Repeated Words in Quran
فَلَمَّا جَاءَ
അങ്ങനെ വന്നെത്തിയപ്പോള്‍
أَمْرُنَا
നമ്മുടെ കല്‍പന
جَعَلْنَا
നാം ആക്കി
عَالِيَهَا
ആ നാടിന്റെ മേല്‍ഭാഗത്തെ
سَافِلَهَا
അതിന്റെ അടിഭാഗം
وَأَمْطَرْنَا
നാം വര്‍ഷിപ്പിച്ചു
عَلَيْهَا
ആ നാടിനുമേല്‍
حِجَارَةً
കല്ലുകള്‍
مِّن سِجِّيلٍ
മണ്‍കട്ടകളാലുള്ള
مَّنضُودٍ
അട്ടിയട്ടിയായി ചൂളവെച്ച
Full meaning Play ﴾11:82﴿
وَطَلْحٍ
വാഴയിലും
مَّنضُودٍ
അടുക്കിവെക്കപ്പെട്ട കുലകളുള്ള
Full meaning Play ﴾56:29﴿