Repeated Words in Quran
مَّا خَلْقُكُمْ
നിങ്ങളെ സൃഷ്ടിക്കലല്ല
وَلَا بَعْثُكُمْ
നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കലുമല്ല
إِلَّا كَنَفْسٍ
ദേഹത്തിന്റേ (ആളുടേ)തു പോലെയല്ലാതെ
وَاحِدَةٍۗ
ഒരൊറ്റ, ഒരു
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
سَمِيعٌ
എല്ലാം കേള്‍ക്കുന്നവനാണ്
بَصِيرٌ
എല്ലാം കാണുന്നവനാണ്
Full meaning Play ﴾31:28﴿