Repeated Words in Quran
وَإِذْ قَتَلْتُمْ
നിങ്ങള്‍ കൊന്നുകളഞ്ഞ സന്ദര്‍ഭം
نَفْسًا
ഒരാളെ
فَادَّارَأْتُمْ
എന്നിട്ട് നിങ്ങള്‍ തര്‍ക്കിച്ചു ഒഴിഞ്ഞുമാറി
فِيهَاۖ
അതില്‍
وَاللَّهُ
എന്നാല്‍ അല്ലാഹു
مُخْرِجٌ
വെളിക്ക് കൊണ്ടുവരുന്നവന്‍
مَّا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനെ
تَكْتُمُونَ
നിങ്ങള്‍ മറച്ചുവെക്കുന്നു
Full meaning Play ﴾2:72﴿
يَا أَهْلَ الْكِتَابِ
വേദക്കാരേ
قَدْ جَاءَكُمْ
നിങ്ങളുടെയടുത്ത് വന്നിരിക്കുന്നു
رَسُولُنَا
നമ്മുടെ ദൂതന്‍
يُبَيِّنُ
അദ്ദേഹം വിവരിച്ചുതരുന്നു
لَكُمْ
നിങ്ങള്‍ക്ക്
كَثِيرًا
ഒത്തിരി കാര്യങ്ങള്‍
مِّمَّا كُنتُمْ تُخْفُونَ
നിങ്ങള്‍ മറച്ചുവച്ചിരുന്ന
مِنَ الْكِتَابِ
വേദഗ്രന്ഥത്തില്‍നിന്ന്
وَيَعْفُو
അദ്ദേഹം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുന്നു
عَن كَثِيرٍۚ
ഒട്ടനവധി കാര്യങ്ങളില്‍
قَدْ جَاءَكُم
നിങ്ങള്‍ക്ക് വന്നിരിക്കുന്നു
مِّنَ اللَّهِ
അല്ലാഹുവില്‍നിന്ന്
نُورٌ
വെളിച്ചം
وَكِتَابٌ
ഒരു ഗ്രന്ഥവും
مُّبِينٌ
വ്യക്തമായ
Full meaning Play ﴾5:15﴿
وَيَوْمَ
ദിനം
نَحْشُرُهُمْ
അവരെ നാം ഒരുമിച്ചുകൂട്ടുന്ന
جَمِيعًا
എല്ലാവരെയും
ثُمَّ
പിന്നെ
نَقُولُ
നാം പറയും
لِلَّذِينَ أَشْرَكُوا
ബഹുദൈവാരാധന നടത്തിയവരോട്
مَكَانَكُمْ
നിങ്ങളുടെ സ്ഥാനത്ത് തന്നെ നില്‍ക്കുവിന്‍
أَنتُمْ
നിങ്ങള്‍
وَشُرَكَاؤُكُمْۚ
നിങ്ങളുടെ പങ്കാളികളും
فَزَيَّلْنَا
അങ്ങനെ നാം വേര്‍പെടുത്തും
بَيْنَهُمْۖ
അവര്‍ക്കിടയില്‍
وَقَالَ
പറയും
شُرَكَاؤُهُم
അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍
مَّا كُنتُمْ
നിങ്ങളായിരുന്നില്ല
إِيَّانَا
ഞങ്ങളെ
تَعْبُدُونَ
ആരാധിച്ചിരുന്നവര്‍
Full meaning Play ﴾10:28﴿
وَيَجْعَلُونَ
അവര്‍ നിശ്ചയിക്കുന്നു
لِمَا لَا يَعْلَمُونَ
അവര്‍ക്ക് തന്നെ (ശരിയായ) അറിവില്ലാത്ത ചിലതിന്
نَصِيبًا
ഒരു വിഹിതം
مِّمَّا رَزَقْنَاهُمْۗ
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
تَاللَّهِ
അല്ലാഹുവാണ് സത്യം
لَتُسْأَلُنَّ
നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും
عَمَّا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനെക്കുറിച്ച്
تَفْتَرُونَ
കെട്ടിച്ചമയ്കുന്നവര്‍
Full meaning Play ﴾16:56﴿
وَلَوْ شَاءَ اللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
നിങ്ങളെ അവന്‍ ആക്കുമായിരുന്നു
أُمَّةً وَاحِدَةً
ഒറ്റ സമുദായം
وَلَٰكِن
പക്ഷേ
يُضِلُّ
അവന്‍ വഴികേടിലാക്കുന്നു
مَن يَشَاءُ
അവന്‍ ഉദ്ദേശിച്ചവരെ
وَيَهْدِي
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلَتُسْأَلُنَّ
തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും
عَمَّا كُنتُمْ
നിങ്ങളായിരുന്നതിനെ കുറിച്ച്
تَعْمَلُونَ
പ്രവര്‍ത്തിക്കുന്നവര്‍
Full meaning Play ﴾16:93﴿