Repeated Words in Quran
أَلَا
അറിയുക
إِنَّهُمْ
തീര്‍ച്ചയായും ഇവര്‍
فِي مِرْيَةٍ
സംശയത്തിലാകുന്നു
مِّن لِّقَاءِ
കണ്ടുമുട്ടുന്ന കാര്യത്തില്‍
رَبِّهِمْۗ
തങ്ങളുടെ നാഥനെ
أَلَا
അറിയുക
إِنَّهُ
തീര്‍ച്ചയായും അവന്‍
بِكُلِّ شَيْءٍ
സകല സംഗതികളെയും
مُّحِيطٌ
വലയം ചെയ്തവനാകുന്നു
Full meaning Play ﴾41:54﴿
وَاللَّهُ
അല്ലാഹുവാകട്ടെ
مِن وَرَائِهِم
അവരുടെ പിറകിലൂടെ
مُّحِيطٌ
വലയം ചെയ്തുകൊണ്ടിരിക്കുന്നവനാണ്
Full meaning Play ﴾85:20﴿