Repeated Words in Quran
وَالْأَرْضَ
ഭൂമിയെ
مَدَدْنَاهَا
നാം അതിനെ വിശാലമാക്കി
وَأَلْقَيْنَا
നാം സ്ഥാപിക്കുകയും ചെയ്തു
فِيهَا
അതില്‍
رَوَاسِيَ
മലകളെ
وَأَنبَتْنَا
നാം മുളപ്പിക്കുകയും ചെയ്തു
فِيهَا
അതില്‍
مِن كُلِّ شَيْءٍ
എല്ലാ വസ്തുക്കളില്‍നിന്നും
مَّوْزُونٍ
കൃത്യമായ അളവോടെ
Full meaning Play ﴾15:19﴿
إِنَّا
നിശ്ചയം നാം
مَكَّنَّا
നാം അധികാരം നല്‍കി
لَهُ
അദ്ദേഹത്തിന്
فِي الْأَرْضِ
ഭൂമിയില്‍
وَآتَيْنَاهُ
അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു
مِن كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
سَبَبًا
ഒരു മാര്‍ഗം
Full meaning Play ﴾18:84﴿
وَوَرِثَ
അനന്തരമെടുത്തു
سُلَيْمَانُ
സുലൈമാന്‍
دَاوُودَۖ
ദാവൂദിനെ
وَقَالَ
അദ്ദേഹം പറഞ്ഞു
يَا أَيُّهَا النَّاسُ
അല്ലയോ ജനങ്ങളേ
عُلِّمْنَا
നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നു
مَنطِقَ
ഭാഷ
الطَّيْرِ
പക്ഷികളുടെ
وَأُوتِينَا
നമുക്ക് നല്‍കപ്പടുകയും ചെയ്തിരിക്കുന്നു
مِن كُلِّ شَيْءٍۖ
എല്ലാ വസ്തുക്കളും
إِنَّ هَٰذَا
തീര്‍ച്ചയായും ഇത്
لَهُوَ الْفَضْلُ
ഇതു തന്നെയാണ് അനുഗ്രഹം
الْمُبِينُ
പ്രത്യക്ഷമായ
Full meaning Play ﴾27:16﴿
إِنِّي
തീര്‍ച്ചയായും ഞാന്‍
وَجَدتُّ
ഞാന്‍ കണ്ടു
امْرَأَةً
ഒരു സ്ത്രീയെ
تَمْلِكُهُمْ
അവരാണ് അന്നാട്ടുകാരെ ഭരിക്കുന്നത്
وَأُوتِيَتْ
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
مِن كُلِّ شَيْءٍ
എല്ലാ സൗകര്യങ്ങളും
وَلَهَا
അവര്‍ക്കുണ്ട്
عَرْشٌ
ഒരു സിംഹാസനം
عَظِيمٌ
ഗംഭീരമായ
Full meaning Play ﴾27:23﴿
وَمِن كُلِّ شَيْءٍ
എല്ലാ വസ്തുക്കളില്‍നിന്നും
خَلَقْنَا
നാം സൃഷ്ടിച്ചു
زَوْجَيْنِ
ഈരണ്ട് ഇണകളെ
لَعَلَّكُمْ
നിങ്ങളാകാന്‍
تَذَكَّرُونَ
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നു (ചിന്തിച്ചു മനസ്സിലാക്കുന്നവര്‍)
Full meaning Play ﴾51:49﴿