Repeated Words in Quran
وَقَالَ
പറയുകയും ചെയ്തു
الَّذِينَ لَا يَعْلَمُونَ
അറിവില്ലാത്തവര്‍
لَوْلَا يُكَلِّمُنَا
ഞങ്ങളോട് സംസാരിക്കാത്തതെന്ത്
اللَّهُ
അല്ലാഹു
أَوْ
അല്ലെങ്കില്‍
تَأْتِينَا
ഞങ്ങള്‍ക്ക് വരാത്തത്
آيَةٌۗ
ഒരടയാളം
كَذَٰلِكَ
അപ്രകാരം
قَالَ
പറഞ്ഞിട്ടുണ്ട്
الَّذِينَ مِن قَبْلِهِم
ഇവര്‍ക്ക് മുമ്പുള്ളവര്‍
مِّثْلَ قَوْلِهِمْۘ
ഇവരുടെ വാക്ക്പോലെ
تَشَابَهَتْ
പരസ്പരം സദൃശമായിരിക്കുന്നു
قُلُوبُهُمْۗ
അവരുടെ മനസ്സുകള്‍
قَدْ بَيَّنَّا
നാം സുവ്യക്തമാക്കി കൊടുത്തിട്ടുണ്ട്
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يُوقِنُونَ
അവര്‍ അടിയുറച്ചുവിശ്വസിക്കുന്നു
Full meaning Play ﴾2:118﴿
كَدَأْبِ
അനുഭവം പോലെ, പരിണിതിപോലെ
آلِ فِرْعَوْنَ
ഫറവോന്‍ കുടുംബത്തിന്റെ
وَالَّذِينَ مِن قَبْلِهِمْۚ
അവര്‍ക്ക് മുമ്പുള്ളവരുടെയും
كَذَّبُوا
അവര്‍ കളവാക്കി
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَأَخَذَهُمُ
അപ്പോള്‍ അവരെ പിടികൂടി
اللَّهُ
അല്ലാഹു
بِذُنُوبِهِمْۗ
അവരുടെ കുറ്റങ്ങള്‍ കാരണമായി
وَاللَّهُ
അല്ലാഹു
شَدِيدُ
കഠിനനാണ്
الْعِقَابِ
ശിക്ഷയാല്‍
Full meaning Play ﴾3:11﴿
أَلَمْ يَرَوْا
അവര്‍ കണ്ടിട്ടില്ലേ?
كَمْ
എത്ര (എത്രയേറെ)
أَهْلَكْنَا
നാം നശിപ്പിച്ചു
مِن قَبْلِهِم
അവര്‍ക്കുമുമ്പ്
مِّن قَرْنٍ
തലമുറകളെ
مَّكَّنَّاهُمْ
നാമവര്‍ക്ക് സൗകര്യം ചെയ്തുകൊടുത്തു
فِي الْأَرْضِ
ഭൂമിയില്‍
مَا لَمْ نُمَكِّن
നാം ചെയ്തുതന്നിട്ടില്ലാത്ത സൗകര്യം
لَّكُمْ
നിങ്ങള്‍ക്ക്
وَأَرْسَلْنَا
നാം അയക്കുകയും (വര്‍ഷിപ്പിക്കുകയും)ചെയ്തു
السَّمَاءَ
മഴ
عَلَيْهِم
അവര്‍ക്ക്
مِّدْرَارًا
ധാരാളമായി
وَجَعَلْنَا
നാം ആക്കുകയുംചെയ്തു
الْأَنْهَارَ
പുഴകളെ
تَجْرِي
അവ ഒഴുകുന്നു
مِن تَحْتِهِمْ
അവരുടെ താഴ്ഭാഗത്തൂടെ
فَأَهْلَكْنَاهُم
പിന്നീട് നാമവരെ നശിപ്പിച്ചു
بِذُنُوبِهِمْ
അവരുടെ പാപങ്ങളുടെ ഫലമായി
وَأَنشَأْنَا
നാം വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു
مِن بَعْدِهِمْ
അവര്‍ക്കു പിറകെ
قَرْنًا
തലമുറകളെ
آخَرِينَ
മറ്റു
Full meaning Play ﴾6:6﴿
سَيَقُولُ
പറയും
الَّذِينَ أَشْرَكُوا
(ആ)ബഹുദൈവവാദികള്‍
لَوْ شَاءَ اللَّهُ
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا أَشْرَكْنَا
ഞങ്ങള്‍ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല
وَلَا آبَاؤُنَا
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
ഞങ്ങള്‍ നിഷിദ്ധമാക്കുമായിരുന്നില്ല
مِن شَيْءٍۚ
ഒന്നും
كَذَٰلِكَ
അപ്രകാരംതന്നെ
كَذَّبَ
തള്ളിപ്പറഞ്ഞു
الَّذِينَ مِن قَبْلِهِمْ
അവര്‍ക്കുമുമ്പുള്ളവന്‍
حَتَّىٰ ذَاقُوا
അവര്‍ അനുഭവിക്കുവോളം
بَأْسَنَاۗ
നമ്മുടെ ശിക്ഷ
قُلْ
നീ പറയുക
هَلْ عِندَكُم
നിങ്ങളുടെ വശം ഉണ്ടോ
مِّنْ عِلْمٍ
വല്ല വിവരവും
فَتُخْرِجُوهُ
അങ്ങനെ അത് നിങ്ങള്‍ വെളിപ്പെടുത്തിത്തരും
لَنَاۖ
ഞങ്ങള്‍ക്ക്
إِن تَتَّبِعُونَ
നിങ്ങള്‍ പിന്‍പറ്റുന്നില്ല
إِلَّا
അല്ലാതെ
الظَّنَّ
ഊഹത്തെ
وَإِنْ أَنتُمْ
നിങ്ങളല്ല
إِلَّا
അല്ലാതെ
تَخْرُصُونَ
നിങ്ങള്‍ അനുമാനിക്കുന്നു
Full meaning Play ﴾6:148﴿
كَدَأْبِ
സമ്പ്രദായം പോലെയാണ്
آلِ
സംഘത്തിന്റെ
فِرْعَوْنَۙ
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ളവരുടെയും
كَفَرُوا
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ اللَّهِ
അല്ലാഹുവിന്റെ വചനങ്ങളെ
فَأَخَذَهُمُ اللَّهُ
അപ്പോള്‍ അല്ലാഹു അവരെ പിടികൂടി
بِذُنُوبِهِمْۗ
അവരുടെ പാപങ്ങളുടെ പേരില്‍
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
قَوِيٌّ
സര്‍വശക്തനാണ്
شَدِيدُ
കഠിനനുമാണ്
الْعِقَابِ
ശിക്ഷിക്കുന്നതില്‍
Full meaning Play ﴾8:52﴿
كَدَأْبِ
കാര്യം പോലെ
آلِ
സംഘത്തിന്റെ
فِرْعَوْنَۙ
ഫറവോന്റെ
وَالَّذِينَ مِن قَبْلِهِمْۚ
അവര്‍ക്കുമുമ്പുള്ളവരുടെയും
كَذَّبُوا
അവര്‍ തള്ളിപ്പറഞ്ഞു
بِآيَاتِ
പ്രമാണങ്ങളെ
رَبِّهِمْ
തങ്ങളുടെ നാഥന്റെ
فَأَهْلَكْنَاهُم
അങ്ങനെ അവരെ നാം നശിപ്പിച്ചു
بِذُنُوبِهِمْ
അവരുടെ പാപങ്ങളുടെ പേരില്‍
وَأَغْرَقْنَا
നാം മുക്കി നശിപ്പിക്കുകയും ചെയ്തു
آلَ
ആളുകളെ
فِرْعَوْنَۚ
ഫറവോന്റെ
وَكُلٌّ
അവരൊക്കെയും
كَانُوا
ആയിരുന്നു
ظَالِمِينَ
അക്രമികള്‍
Full meaning Play ﴾8:54﴿
أَلَمْ يَأْتِهِمْ
ഇവര്‍ക്ക് വന്നെത്തിയിട്ടില്ലേ
نَبَأُ
വൃത്താന്തം
الَّذِينَ مِن قَبْلِهِمْ
ഇവരുടെ മുന്‍ഗാമികളുടെ
قَوْمِ نُوحٍ
നൂഹിന്റെ സമുദായത്തിന്റെ
وَعَادٍ
ആദിന്റെയും
وَثَمُودَ
സമൂദിന്റെയും
وَقَوْمِ إِبْرَاهِيمَ
ഇബ്റാഹീമിന്റെ ജനതയുടെയും
وَأَصْحَابِ مَدْيَنَ
മദ്‌യന്‍കാരുടെയും
وَالْمُؤْتَفِكَاتِۚ
കീഴ്മേല്‍ മറിഞ്ഞ നാടുകളുടെയും
أَتَتْهُمْ
അവരില്‍ ആഗതരായി
رُسُلُهُم
അവരിലേക്കുള്ള ദൈവദൂതന്‍മാര്‍
بِالْبَيِّنَاتِۖ
വ്യക്തമായ തെളിവുകളുമായി
فَمَا كَانَ اللَّهُ
അപ്പോള്‍ അല്ലാഹു ആയിരുന്നിട്ടില്ല
لِيَظْلِمَهُمْ
അവരോട് ദ്രോഹം ചെയ്യുന്നവന്‍
وَلَٰكِن
പ്രത്യുത
كَانُوا
അവരായിരുന്നു
أَنفُسَهُمْ
തങ്ങളെത്തന്നെ
يَظْلِمُونَ
ദ്രോഹിക്കു(കയായിരു)ന്നു
Full meaning Play ﴾9:70﴿
بَلْ
എന്നാല്‍(കാര്യമിതാണ്)
كَذَّبُوا
അവര്‍ തള്ളിപറഞ്ഞു
بِمَا لَمْ يُحِيطُوا
അവര്‍ സമഗ്രമായി ഉള്‍കൊണ്ടിട്ടില്ലാത്ത ഒന്നിനെ
بِعِلْمِهِ
അതിനെ സംബന്ധിച്ച അറിവ്
وَلَمَّا يَأْتِهِمْ
അവര്‍ക്ക് വന്നെത്തിയിട്ടുമില്ല
تَأْوِيلُهُۚ
അതിന്റെ പരിണതി
كَذَٰلِكَ
അപ്രകാരം തന്നെ
كَذَّبَ
നിഷേധിച്ചു തള്ളി
الَّذِينَ مِن قَبْلِهِمْۖ
അവരുടെ മുമ്പുള്ളവര്‍
فَانظُرْ
നീ നോക്കൂ
كَيْفَ كَانَ
എവ്വിധമായിരുന്നു
عَاقِبَةُ
അന്ത്യം
الظَّالِمِينَ
ആ അക്രമികളുടെ
Full meaning Play ﴾10:39﴿
فَهَلْ يَنتَظِرُونَ
അതിനാല്‍ ഇവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا مِثْلَ أَيَّامِ
ദുര്‍ദിനങ്ങള്‍ പോലുള്ളതല്ലാതെ
الَّذِينَ خَلَوْا
കഴിഞ്ഞുപോയവരുടെ
مِن قَبْلِهِمْۚ
ഇവരുടെ മുമ്പേ
قُلْ
പറയൂ
فَانتَظِرُوا
നിങ്ങള്‍ കാത്തിരിക്കുക
إِنِّي
നിശ്ചയം, ഞാനും
مَعَكُم
നിങ്ങളോടൊപ്പം
مِّنَ الْمُنتَظِرِينَ
കാത്തിരിക്കുന്നവരിലാണ്
Full meaning Play ﴾10:102﴿
وَمَا أَرْسَلْنَا
നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല
مِن قَبْلِكَ
നിനക്ക് മുമ്പ്
إِلَّا رِجَالًا
പുരുഷന്മാരെയല്ലാതെ
نُّوحِي
നാം ബോധനം നല്‍കിക്കൊണ്ട്
إِلَيْهِم
അവര്‍ക്ക്
مِّنْ أَهْلِ الْقُرَىٰۗ
പട്ടണവാസികളില്‍നിന്ന്
أَفَلَمْ يَسِيرُوا
അവര്‍ (അവിശ്വാസികള്‍) സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
ഭൂമിയില്‍
فَيَنظُرُوا
എന്നിട്ട് അവര്‍ നോക്കിക്കണ്ടിട്ടില്ലേ
كَيْفَ كَانَ
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
അന്ത്യം
الَّذِينَ مِن قَبْلِهِمْۗ
അവര്‍ക്കു മുമ്പുണ്ടായിരുന്നവരുടെ
وَلَدَارُ الْآخِرَةِ
പരലോകഭവനമാണ്
خَيْرٌ
കൂടുതലുത്തമം
لِّلَّذِينَ اتَّقَوْاۗ
ഭക്തിപുലര്‍ത്തിയവര്‍ക്ക്
أَفَلَا تَعْقِلُونَ
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
Full meaning Play ﴾12:109﴿
وَيَسْتَعْجِلُونَكَ
ഇക്കൂട്ടര്‍ നിന്നോട് തിടുക്കം കൂട്ടുന്നു
بِالسَّيِّئَةِ
തിന്മക്കായി
قَبْلَ
മുമ്പ്
الْحَسَنَةِ
നന്മക്ക്
وَقَدْ خَلَتْ
തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهِمُ
ഇവര്‍ക്കുമുമ്പ്
الْمَثُلَاتُۗ
ഗുണപാഠമുള്‍കൊള്ളുന്ന ശിക്ഷകള്‍
وَإِنَّ رَبَّكَ
തീര്‍ച്ചയായും നിന്റെ നാഥന്‍
لَذُو مَغْفِرَةٍ
മാപ്പേകുന്നവനാണ്
لِّلنَّاسِ
ജനങ്ങള്‍ക്ക്
عَلَىٰ ظُلْمِهِمْۖ
അവരുടെ അക്രമത്തിന്
وَإِنَّ رَبَّكَ
തീര്‍ച്ചയായും നിന്റെ നാഥന്‍
لَشَدِيدُ الْعِقَابِ
കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാണ്
Full meaning Play ﴾13:6﴿
وَقَدْ
തീര്‍ച്ചയായും
مَكَرَ
തന്ത്രം പ്രയോഗിച്ചു
الَّذِينَ
ഒരു കൂട്ടര്‍
مِن قَبْلِهِمْ
അവര്‍ക്കുമുമ്പുള്ളവരായ
فَلِلَّهِ
അല്ലാഹുവിന്റേതാകുന്നു
الْمَكْرُ
തന്ത്രം
جَمِيعًاۖ
എല്ലാം
يَعْلَمُ
അവന്‍ അറിയുന്നു
مَا تَكْسِبُ
സമ്പാദിക്കുന്നത്
كُلُّ
എല്ലാ
نَفْسٍۗ
ആത്മാവ്(മനുഷ്യന്‍)
وَسَيَعْلَمُ
തീര്‍ച്ചയായും അറിയും
الْكُفَّارُ
സത്യനിഷേധികള്‍
لِمَنْ
ആര്‍ക്കാണ്
عُقْبَى الدَّارِ
ശോഭനമായ പര്യവസാനം
Full meaning Play ﴾13:42﴿
قَدْ مَكَرَ
നിശ്ചയം കുതന്ത്രം പ്രയോഗിച്ചിട്ടുണ്ട്
الَّذِينَ مِن قَبْلِهِمْ
അവര്‍ക്ക് മുമ്പുള്ളവര്‍
فَأَتَى اللَّهُ
അപ്പോള്‍ അല്ലാഹു ചെന്നു
بُنْيَانَهُم
അവരുടെ കെട്ടിടങ്ങളിലേക്ക്
مِّنَ الْقَوَاعِدِ
അടിത്തറകളിലൂടെ
فَخَرَّ عَلَيْهِمُ
അങ്ങനെ അവരുടെമേല്‍ പൊളിഞ്ഞുവീണു
السَّقْفُ
ആ മേല്‍പുര
مِن فَوْقِهِمْ
അവരുടെ മേല്‍ഭാഗത്ത് നിന്ന്
وَأَتَاهُمُ
അവര്‍ക്ക് വന്നെത്തുകയും ചെയ്തു
الْعَذَابُ
ശിക്ഷ
مِنْ حَيْثُ لَا يَشْعُرُونَ
അവര്‍ അറിയാത്ത മാര്‍ഗ്ഗത്തിലൂടെ
Full meaning Play ﴾16:26﴿
هَلْ يَنظُرُونَ
അവര്‍ പ്രതീക്ഷിക്കുകയാണോ
إِلَّا أَن تَأْتِيَهُمُ
അവര്‍ക്ക് വരുന്നതിനെയല്ലാതെ
الْمَلَائِكَةُ
മലക്കുകള്‍
أَوْ
അല്ലെങ്കില്‍
يَأْتِيَ
വന്നെത്തുന്നത്
أَمْرُ رَبِّكَۚ
നിന്റെ നാഥന്റെ കല്‍പന
كَذَٰلِكَ
അപ്രകാരം(തന്നെയാണ്)
فَعَلَ
ചെയ്തത്
الَّذِينَ مِن قَبْلِهِمْۚ
അവര്‍ക്ക് മുമ്പുള്ളവര്‍
وَمَا ظَلَمَهُمُ
അവരോട് അക്രമം കാണിച്ചിട്ടില്ല
اللَّهُ
അല്ലാഹു
وَلَٰكِن
എന്നാല്‍
كَانُوا
അവരായിരുന്നു
أَنفُسَهُمْ
അവരോട് തന്നെ
يَظْلِمُونَ
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
Full meaning Play ﴾16:33﴿
وَقَالَ
പറയുകയും ചെയ്തു
الَّذِينَ أَشْرَكُوا
(അല്ലാഹുവോട്) പങ്കുചേര്‍ത്തവര്‍
لَوْ شَاءَ اللَّهُ
അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍
مَا عَبَدْنَا
ഞങ്ങള്‍ പൂജിക്കുമായിരുന്നില്ല
مِن دُونِهِ
അവനെക്കൂടാതെ
مِن شَيْءٍ
ഒരു വസ്തുവിനെയും
نَّحْنُ
ഞങ്ങള്‍
وَلَا آبَاؤُنَا
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
ഞങ്ങള്‍ നിഷിദ്ധമാക്കുകയില്ലായിരുന്നു
مِن دُونِهِ
അവന്റെ (കല്‍പന) കൂടാതെ
مِن شَيْءٍۚ
ഒന്നും
كَذَٰلِكَ
അപ്രകാരം
فَعَلَ
ചെയ്തു
الَّذِينَ مِن قَبْلِهِمْۚ
ഇവര്‍ക്ക് മുമ്പുള്ളവര്‍
فَهَلْ
എന്നാല്‍ ഉണ്ടോ
عَلَى الرُّسُلِ
ദൂതന്മാരുടെ മേല്‍(ബാധ്യത)
إِلَّا الْبَلَاغُ
പ്രബോധനമല്ലാതെ
الْمُبِينُ
വ്യക്തമായ
Full meaning Play ﴾16:35﴿
وَعَدَ اللَّهُ
അല്ലാഹു വാഗ്ദാനം ചെയ്തു
الَّذِينَ آمَنُوا
വിശ്വസിച്ചവരോട്
مِنكُمْ
നിങ്ങളില്‍ നിന്ന്
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
لَيَسْتَخْلِفَنَّهُمْ
അവന്‍ അവരെ പ്രതിനിധികളാക്കുകതന്നെ ചെയ്യും
فِي الْأَرْضِ
ഭൂമിയില്‍
كَمَا اسْتَخْلَفَ
അവന്‍ പ്രതിനിധികളാക്കിയ പോലെ
الَّذِينَ مِن قَبْلِهِمْ
അവര്‍ക്ക് മുമ്പുള്ളവരെ
وَلَيُمَكِّنَنَّ لَهُمْ
അവര്‍ക്ക് നാം സൗകര്യം ചെയ്തു കൊടുക്കും
دِينَهُمُ
അവരുടെ ജീവിത വ്യവസ്ഥ
الَّذِي ارْتَضَىٰ لَهُمْ
അവന്‍ അവര്‍ക്ക് തൃപ്തിപ്പെട്ട
وَلَيُبَدِّلَنَّهُم
അവര്‍ക്ക് പകരം നല്‍കും
مِّن بَعْدِ خَوْفِهِمْ
അവരുടെ ഭയത്തിന് ശേഷം
أَمْنًاۚ
സമാധാനം
يَعْبُدُونَنِي
അവര്‍ എനിക്ക് വഴിപ്പെടും
لَا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കില്ല
بِي
എന്നോട്
شَيْئًاۚ
ഒന്നിനേയും
وَمَن كَفَرَ
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدَ ذَٰلِكَ
അതിന് ശേഷം
فَأُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الْفَاسِقُونَ
ധിക്കാരികള്‍
Full meaning Play ﴾24:55﴿
وَإِذَا بَلَغَ
എത്തിയാല്‍
الْأَطْفَالُ مِنكُمُ
നിങ്ങളുടെ കുട്ടികള്‍
الْحُلُمَ
പ്രായപൂര്‍ത്തി (ബോധം)
فَلْيَسْتَأْذِنُوا
അവര്‍ അനുവാദം ചോദിക്കണം
كَمَا اسْتَأْذَنَ
അനുവാദം ചോദിച്ച പോലെ
الَّذِينَ مِن قَبْلِهِمْۚ
അവര്‍ക്ക് മുമ്പുള്ളവര്‍
كَذَٰلِكَ
അപ്രകാരം
يُبَيِّنُ اللَّهُ
അല്ലാഹു വിവരിക്കുന്നു
لَكُمْ
നിങ്ങള്‍ക്ക്
آيَاتِهِۗ
അവന്റെ തെളിവുകള്‍
وَاللَّهُ عَلِيمٌ
അല്ലാഹു സര്‍വ്വജ്ഞനാണ്
حَكِيمٌ
യുക്തിമാനും
Full meaning Play ﴾24:59﴿
وَلَقَدْ فَتَنَّا
തീര്‍ച്ചയായും നാം പരീക്ഷിച്ചിട്ടുണ്ട്
الَّذِينَ مِن قَبْلِهِمْۖ
ഇവര്‍ക്കു മുമ്പുണ്ടായിരുന്നവരെ
فَلَيَعْلَمَنَّ
അപ്പോള്‍ തിരിച്ചറിയുക തന്നെ ചെയ്യും
اللَّهُ
അല്ലാഹു
الَّذِينَ صَدَقُوا
സത്യം പറഞ്ഞവരെ
وَلَيَعْلَمَنَّ
അവന്‍ തിരിച്ചറിയുക തന്നെ ചെയ്യും
الْكَاذِبِينَ
കളളം പറയുന്നവരെ
Full meaning Play ﴾29:3﴿
أَوَلَمْ يَسِيرُوا
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
ഭൂമിയില്‍
فَيَنظُرُوا
അങ്ങനെ അവര്‍ നോക്കുകയും (ചെയ്യുന്നില്ലേ)
كَيْفَ كَانَ
എവ്വിധമായിരുന്നുവെന്ന്
عَاقِبَةُ
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
അവര്‍ക്കു മുമ്പുള്ളവരുടെ
كَانُوا
അവരായിരുന്നു
أَشَدَّ
കൂടുതല്‍ ശക്തര്‍
مِنْهُمْ
ഇവരെക്കാള്‍
قُوَّةً
ശക്തിയാല്‍
وَأَثَارُوا
അവര്‍ കിളച്ചു(ഉഴുതു)മറിച്ചിരുന്നു
الْأَرْضَ
ഭൂമി
وَعَمَرُوهَا
അവരതിനെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു
أَكْثَرَ مِمَّا عَمَرُوهَا
ഇവരതിനെ വാസയോഗ്യമാക്കിയതിനേക്കാള്‍
وَجَاءَتْهُمْ
അവരുടെ അടുത്തു ചെന്നു
رُسُلُهُم
അവര്‍ക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِۖ
വ്യക്തമായ തെളിവുകളുമായി
فَمَا كَانَ اللَّهُ
അല്ലാഹു ആയിരുന്നില്ല
لِيَظْلِمَهُمْ
അവരോട് അക്രമം കാണിക്കുന്നവന്‍
وَلَٰكِن
മറിച്ച്
كَانُوا
അവരായിരുന്നു
أَنفُسَهُمْ
അവരോടു തന്നെ
يَظْلِمُونَ
അവര്‍ അക്രമം കാണിക്കുന്നു
Full meaning Play ﴾30:9﴿
أَوَلَمْ يَهْدِ
വഴി കാണിച്ചിട്ടില്ലേ (ഗുണപാഠം നല്‍കിയിട്ടില്ലേ)
لَهُمْ
ഇവര്‍ക്ക്
كَمْ أَهْلَكْنَا
എത്രയോ നാം തകര്‍ത്തു കളഞ്ഞിട്ടുണ്ട് (എന്നത്)
مِن قَبْلِهِم
അവര്‍ക്കുമുമ്പ്
مِّنَ الْقُرُونِ
തലമുറകളെ
يَمْشُونَ
ഇവര്‍ നടക്കുന്നു (സഞ്ചരിക്കുന്നു)
فِي مَسَاكِنِهِمْۚ
അവരുടെ പാര്‍പ്പിടങ്ങളില്‍കൂടി
إِنَّ فِي ذَٰلِكَ
തീര്‍ച്ചയായും അതിലുണ്ട്
لَآيَاتٍۖ
ദൃഷ്ടാന്തങ്ങള്‍
أَفَلَا يَسْمَعُونَ
(എന്നിട്ടും) അവര്‍ കേട്ടറിയുന്നില്ലേ
Full meaning Play ﴾32:26﴿
وَكَذَّبَ
തള്ളിപ്പറഞ്ഞിട്ടുണ്ട്
الَّذِينَ مِن قَبْلِهِمْ
ഇവര്‍ക്കു മുമ്പുള്ളവര്‍
وَمَا بَلَغُوا
ഇവര്‍ നേടിയിട്ടില്ല
مِعْشَارَ
പത്തിലൊരംശം പോലും
مَا آتَيْنَاهُمْ
നാമവര്‍ക്ക് നല്‍കിയതിന്റെ
فَكَذَّبُوا
എന്നിട്ടും അവര്‍ തള്ളിപ്പറഞ്ഞു
رُسُلِيۖ
നമ്മുടെ ദൂതന്‍മാരെ
فَكَيْفَ
അപ്പോള്‍ എങ്ങനെ
كَانَ
ആയിരുന്നു
نَكِيرِ
(എന്റെ) ശിക്ഷ
Full meaning Play ﴾34:45﴿
وَإِن يُكَذِّبُوكَ
അവര്‍ നിന്നെ തള്ളിപ്പറയുന്നുവെങ്കില്‍
فَقَدْ كَذَّبَ
തീര്‍ച്ചയായും തള്ളിപ്പറഞ്ഞിട്ടുണ്ട്
الَّذِينَ مِن قَبْلِهِمْ
അവര്‍ക്ക് മുമ്പുള്ളവര്‍
جَاءَتْهُمْ
അവരുടെയടുത്ത് ചെന്നിട്ടുണ്ടായിരുന്നു
رُسُلُهُم
അവര്‍ക്കുള്ള ദൂതന്മാര്‍
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകള്‍ കൊണ്ട്
وَبِالزُّبُرِ
പ്രമാണങ്ങള്‍ കൊണ്ടും
وَبِالْكِتَابِ
വേദപുസ്തകം കൊണ്ടും
الْمُنِيرِ
വെളിച്ചം നല്‍കുന്ന
Full meaning Play ﴾35:25﴿
أَوَلَمْ يَسِيرُوا
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
ഭൂമിയിലൂടെ
فَيَنظُرُوا
എന്നിട്ട് നോക്കിക്കാണുന്നില്ലേ
كَيْفَ كَانَ
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
പര്യവസാനം
الَّذِينَ مِن قَبْلِهِمْ
തങ്ങളുടെ പൂര്‍വ്വികരുടെ
وَكَانُوا
അവര്‍ ആയിരുന്നു
أَشَدَّ
എത്രയോ കരുത്തവര്‍
مِنْهُمْ
ഇവരേക്കാള്‍
قُوَّةًۚ
ശക്തിയില്‍
وَمَا كَانَ اللَّهُ لِيُعْجِزَهُ
അല്ലാഹുവെ തോല്‍പിക്കുകയില്ല
مِن شَيْءٍ
ഒന്നും
فِي السَّمَاوَاتِ
ആകാശങ്ങളില്‍
وَلَا فِي الْأَرْضِۚ
ഭൂമിയിലും ഇല്ല
إِنَّهُ كَانَ
നിശ്ചയം അവന്‍ ആകുന്നു
عَلِيمًا
സകലവും അറിയുന്നവന്‍
قَدِيرًا
എല്ലാറ്റിനും കഴിവുറ്റവനും
Full meaning Play ﴾35:44﴿
كَمْ
എത്രയെത്ര
أَهْلَكْنَا
നാം നശിപ്പിച്ചു
مِن قَبْلِهِم
ഇവര്‍ക്കു മുമ്പ്
مِّن قَرْنٍ
തലമുറകളെ
فَنَادَوا
അപ്പോള്‍ അവര്‍ നിലവിളിച്ചു
وَّلَاتَ
എന്നാല്‍ അതല്ല
حِينَ مَنَاصٍ
രക്ഷപ്പെടാനുള്ള സന്ദര്‍ഭം
Full meaning Play ﴾38:3﴿
كَذَّبَ
നിഷേധിച്ചു
الَّذِينَ مِن قَبْلِهِمْ
ഇവര്‍ക്ക് മുമ്പുള്ളവര്‍
فَأَتَاهُمُ
അപ്പോള്‍ അവര്‍ക്ക് വന്നെത്തി
الْعَذَابُ
ശിക്ഷ
مِنْ حَيْثُ لَا يَشْعُرُونَ
അവര്‍ അറിയാത്ത ദിശയിലൂടെ
Full meaning Play ﴾39:25﴿
قَدْ قَالَهَا
ഇപ്രകാരം പറഞ്ഞിട്ടുണ്ടായിരുന്നു
الَّذِينَ مِن قَبْلِهِمْ
ഇവര്‍ക്കു മുമ്പുള്ളവര്‍
فَمَا أَغْنَىٰ
എന്നാല്‍ ഉപകരിച്ചില്ല
عَنْهُم
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
Full meaning Play ﴾39:50﴿
أَوَلَمْ يَسِيرُوا
ഇവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
ഭൂമിയില്‍
فَيَنظُرُوا
അങ്ങനെ അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
അന്ത്യം
الَّذِينَ كَانُوا
ഉണ്ടായിരുന്നവരുടെ
مِن قَبْلِهِمْۚ
ഇവര്‍ക്കു മുമ്പ്
كَانُوا
അവരായിരുന്നു
هُمْ
അവര്‍തന്നെ
أَشَدَّ
പ്രബലന്‍മാര്‍
مِنْهُمْ
ഇവരേക്കാള്‍
قُوَّةً
കരുത്തില്‍
وَآثَارًا
ശേഷിപ്പുകളിലും
فِي الْأَرْضِ
ഭൂമിയില്‍
فَأَخَذَهُمُ
എന്നിട്ട് അവരെ പിടികൂടി
اللَّهُ
അല്ലാഹു
بِذُنُوبِهِمْ
അവരുടെ പാപങ്ങള്‍ കാരണം
وَمَا كَانَ لَهُم
അവര്‍ക്കുണ്ടായിരുന്നില്ല
مِّنَ اللَّهِ
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
مِن وَاقٍ
ഒരു രക്ഷകനും
Full meaning Play ﴾40:21﴿
أَفَلَمْ يَسِيرُوا
അവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
ഭൂമിയില്‍
فَيَنظُرُوا
അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
എങ്ങനെയായിരുന്നുവെന്ന്
عَاقِبَةُ
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
അവര്‍ക്ക് മുമ്പുള്ളവരുടെ
كَانُوا
അവരായിരുന്നു
أَكْثَرَ
(എണ്ണത്തില്‍) കൂടുതല്‍
مِنْهُمْ
ഇവരേക്കാള്‍
وَأَشَدَّ
കൂടുതല്‍ പ്രബലരും
قُوَّةً
കരുത്തിനാല്‍
وَآثَارًا
ശേഷിപ്പുകളാലും
فِي الْأَرْضِ
ഭൂമിയിലെ
فَمَا أَغْنَىٰ
എന്നിട്ടും ഉപകരിച്ചില്ല
عَنْهُم
അവര്‍ക്ക്
مَّا كَانُوا يَكْسِبُونَ
അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നത്
Full meaning Play ﴾40:82﴿
وَقَيَّضْنَا
നാം ഏര്‍പ്പെടുത്തിക്കൊടുത്തു
لَهُمْ
അവര്‍ക്ക്
قُرَنَاءَ
കൂട്ടുകാരെ
فَزَيَّنُوا
ഇവര്‍ അലംകൃതമായി തോന്നിച്ചു
لَهُم
അവര്‍ക്ക്
مَّا بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْ
അവരുടെ പിന്നിലുള്ളതും
وَحَقَّ
സ്ഥിരപ്പെടുകയും ചെയ്തു
عَلَيْهِمُ
അവര്‍ക്ക്
الْقَوْلُ
(ശിക്ഷാ)വചനം
فِي أُمَمٍ
സമുദായങ്ങളുടെ കൂട്ടത്തില്‍
قَدْ خَلَتْ
അവ കഴിഞ്ഞു പോയിരിക്കുന്നു
مِن قَبْلِهِم
അവര്‍ക്കു മുമ്പേ
مِّنَ الْجِنِّ
ജിന്നുകളില്‍ നിന്ന്
وَالْإِنسِۖ
മനുഷ്യരില്‍ നിന്നും
إِنَّهُمْ
ഉറപ്പായും അവര്‍
كَانُوا
അവരായിരുന്നു
خَاسِرِينَ
നഷ്ടം പറ്റിയവര്‍
Full meaning Play ﴾41:25﴿
أَهُمْ خَيْرٌ
ഇവരാണോ കൂടുതല്‍ വമ്പന്മാര്‍!
أَمْ قَوْمُ تُبَّعٍ
അതോ, തുബ്ബഇന്റെ ജനതയോ
وَالَّذِينَ مِن قَبْلِهِمْۚ
അവര്‍ക്കു മുമ്പുള്ളവരും
أَهْلَكْنَاهُمْۖ
നാം അവരെയൊക്കെ നശിപ്പിച്ചു
إِنَّهُمْ
നിശ്ചയം അവര്‍
كَانُوا
ആയിരുന്നു
مُجْرِمِينَ
കുറ്റവാളികള്‍
Full meaning Play ﴾44:37﴿
أُولَٰئِكَ
അവര്‍
الَّذِينَ
യാതൊരുവരാകുന്നു
حَقَّ
സ്ഥിരപ്പെട്ടു
عَلَيْهِمُ
അവരില്‍
الْقَوْلُ
ശിക്ഷ
فِي أُمَمٍ
ചില സമൂഹങ്ങളില്‍ (ഉള്‍പ്പെട്ടവരാണവര്‍)
قَدْ خَلَتْ
കഴിഞ്ഞുപോയിട്ടുള്ള
مِن قَبْلِهِم
അവരുടെ മുമ്പ്
مِّنَ الْجِنِّ
ജിന്നുകളില്‍നിന്ന്
وَالْإِنسِۖ
മനുഷ്യരില്‍(നിന്നും)
إِنَّهُمْ
തീര്‍ച്ചയായും അവര്‍
كَانُوا
അവരായിരിക്കുന്നു
خَاسِرِينَ
നഷ്ടംപറ്റിയവര്‍
Full meaning Play ﴾46:18﴿
أَفَلَمْ يَسِيرُوا
അവര്‍ സഞ്ചരിച്ചിട്ടില്ലേ?
فِي الْأَرْضِ
ഭൂമിയില്‍
فَيَنظُرُوا
എന്നിട്ട് നോക്കുകയും ചെയ്തിട്ടില്ലേ?
كَيْفَ
എങ്ങനെ
كَانَ
ആയിരുന്നു
عَاقِبَةُ
പര്യവസാനം
الَّذِينَ مِن قَبْلِهِمْۚ
തങ്ങള്‍ക്ക് മുമ്പുള്ളവരുടെ
دَمَّرَ اللَّهُ
അല്ലാഹു നശിപ്പിച്ചു
عَلَيْهِمْۖ
അവരെ
وَلِلْكَافِرِينَ
ഈ സത്യനിഷേധികള്‍ക്കുമുണ്ട്
أَمْثَالُهَا
അതിനു തുല്യമായവ (തുല്യമായ ശിക്ഷകള്‍)
Full meaning Play ﴾47:10﴿
كَذَٰلِكَ
അവ്വിധം
مَا أَتَى
വന്നിട്ടില്ല
الَّذِينَ مِن قَبْلِهِم
അവര്‍ക്ക് മുമ്പുള്ളവരില്‍
مِّن رَّسُولٍ
ഒരൊറ്റ ദൈവദൂതനും
إِلَّا قَالُوا
അവര്‍ പറഞ്ഞിട്ടല്ലാതെ
سَاحِرٌ
ജാലവിദ്യക്കാരന്‍
أَوْ مَجْنُونٌ
അല്ലെങ്കില്‍ ഭ്രാന്തന്‍
Full meaning Play ﴾51:52﴿
إِنَّ الَّذِينَ يُحَادُّونَ
നിശ്ചയം, വിരോധം പുലര്‍ത്തുന്നവര്‍
اللَّهَ
അല്ലാഹുവിനോട്
وَرَسُولَهُ
അവന്റെ ദൂതനോടും
كُبِتُوا
അവര്‍ നിന്ദിക്കപ്പെട്ടിരിക്കുന്നു
كَمَا كُبِتَ
നിന്ദിക്കപ്പെട്ടപോലെ
الَّذِينَ مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ളവര്‍
وَقَدْ أَنزَلْنَا
നിശ്ചയം നാം അവതരിപ്പിച്ചിട്ടുണ്ട്
آيَاتٍ
തെളിവുകള്‍
بَيِّنَاتٍۚ
വ്യക്തമായ
وَلِلْكَافِرِينَ
സത്യനിഷേധികള്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
مُّهِينٌ
അപമാനകരമായ
Full meaning Play ﴾58:5﴿
وَالَّذِينَ تَبَوَّءُوا
താമസിച്ചവര്‍ക്കും
الدَّارَ
ആ വീട്ടില്‍
وَالْإِيمَانَ
സത്യവിശ്വാസം (സ്വീകരിച്ചവര്‍ക്കും)
مِن قَبْلِهِمْ
അവര്‍ക്കു മുമ്പ്
يُحِبُّونَ
അവര്‍ സ്നേഹിക്കുന്നു
مَنْ هَاجَرَ
പലായനം ചെയ്തെത്തിയവരെ
إِلَيْهِمْ
അവരിലേക്ക്
وَلَا يَجِدُونَ
അവര്‍ കണ്ടെത്തുന്നുമില്ല
فِي صُدُورِهِمْ
അവരുടെ മനസ്സുകളില്‍
حَاجَةً
ഒരാവശ്യവും
مِّمَّا أُوتُوا
അവര്‍ക്ക് നല്‍കപ്പെട്ടതില്‍
وَيُؤْثِرُونَ
അവര്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു
عَلَىٰ أَنفُسِهِمْ
തങ്ങളുടെ ദേഹങ്ങളേക്കാള്‍
وَلَوْ كَانَ
ഉണ്ടെങ്കില്‍ പോലും
بِهِمْ
അവര്‍ക്ക്
خَصَاصَةٌۚ
വല്ല അത്യാവശ്യവും
وَمَن يُوقَ
ആര്‍ കാത്ത് രക്ഷിക്കപ്പെടുന്നുവോ
شُحَّ
പിശുക്കില്‍നിന്ന്
نَفْسِهِ
തന്റെ മനസ്സിന്റെ
فَأُولَٰئِكَ
അവര്‍
هُمُ
അവര്‍ തന്നെയാണ്
الْمُفْلِحُونَ
വിജയം വരിച്ചവര്‍
Full meaning Play ﴾59:9﴿
كَمَثَلِ
പോലെയാണ്
الَّذِينَ مِن قَبْلِهِمْ
അവരുടെ മുമ്പുള്ളവരെ
قَرِيبًاۖ
അടുത്തായി
ذَاقُوا
അവര്‍ ആസ്വദിച്ചു
وَبَالَ
ദുഷ്ഫലം
أَمْرِهِمْ
അവരുടെ കാര്യത്തിന്റെ
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
أَلِيمٌ
നോവേറിയ
Full meaning Play ﴾59:15﴿
وَلَقَدْ كَذَّبَ
തള്ളിപ്പറഞ്ഞിട്ടുണ്ട്
الَّذِينَ
യാതൊരുത്തര്‍
مِن قَبْلِهِمْ
അവര്‍ക്കു മുമ്പുള്ള
فَكَيْفَ
അപ്പോള്‍ എങ്ങനെ
كَانَ
ആയിരുന്നു
نَكِيرِ
എന്റെ പ്രതിഷേധം
Full meaning Play ﴾67:18﴿