Repeated Words in Quran
قَالَ
(അല്ലാഹു) കല്‍പിച്ചു
اخْرُجْ
നീ പുറത്തു പോകൂ
مِنْهَا
ഇവിടെ നിന്ന്
مَذْءُومًا
നിന്ദ്യനായി
مَّدْحُورًاۖ
ആട്ടിയിറക്കപ്പെട്ടവനുമായി
لَّمَن
തീര്‍ച്ചയായും ആരെങ്കിലും
تَبِعَكَ
അവന്‍ നിന്നെ പിന്തുടര്‍ന്നു
مِنْهُمْ
അവരില്‍ നിന്ന്
لَأَمْلَأَنَّ
ഞാന്‍ നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
നരകത്തെ
مِنكُمْ
നിങ്ങളെ കൊണ്ട്
أَجْمَعِينَ
എല്ലാവരെയും
Full meaning Play ﴾7:18﴿