Repeated Words in Quran
ثُمَّ جَعَلَ
പിന്നെ അവന്‍ ഉണ്ടാക്കി
نَسْلَهُ
അവന്റെ സന്താനപരമ്പരയെ
مِن سُلَالَةٍ
സത്തില്‍ നിന്ന്
مِّن مَّاءٍ
വെള്ളത്തില്‍ നിന്നുള്ള
مَّهِينٍ
നിസ്സാരമായ
Full meaning Play ﴾32:8﴿
وَلَا تُطِعْ
നീ അനുസരിക്കരുത്
كُلَّ
ആരെയും
حَلَّافٍ
അധികമായി സത്യം ചെയ്യുന്ന
مَّهِينٍ
നിന്ദ്യനായ
Full meaning Play ﴾68:10﴿
أَلَمْ نَخْلُقكُّم
നാം നിങ്ങളെ സൃഷ്ടിച്ചില്ലേ?
مِّن مَّاءٍ
ഒരു ദ്രാവകത്തില്‍നിന്ന്
مَّهِينٍ
നിസ്സാരമായ
Full meaning Play ﴾77:20﴿