Repeated Words in Quran
وَإِذِ اسْتَسْقَىٰ
കുടിനീരിന്നപേക്ഷിച്ച സന്ദര്‍ഭം
مُوسَىٰ
മൂസ
لِقَوْمِهِ
തന്റെ ജനതക്ക് വേണ്ടി
فَقُلْنَا
അപ്പോള്‍ നാം പറഞ്ഞു
اضْرِب
നീ അടിക്കുക
بِّعَصَاكَ
നിന്റെ വടികൊണ്ട്
الْحَجَرَۖ
കല്ലിനെ
فَانفَجَرَتْ
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
അതില്‍നിന്ന്
اثْنَتَا عَشْرَةَ
പന്ത്രണ്ട്
عَيْنًاۖ
ഉറവ
قَدْ عَلِمَ
അറിഞ്ഞു
كُلُّ أُنَاسٍ
എല്ലാവിഭാഗം ജനങ്ങളും
مَّشْرَبَهُمْۖ
തങ്ങളുടെ കുടിനീരിന്റെ ഇടം
كُلُوا
നിങ്ങള്‍ തിന്നുക
وَاشْرَبُوا
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
مِن رِّزْقِ
വിഭവത്തില്‍നിന്ന്
اللَّهِ
അല്ലാഹുവിന്റെ
وَلَا تَعْثَوْا
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്
فِي الْأَرْضِ
ഭൂമിയില്‍
مُفْسِدِينَ
നാശകാരികളായി
Full meaning Play ﴾2:60﴿
لَقَدْ كَانَ
നിശ്ചയം ഉണ്ടായിരുന്നു
لِسَبَإٍ
സബഅ് നിവാസികള്‍ക്ക്
فِي مَسْكَنِهِمْ
തങ്ങളുടെ താമസസ്ഥലത്ത്
آيَةٌۖ
ദൃഷ്ടാന്തം
جَنَّتَانِ
രണ്ടു തോട്ടങ്ങള്‍
عَن يَمِينٍ
വലതു ഭാഗത്ത്
وَشِمَالٍۖ
ഇടതു ഭാഗത്തും
كُلُوا
നിങ്ങള്‍ തിന്നുകൊള്ളുക
مِن رِّزْقِ
വിഭവം
رَبِّكُمْ
നിങ്ങളുടെ നാഥന്റെ
وَاشْكُرُوا
നിങ്ങള്‍ നന്ദി കാണിക്കുക
لَهُۚ
അവനോട്
بَلْدَةٌ طَيِّبَةٌ
വിശിഷ്ടമായ നാട്!
وَرَبٌّ غَفُورٌ
ഏറെ പൊറുക്കുന്ന നാഥനും!
هُوَ
അവന്‍
الَّذِي جَعَلَ
ആക്കിയവനാണ്
لَكُمُ
നിങ്ങള്‍ക്ക്
الْأَرْضَ
ഭൂമിയെ
ذَلُولًا
അധീനമായത്
فَامْشُوا
അതിനാല്‍ നിങ്ങള്‍ നടന്നുകൊള്ളുക
فِي مَنَاكِبِهَا
അതിന്റെ ഭാഗങ്ങളിലൂടെ
وَكُلُوا
നിങ്ങള്‍ ആഹരിക്കുകയും ചെയ്യുക
مِن رِّزْقِهِۖ
അവന്റെ വിഭവങ്ങളില്‍നിന്ന്
وَإِلَيْهِ
അവനിലേക്കാണ്
النُّشُورُ
ഉയിര്‍ത്തെഴുന്നേല്‍പ്
Full meaning Play ﴾67:15﴿