚ
അത്
وَآتَيْنَا مُوسَىٰ
മൂസാക്ക് നാം നല്‍കി
سُلْطَانًا
ന്യായ പ്രമാണം
مُّبِينًا
വ്യക്തമായ
Full meaning Play ﴾4:153﴿