Repeated Words in Quran
قَالَ
(യൂസുഫ്) പറഞ്ഞു
هِيَ
അവള്‍
رَاوَدَتْنِي
എന്നെ വശീകരിക്കാന്‍ ശ്രമിച്ചതായിരുന്നു
عَن نَّفْسِيۚ
എന്റെ ദേഹത്തിനുവേണ്ടി
وَشَهِدَ
സാക്ഷ്യംനല്‍കി
شَاهِدٌ
ഒരു സാക്ഷി
مِّنْ أَهْلِهَا
അവളുടെ കുടുംബത്തില്‍നിന്നുള്ള
إِن كَانَ
ആണെങ്കില്‍
قَمِيصُهُ
അവന്റെ കുപ്പായം
قُدَّ
കീറി
مِن قُبُلٍ
മുന്നില്‍നിന്ന്
فَصَدَقَتْ
അവള്‍ സത്യം പറഞ്ഞു
وَهُوَ
അവന്‍
مِنَ الْكَاذِبِينَ
കള്ളം പറഞ്ഞവരില്‍പെട്ടവനാകുന്നു.
Full meaning Play ﴾12:26﴿