Repeated Words in Quran
لِّلَّذِينَ يُؤْلُونَ
ശപഥം ചെയ്ത് പിരിയുന്നവര്‍ക്കുണ്ട്
مِن نِّسَائِهِمْ
തങ്ങളുടെ സ്ത്രീകളില്‍ നിന്ന്
تَرَبُّصُ
കാത്തിരിപ്പ്
أَرْبَعَةِ
നാല്
أَشْهُرٍۖ
മാസങ്ങളുടെ
فَإِن فَاءُوا
ഇനി അവര്‍ മടങ്ങുകയാണങ്കില്‍
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
കരുണാനിധിയുമാണ്
Full meaning Play ﴾2:226﴿
وَالَّذِينَ يُظَاهِرُونَ
ളിഹാര്‍ ചെയ്യുന്നവര്‍
مِن نِّسَائِهِمْ
അവരുടെ ഭാര്യമാരെ
ثُمَّ
പിന്നെ
يَعُودُونَ
അവര്‍ മടങ്ങുന്നു
لِمَا قَالُوا
അവര്‍ പറഞ്ഞതില്‍ നിന്ന്
فَتَحْرِيرُ
അപ്പോള്‍ മോചിപ്പിക്കേണ്ടതാണ്
رَقَبَةٍ
ഒരു അടിമയെ
مِّن قَبْلِ
മുമ്പ്
أَن يَتَمَاسَّاۚ
ഇരുവരും പരസ്പരം സ്പര്‍ശിക്കുന്നതിന്
ذَٰلِكُمْ
അത്
تُوعَظُونَ
നിങ്ങള്‍ ഉപദേശിക്കപ്പെടുന്നു
بِهِۚ
അതുകൊണ്ട്
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
خَبِيرٌ
സൂക്ഷ്മമായി അറിയുന്നവനാണ്
Full meaning Play ﴾58:3﴿